![](https://i.ytimg.com/vi/xjZI4DiwUD0/maxresdefault.jpg)
പല രാജ്യത്തും പ്രദർശനം തടഞ്ഞതിൽ പ്രതിഷേധം ഉണ്ട് | Jeo Baby | Kaathal Theatre Response | Kochi
mammootty,kaathal the core mammootty,kaathal mammootty,kathal mammootty jyothika,kathal mammootty,kaathal the core mammootty movie latest update,kathal,mammootty latest,mammootty mass,mammootty company,kathal the core,kathal mammootty new movie,kathal mammootty and jothika,kathal mammootty latest update,kaathal the core
Kaathal – The Core is an Indian Malayalam-language drama film starring Mammootty and Jyothika in lead roles. It is directed by Jeo Baby and written by Adarsh Sukumaran and Paulson Skaria. The film is produced by Mammootty under the banner of Mammootty Kampany.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#mammootty #jyothika #kaathal
#പല #രജയതത #പരദർശന #തടഞഞതൽ #പരതഷധ #ഉണട #Jeo #Baby #Kaathal #Theatre #Response #Kochi
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
മമ്മൂക്ക 😘😘😘
പടം കണ്ടാൽ കരയും സൂപ്പർ
💞💞💓🌹🌹🔥🔥
❤❤
ഇന്ത്യയിൽ fascism alla എന്ന് jio ചേട്ടന് മനസ്സിലായോ? ഗൾഫ് ഒക്കെ പടം നിരോധിച്ചു
ഇതിന്റെ പ്രിന്റ് കിട്ടുമോ
കാതൽ കണ്ടു സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 👍👍🙏🙏👍🙏🙏🙏👍👍🙏👍👍👍🙏🙏👍👍🙏🙏🙏👍🙏👍👍👍🙏👍👍🙏👍👍👍🙏👍👍👍🙏🙏👍🙏🙏🙏👍👍🙏👍👍🙏👍
Ellarum ticket edukkuka ..nava kerala businu😅😅😅
Junior artistinu nalla pani aayi😊😊
ഉണ്ടയാണ് ഇങ്ങേർക്കും ജ്യോതികക്കും ഒരു അഭിനയവും കാഴ്ച വാക്കേണ്ടി വന്നിട്ടില്ല.… എന്തിനാണ് ആളുകൾ ഇങ്ങനെ തള്ളി മറിക്കുന്നത്
കാലിക പ്രാധാന്യം ഉള്ള വിഷയം ആണ് ഈ സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. അതിനു അഭിനന്ദനം അർഹിക്കുന്നു.
മൊത്തത്തിൽ ഒരു ആവറേജ് സിനിമ എന്നെ പറയാൻ പറ്റു.
ഇവിടെ തള്ളി മറിക്കും പോലെ അങ്ങനെ ഒരു ഭയങ്കര സംവിധാനമോ അത്യുഗ്രൻ അഭിനയ മുഹൂർത്തമോ ഒന്നും എനിക്ക് തോന്നിയില്ല.
മമ്മൂട്ടി & ജ്യോതിക ആവറേജ് അഭിനയം ആയിട്ടേ ഫീൽ ചെയ്തുള്ളു. പല സ്ഥലത്തും മുഖഭാവം നിർവികാരത ആയിരുന്നു എന്നാണ് എനിക്ക് തോന്നിയത്. താര ആരാധന ഇല്ലാത്ത വ്യക്തികൾക്ക് (എന്നെ പോലെ) ഈ സിനിമ ആര് ചെയ്താലും ഇതേ ഫീൽ ഒക്കെ കിട്ടും.