നായർ വീട്ടുകാർ ഈഴവ വീട്ടിൽ നിന്ന് പെണ്ണാലോചിക്കുമോ? തുറന്നടിച്ച് Renji Panicker | Masterpiece
malayalam cinema,kaumudy movies,kaumudy,malayalam movie news,malayalam film news,masterpeace 2023,masterpeace cast,masterpeace episode 1,masterpeace web series,masterpeace web series 2023,renji panicker about sadhika venugopal,renji panicker interview,renji panicker movies,renji panicker family,renji panicker latest interview,renji panicker serious interview,renji panicker fun interview,master peace web series,renji panicker about cast religion
Renji Panicker is an Indian actor, scriptwriter, director, film producer, and journalist best known for his Malayalam films. He made his debut as a director with Bharatchandran IPS in 2005.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kaumudymovies #malayalammovienews #renjipanicker
#നയർ #വടടകർ #ഈഴവ #വടടൽ #നനന #പണണലചകകമ #തറനനടചച #Renji #Panicker #Masterpiece
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ജാതി കൊണ്ട് ലാഭമെങ്കിൽ (respect or benefit )അവിടെ ജാതി വേണം,
ജാതി കൊണ്ട് നഷ്ടമെങ്കിൽ (irespect or loss) അവിടെ ജാതി വേണ്ട
Kidu Renji sir
👏👏👏
Reservation..venda..ennu..aarum
.parayarilla.
Ranji കേശവൻ എന്നല്ലേ വേണ്ടത്
Avatharakan bayankara jadaya
Oru vaalum neekenda katyamilla. It is everyone’s right to name thier children they way they seem fit. Kannadachiruttakkaruthu.
Anchor moonji
Le anchor: Ini irunnu azhuvanda ezheech povam😂
Ranji soopr
Njan mathram nannayal lokam nannavo? Athu kondu njan nannavunnilla 🤪
എന്താണ് ജാതി സംവരണം„ സാമ്പത്തികമായും, വിദ്യാഭ്യാസ പരമായും പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ മുന്നോട്ടു കൊണ്ട് വരുന്നതിന് വേണ്ടി ആയിരുന്നു,70കൊല്ലം ആയി സംവരണം ഉണ്ടായിട്ടും ഈ പിന്നോക്ക സമൂഹം എത്ര വളർന്നു, അതൊന്ന് ചികയുന്നത് നല്ലതാണ്, ഇനി സംവരണം കൂടി ഇല്ലായിരുന്നെങ്കിലോ എന്തായിരിക്കും അവരുടെ അവസ്ഥ
തൊലിപ്പുറത്തു ഉണ്ടാകുന്ന ചില രോഗങ്ങൾ പരിശോധിക്കുമ്പോൾ ഡോക്ടർ മരുന്നിന്റെ കൂടെ ഒരു കാര്യം കൂടി പറയും ചില ഭക്ഷണങ്ങൾ ഒഴിവാക്കുക അല്ലെങ്കിൽ മരുന്ന് തീരും വരെ ഉപയോഗിക്കാതിരിക്കുക.….
