![](https://i.ytimg.com/vi/JcM76nRALc8/maxresdefault.jpg)
നോട്ടവും, ഭാവവും കൊണ്ട് മമ്മൂട്ടി വീണ്ടും ഞെട്ടിച്ചു.. കാതൽ ഗംഭീരം | Kaathal Theatre Response
mammootty,kaathal the core mammootty,kaathal mammootty,kathal mammootty jyothika,kathal mammootty,kaathal the core mammootty movie latest update,kathal,mammootty latest,mammootty mass,mammootty company,kathal the core,kathal mammootty new movie,kathal mammootty and jothika,kathal mammootty latest update,kaathal the core
Kaathal – The Core is an Indian Malayalam-language drama film starring Mammootty and Jyothika in lead roles. It is directed by Jeo Baby and written by Adarsh Sukumaran and Paulson Skaria. The film is produced by Mammootty under the banner of Mammootty Kampany.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#mammootty #jyothika #kaathal
#നടടവ #ഭവവ #കണട #മമമടട #വണട #ഞടടചച. #കതൽ #ഗഭര #Kaathal #Theatre #Response
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Mammokka company ഈ വർഷത്തിൽ ഏറ്റവും നല്ല സിനിമകൾ നമ്മളിൽ എത്തിച്ചതിൽ ഏറ്റവും മുന്നിൽ തന്നേ ഉണ്ട് എന്ന് വീണ്ടും തെളിയിച്ചു ❤🎉🎉🎉🎉
എന്തിന് 200റും 300 റും കോടി നമുക്ക് ഇത് പോലൊരു നടൻ പോരെ മമ്മൂക്ക❤❤❤
കേരളത്തിൽ ok തമിഴ്നാട്ടിൽ എന്തകുമോ എന്തോ?( Subject) Jo ഉണ്ടായാലും അവിടെ ഓടുമോ എന്ന് കണ്ട് അറിയാം
Mammookka ❤❤❤umma 😘😘😘
Ennalum 90s alukalilum vivaram ullavar undalle ❤ ivide 2000s kids anu mezhukunnathu
❤❤ ഇങ്ങനെയൊക്കെ ചെയ്യാമോ’.…. കണ്ണുകൾ നിറഞ്ഞത് കണ്ടില്ലേ😂 ഒരു മുതൽക്കൂട്ടാണ് ഈ സിനിമ അന്വേഷിപ്പിൻ കണ്ടെത്തും❤
മമ്മൂക്കയുടെ ഇപ്പം ഏത് പടം ഇറങ്ങിയാലും പറയുന്നത് ഇതാണ്„baste ഇതാണ്„ baste എല്ലാം ഒന്നിനൊന്ന് മെച്ചം❤❤❤
Kaumudi movie nalla review👌👏👏👏👏👏 mammookkaye ❤ ishttapedunnavarkkayi lalettan fan nirmicha 🎉 ( ee kombban 🐘 aaloru vambanaa ) song ( we one media ) enna chanalil onnu kandu coments share support cheyyane please 🎉thanks to kaumudi movie
👎👎👎 padam below average
❤❤❤ super
❤❤❤ super
❤മമ്മൂട്ടി ❤
GOAT ACTING BY A GOAT ACTOR
Mammookka സൂപ്പർ മമ്മൂട്ടി കമ്പനി നിക്ക് അടുത്ത ബ്ലോക്ക് ബസ്റ്റർ ആവും
Etra positive review vannalum kurach pere ingane ulla movie kanu
Perumbavooril blast mohanan fans karachil thudangyenna kettath 😂😂😂😂😂
Film garage admin appurath karanj thoorunnund 😂😂😂😂😂jailer mohanan effect ennum paranja avan jeevilunne 😂😂😂leo 60 cr adichappo avante effect poyii polum 😂😂😂😂😂😂
Mammootty the great ❤❤❤❤❤
Below average 😂
മമ്മൂട്ടിയെ യും അദ്ദേഹത്തിന്റെ സിനിമയെയും വിമർശിക്കരുത്. പടം അഞ്ച് പൈസയ്ക്കില്ലായെങ്കിലും . മമ്മൂട്ടിയെയും ചിത്രത്തെയും പൊക്കി പറയണം . മമ്മൂട്ടിക്കല്ലാതെ വേറെ ആർക്കും ചെയ്യാൻ പറ്റാത്തതാണന്നല്ലാം പറയണം.. അല്ലങ്കിൽ ഫാൻസ് പിണങ്ങും. ഞങ്ങൾ ചാനൽ ആൺ സബ് ക്രൈബ് ചെയ്യും
കാതൽ കണ്ടു സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏👍👍🙏🙏👍👍👍👍🙏🙏👍👍🙏🙏👍👍🙏👍🙏🙏🙏🙏🙏🙏👍🙏🙏🙏🙏
❤❤❤mammookka
ഏലിയൻ കൂടി ആയി അഭിനയിക്കാനേ ബാക്കി ഉള്ളൂ 🎉🎉🎉
ഏറ്റവും അർത്ഥവത്തായ ഡയലോഗ് 👍👍👍🌟🌟🌟
ഈ മനുഷ്യൻ വീണ്ടു ഞെട്ടിക്കുകയാണല്ലോ.…
സെൻസിറ്റീവ് ഒരു വിഷയത്തെ എത്ര പക്വതയോടെയാണ് മമ്മുട്ടി പകർന്നാടുന്നത്…
The legend ❤