![](https://i.ytimg.com/vi/fwYb1b0y85c/maxresdefault.jpg)
അസിസ് നെടുമങ്ങാടിനെതിരെ പൊട്ടിത്തെറിച്ച് അശോകൻ | Ashokan | Noor Talks | Masterpiece Web Series
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,azees nedumangad comedy,azees nedumangad imitating ashokan,Asees imitating ashokan,thug life ashokan,ashokan comedy,Actor Ashokan,Actor Ashokan Latest Interview,ashokan about azees nedumangad,actor ashokan azees nedumangad
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kaumudymovies #azeesnedumangad #ashokan
#അസസ #നടമങങടനതര #പടടതതറചച #അശകൻ #Ashokan #Noor #Talks #Masterpiece #Web #Series
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Entaponnnou enthoru mulaya
അസീസിന്റെ മുഖത്തിന് പറ്റിയത് അസീസിനെ ചെയ്യാൻ പറ്റൂ
എന്റെ കൊച്ചേ, എന്തുവാ ഇതൊക്കെ 😜
Sankattam veran ee yall kochu kunjoo????? Pottae ennu vekannamm.….…Suresh Gopi um Jayan um oke ethryo kallikkkittu unduuuuu🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙
https://youtu.be/9ttvGkerNtQ?si=03sIqCSxhftduoEN
സത്യം പറയാല്ലോ അസിസ് ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല ഇയാളുടെ അഭിനയം അങ്ങനെയൊക്ക തന്നെയാണ് ഇപ്പോഴാണ് കുറച്ചു ഭേദം ആയത്
അശോകൻ ചേട്ടന്റെ talent മലയാളം ശരിക്കും മുതലാക്കിയിട്ടില്ല.. He’s a stunning actor..
അശോകൻ പെരുമാറ്റം വളരെ മോശമാണ്..2007 /2008 ഇൽ ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ… ഇദ്ദേഹം ഉണ്ടായിരുന്നു.. അടിമ.. ATM കൌണ്ടർ open ആണോ എന്ന് ചോദിക്കാൻ. Rooom ബോയിയെ വിളിക്കുന്നത് മായി സംബന്ധിച്ച ഇദ്ദേഹം„ അടിമയോട് പോലും സംസാരിക്കാതെ രീതിയിലാണ് സംസാരിച്ചിരുന്നത്.…
സത്യസന്ധമായി പറഞ്ഞാൽ
നല്ല ഒരു അവതാരികയാണ്
നൂർജഹാൻ ‚
ശബ്ദവിന്യാസവും , ശബ്ദവും അവരുടെ ചിരിയും , എല്ലാം നന്നായിട്ടുണ്ട്
പല അവതാരകന്മാരും അവതാരകന്മാരും വെറുപ്പിച്ച് കൊല്ലുന്നതിൽ , പരസ്പരം മത്സരിക്കുന്നവരാണ്, (ഉദാ : ലക്ഷമി —— etc etc മഴവിൽ ) മനോരമ
ഞാൻ ആദ്യമായാണ് ഇവരെ കാണുന്നത് 👍
ഫീൽ ഓട്ടായി ഇരിക്കുമ്പോൾ നിങ്ങളെപ്പോലുള്ള കലാകാരന്മാർ ഉണ്ട് എന്നത് മിമിക്രിക്കാർ ഉള്ളതുകൊണ്ടാണ് നിങ്ങളെല്ലാവരും ഓർക്കുന്നത്
അതും ഒരു രസമാണ് അശോകാ
Mimicry വിജയിക്കുന്നതിന്റെ main reason exaggeration കാരണം ആണ്. Subtle ആയിട്ട് പിന്നീട് ഒരു പാട് mimicry കാര് കാണിക്കും, പക്ഷെ initially ഓരോരുത്തരുടെയും mimicry career ൽ exaggeration കാണിച്ചേ പറ്റൂ. Mimicry is another form of cartoon, mimicry ശബ്ദവും body language ഉം ഒക്കെ വെച്ചാണെങ്കിൽ cartoon വെറും വര കൊണ്ടാണ്.
ഇയാളെ നന്നായി ചെയ്യുന്ന പലരും എന്ന് പറഞ്ഞു പക്ഷെ ഇയാളെ അനുസരിക്കുന്ന വേറെ ഒരാളെ എനിക്കറിയില്ല പക്ഷെ അശോകൻ സ്റ്റർമാജിക്കിൽ പോയപ്പോൾ മുന്നിൽ വെച്ച് അസിസ് ഇയാളെ അനുസരിച്ചു ഇയാൾ കയ്യടിച്ചു ഇഷ്ട്ടമായില്ലെങ്കിൽ ഇയാൾക്ക് പറയാമായിരുന്നു ഇഷ്ട്ടമല്ല എന്ന്
Ashokan ..supar❤
മമ്മൂട്ടിയെ പോലും വെള്ളം കുടിപ്പിച്ച തീപ്പൊരി ഡയലോഗ് പറഞ്ഞ ആളാണ് അശോകൻ..
(സിനിമ ഏതെന്നു മറന്നു പോയി..) അല്ലെങ്കിലും പഴയ നടി നടന്മാർ എല്ലാം നല്ല അഭിനയമാണ്..
അല്ലാതെ ഇന്നത്തെ “യുഊത്തന്മാരെ” പോലെ അല്ല.
For exa:- വിജയ് 😂
സുരാജ് ഒക്കെ എത്ര തവണ മെഗാ സ്റ്റാർസ് മമ്മൂട്ടി മോഹൻലാൽ ഇവരെ ഒക്കെ എത്ര തവണ കാണിച്ചിട്ടുണ്ട് ദിലീപ് ഇന്നസെന്റിനെ അനുസരിച്ചു കാർ വാങ്ങിയ കഥ വരെ പറഞ്ഞിട്ടുണ്ട് ഇതു പ്രശ്നം വേറെയാ എവിടെയും എത്താൻ പറ്റാത്ത നിരാശ
ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ കാര്യങ്ങൾ ചളി അടിക്കാതെ പറഞ്ഞു 👍
Comedian maarum trollenmaarum maadhyama pravarthakarum orale irritate cheyyumbol onnorkkarilla oru sadharanakkaaran thunijirangiyaal theeravunna kazhappe ullu ithu mattullavarude swakaryathayilekkum mattum idichukayari ivanmaar kaattunna thonyasangal palapppzhum athirukadakkunnu
True
Mimicry anganeya korach exagiration ondavum…ath aswadikanum manasilakkanum kazhiyunnavark no oroblem
Kalamoolyamulla cinima ippol undakunnilla ennullathu oru vasthuthayanu ‚cinima poornamayi kachavadamayi marikazhinju