ജാതി ചിന്ത ഒഴിവാക്കാൻ ആളുകളുടെ ചിന്താഗതി ആണ് ആദ്യം മാറേണ്ടത് എന്ന് പറഞ്ഞാൽ കാര്യം നടക്കില്ല.… അതിനു ചില കാര്യങ്ങൾ കൂടി ചെയ്യണം.… അതിൽ ഒന്ന് തന്നെ ആണ് ജാതി പേര് ഒഴിവാക്കൽ.… എനിക്ക് എന്റെ അച്ഛന്റെ പേരും അപ്പൂപ്പന്റെ പേരും അറിയാം.…. പക്ഷെ അതിനു മുൻപുള്ള തലമുറയുടെ പേരുകൾ അറിയില്ല.… എന്റെ പേരിൽ ജാതിവാൽ ഇല്ലാ.… പക്ഷെ എന്റെ അച്ഛന്റെ പേരിൽ ഉണ്ട്.… അത് കൊണ്ട് ഒരുപക്ഷെ എന്റെ ജാതി exposed ആയേകാം… പക്ഷെ എന്റെ മകളുടെ കാര്യത്തിലും ഇനി വരും തലമുറയുടെ കാര്യത്തിലും ആ പ്രശ്നം ഉണ്ടാകാതിരുനാൽ ചെറിയ ഒരു ഭാഗം ശെരിയാകും.… പിന്നെ ഉള്ളത് ജാതി ബോധം ഒരു തെറ്റായ കാര്യം ആണ് എന്ന് വരും തലമുറയെ പറഞ്ഞു മനസിലാക്കുക എന്നതാണ്.… പക്ഷെ സ്വന്തം ജാതിയിൽ അഭിമാനം കൊള്ളാനും ചില ജാതിയിൽ പെട്ട ആളുകൾ നമുക്ക് താഴെ ഉള്ളവർ ആണെന്നും ഉള്ള നിലപാടുകൾ അടുത്ത തലമുറക്ക് കൊടുക്കുന്നതാണ് ജാതി ചിന്ത തലമുറകൾ കഴിഞ്ഞിട്ടും തുടരുന്നത്.….
പിന്നെ ജാതി സംവരണം.… അത് ചുമ്മാ അങ്ങ് ഉണ്ടായതല്ലല്ലോ… അടിച്ചമർത്തൽ തരം താഴ്ത്താൽ തുടങ്ങിയ ഇന്നും തീരാത്ത പ്രവർത്തികളുടെ പശ്ചാത്തലത്തിൽ വന്നതാണ്.… ചെറുപ്പിട്ട് നടക്കാൻ പോലും അനുവാദം ഇല്ലാത്ത ഗ്രാമങ്ങളിൽ നമ്മുടെ സ്വതന്ത്ര ജനാതിപത്യ രാജ്യത്ത് ഉണ്ട്.… അവിടെ ആണ് സംവരണം പ്രസക്തമാകുന്നത്.… ചില ഭീകരതകൾ നമുക്ക് കേട്ടറിവ് മാത്രേ ഉള്ളു.… പക്ഷെ അത് നേരിൽ അനുഭവിക്കുന്നവർക്ക് അതത്ര സുഖകരമല്ല.…. സംവരണം കിട്ടുമ്പോൾ ജാതി വേണം പക്ഷെ ജാതി പേര് പറഞ്ഞാൽ അത് തെറ്റ് എന്നൊക്കെ വാദിക്കുന്നവർ മനസ്സിലാക്കേണ്ടത് അതിക്ഷേപം എന്ന വാക്കിന്റെ അർത്ഥം ആണ്.… Birth Certificate ൽ അച്ഛന്റെ പേര് എഴുതി എന്ന് കരുതി ഒരുത്തൻ വന്ന് തന്തക്ക് വിളിച്ചാൽ നമ്മള് സഹിക്കുമോ.… ജാതി സംവരണം കൊടുത്തു എന്ന് കരുതി പറയന്റെ മോനല്ലേ നീ അതിന്റെ കൊണം കാണിക്കും എന്ന് ഒരുത്തൻ പറഞ്ഞാൽ അത് ജാതി അതിക്ഷേപം തന്നെ ആണ്.…
ജാതി ഇപ്പോഴും ഉണ്ട്
Awesome!
Well said Ranji Panicker sir.
ഇവരുടെ ഒക്കെ സിനിമകളാണ് നവോത്ഥനാതെ പൂർണതയിൽ എത്തിക്കാൻ തടസം ആയത് എന്ന് ഇപ്പോൾ തോന്നുന്നു
Ith kettitt palarudeyum kuru pottum😂😂❤❤❤ good reply
Chila thendikalude comment kandaal Namboothiriyum Nairumokke manushyar allennu thonnum..