“Sir എന്ന് വിളിക്കുന്നത് മലയാളി വലിയ സംഭവമായി കൊണ്ട് നടക്കുന്നു” | SAVAARI by Shinoth Mathew
savaari by shinoth mathew,savaari by shinoth mathew home tour,savaari by shinoth mathew car,savaari by shinoth mathew police,savaari by shinoth mathew family,savaari by shinoth mathew snowfall,savaari by shinoth mathew winter,savaari by shinoth mathew iphone,savaari by shinoth mathew school,savaari by shinoth mathew air india,savaari by shinoth mathew narcissist,savaari by shinoth mathew q and a,savaari by shinoth mathew salary,savaari by shinoth mathew shorts
Subscribe — We will work harder to generate better content. Thank you for your support.
#Saavari #ShinothMathew #Saavaribyshinoth
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#Sir #എനന #വളകകനനത #മലയള #വലയ #സഭവമയ #കണട #നടകകനന #SAVAARI #Shinoth #Mathew
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
♥️😍👍
❤
രണ്ടുപേരെയും എനിക്ക് വളരെ ഇഷ്ടമാണ്, പക്ഷേ എന്തുകൊണ്ടോ ഇന്റർവ്യൂ അത്രയും നന്നായില്ല
US il __ legalized anallo ennu paranja sentence, ath fact anenkil koodi ivide taboo ayath kond mute cheythekaam ennu karuthiya aah karuthal.. odukkathe heroism 🤣
Savaari,shinoj bro❤
എപ്പോഴൊക്കെയോ ലൈഫ് കയ്യില്‍ നിന്നും പോയി എന്ന് തോന്നിയോ അപ്പൊ ഒക്കെ ഈ മനുഷ്യന് ആളുടെ വാക്കുകള്‍ ❤എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം
❤❤❤❤
അമേരിക്ക ഒരു അൽഭുതം തന്നെ . കല്യാണം കഴിക്കാതെ കുട്ടികൾ ഉണ്ടാവുകയോ !
Nice 🙏🙏🙏🙏
അണ്ണാ, അതൊക്കെ ഞങ്ങളുടെ കേരളത്തെ കണ്ടു പഠിക്കണം.
കാലത്ത് ആപ്പീസിൽ എത്തി രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ജീവനക്കാർ എല്ലാവരും ചേർന്ന് കല്യാണത്തിന് പോയാലും ഞങ്ങൾക്ക് ശമ്പളം കിട്ടും.
ഇത് വല്ലതും അമേരിക്കയിൽ നടക്കുമോ.
ആദ്യം തന്നെ ഷിനോദിനെ ഇന്റർവ്യൂ ചെയ്ത താങ്ങളെ അഭിനന്ദിക്കുന്നു ഷിനോദിനെ ഒന്ന് കാണാൻ അധിയായ ആഗ്രഹം ഉണ്ട് ഞാൻ ഒരു റിട്ടേറെർഡ് ചെയ്ത ആളാണ് പത്തനംതിട്ട യാണ്
Admire cheyunna Oru nalla manushyan ♥️
ജീവിതം കേരളത്തിലാണ് ഈസി എന്ന് പറയുന്നത് ഒരു പരിഹാസമല്ലേ.… അമേരിക്കയിൽ കൂലിക്കനുസരിച്ച് പണിയെടുക്കണം എന്നതൊഴികെ എന്താണ് കേരളത്തേക്കാൻ “മോശമായി ” ഉള്ളത്?
സാധാരണക്കാർക്ക് അമേരിക്കയിൽ അഴിമതി നേരിടേണ്ട, ചെയ്യുന്ന ജോലിക്ക് മികച്ച വേതനം, ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം, തൊഴിലിടത്തിൽ വംശീയമോ മറ്റേതെങ്കിലും വിധത്തിലോ വിവേചനം ഉണ്ടായാൽ അതിനെ കൈകാര്യം ചെയ്യാനുള്ള സംവിധാനം എല്ലായിടത്തും, മികച്ച യാത്ര സൗകര്യവും മറ്റ് ഭൗതിക സാഹചര്യങ്ങളും, ഏറ്റവും ഉയർന്ന വ്യക്തിസ്വാതന്ത്ര്യം ഇതെല്ലാം (ഇതിലേറേയും) അമേരിക്കയിൽ ഉണ്ടായിട്ടും ജീവിതം കേരളത്തിൽ ആണ് ” ഈസി ” എന്നു പറയുന്നത് എന്തുകൊണ്ടാണ് ?
Ivan malayi ano niegro aano 2 um aanu ivanu enthum aakallo😊
why is saying kanjave muted out? why is that an issue? how long will it take the people to educate themselves about a plant that humans have been using for centuries?
ഒന്ന് പോ മാഷേ, ഇവിടെ ചുവപ്പ് ജിഹാദി ഭരണം കൊണ്ട് പൊരുതി മുട്ടിയിരിക്കുവാ, ഇടക്ക് കേരള വാർത്തകൾ ഒന്ന് കണ്ണോടിച്ചു നോക്ക്
ഷിനോദ് ❤️
Superb
Nice man