![](https://i.ytimg.com/vi/kF23oIVjNHg/maxresdefault.jpg)
മഴയെ വകവെക്കാതെ മമ്മൂട്ടി എത്തി | Kalabhavan Haneef | Mammootty
malayalam cinema,kaumudy movies,malayalam movie news,malayalam film news,kalabhavan haneef,kalabhavan haneef latest news,malayalam latest news,kalabhavan haneef news live,kalabhavan haneef actor,kalabhavan haneef family,kalabhavan haneef news today,kalabhavan haneef live news,mammootty at kalabhavan haneef home,mammootty,malayalam actor mammootty,Mammootty consoles Hanif’s family,kalabhavan muhammad haneef,muhammad haneef,kalabhavan,kalabhavan muhammad
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kalabhavanhaneef #mammootty #malayalammovienews
#മഴയ #വകവകകത #മമമടട #എതത #Kalabhavan #Haneef #Mammootty
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Pranamam
Snake master episode iduuu. Innu Friday aleee😡😡😡😡😡😠😠😠😠
Pranam
കുടയും പിടിച്ചു നടന്ന അടിമയെ അടിക്കണം. ഒരു കുട പോലും പിടിക്കണമെങ്കിൽ ജോലിക്കാർ വേണമെന്നായി. അഭിനയം മാത്രമറിയുന്ന അഹങ്കാരികൾ
മമ്മൂക്ക അവിടെ വന്നു എന്നത് തന്നെ ആ കലാകാരന് കിട്ടാവുന്ന വലിയ അംഗീകാരമാണ്. ആദാരാജാലികൾ ❤
മഴ തീമഴ ആയിരുന്നോ?? ‼️ കഷ്ട്ടം മമ്മൂട്ടി അവിടെ വന്ന ആ വില കൂടി കളഞ്ഞു ‼️എന്തിനാ ചെറ്റേ ഇത്ര ബിൽഡപ് ഒരു മരണവീട്ടിൽ അവിടെ മറ്റൊന്നിനും പ്രസക്തിയില്ല… അവിടെ മരിച്ചവന് വേണ്ടി അനുശോചിക്കുക‼️‼️
ഇവരൊക്കെ സമ്മതിക്കണം..എന്തിനാ ആളുകൾ ഇവരുടെ പിന്നാലെ ക്യാമറ കൊണ്ട് നടക്കുന്നത്… ഒരു മരണ വീട്ടിൽ പോലും അവർക്ക് പ്രൈവസി ഇല്ലല്ലോ.. ഒന്ന് കരയാൻ പോലും പറ്റില്ലല്ലോ.. ചേർത്ത് പിടിച്ച് ഉറ്റവരെ സമതനിപ്പിക്കൻ പോലും പട്ട്നില്ലല്ലോ.. മരണ വീട്ടിൽ എങ്കിലും സെലിബ്രറ്റികളെ വെറുതെ വിടണം..
ഇതിൽ കമൻ്റ് കണ്ട് ഒരു കുടപിടിക്കാൻ പോലും ആളു വേണം ന്.. കുടയും പിടിച്ച് security ഇല്ലാതെ ഒറ്റക്ക് കാർ വരെ എങ്കിലും പോവാൻ അവർക്ക് പറ്റുമോ.. മീഡിയ കാർ അതിന് സമ്മതിക്കുമോ.. കൂടെ നടന്ന് questions choyikkukayalle… marana വീട്ടിൽ വന്ന് ചോയികുന്ന ചോദ്യം ആൻ ആളെ പറ്റി രണ്ട് വാക്ക് പറയാൻ.. അതൊക്കെ ചോദിക്കേണ്ട സമയം അതാണോ… അവരും മനുഷ്യരല്ലേ.. അവർ അഭിനയിക്കുകയല്ലല്ലോ.. ഇങ്ങനെ ക്യാമറ മുന്നിൽ ഫീലിങ്സിനെ പിടിച്ചുവേക്കണ്ടെ.. കഷ്ടമാണ്.. സിനിമ കാണണം അതിൽ ക്യാരക്ടർ ഇഷ്ടപെട്ടാൽ അവരെ ഇഷ്ടമാണ് എന്നൊക്കെ പറയാം.. എന്തിനാ പേഴ്സണൽ ലൈഫിൽ ക്യാമറയും കൊണ്ട് നടക്കുന്നത് ..
🙏🙏🙏
Rip
മഴയെ തടഞ്ഞു നിറുത്തി മമ്മുട്ടി എത്താതിരുന്നത് ഭാഗ്യം. മരണപ്പെട്ട സഹോദരന് ആദരാജ്ഞലികൾ
ഇതാണോ ഹനീഫക്കക്കുള്ള ആദരഫ് കഷ്ട്ടം… ഇങ്ങനെ യാണോ വീഡിയോ.. M😮
മ മൂട്ടിയുടെ നമ്പർ തരു
Om Shanti 🙏
Mammuty varumbol mazha maari nilkkathath nirbaaggiyam ayi ppoyi
Mammuty varumbol mazha maari nilkkathath nirbaaggiyam ayi ppoyi
Mammuty varumbol mazha maari nilkkathath nirbaaggiyam ayi ppoyi
കോപ്രായങ്ങൾ കാണിച്ചു നമ്മൾ അദ്ദേഹത്തെ ചെറുതാക്കുന്നു
കോപ്രായങ്ങൾ കാണിച്ചു നമ്മൾ അദ്ദേഹത്തെ ചെറുതാക്കുന്നു
Hanif ikkayakku pranam illa karanam adeham oru cinema abhinethavanu
Mammooka sharikkum malayalikalude oru valyettananu.…