EP 48 | നടി ചഞ്ചലിനെ കയറി പിടിച്ച ഗൾഫുകാരൻ ഫ്രോഡ് | Tini Tom
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,oru tini kadha,tini tom interview,tini tom latest,tini tom latest troll,tini tom latest viral video,tini tom show,tini tom new comedy,tini tom kadhakal,tini tom kaumudy movies
Tini Tom is an Indian actor, comedian and mimicry artist from Kerala. He works in Malayalam films and television.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#mammootty #orutinikadha #tinitom
#നട #ചഞചലന #കയറ #പടചച #ഗൾഫകരൻ #ഫരഡ #Tini #Tom
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Vcr ഒളളപ്പോള് കാവ്യയും ഭാവനയുമൊ????താനാണൊ തള്ള്
കേട്ടിട്ട് tini ആണ് തള്ള് എന്ന് തോനുന്നു 😂
ഇപ്പോഴെന്താണ് പഴയ പോലെ ഗൾഫ് ഷോയും യൂറോപ്പ് ഷോയും ഒക്കെ തീരെ ഇല്ലാതെ പോയത്? വിദേശ മലയാളികളുടെ ആസ്വാദനശേഷി കുറഞ്ഞതാണോ അതോ ഇത്തരം പ്രോഗ്രാമുകളുടെ മറവിൽ നടത്തുന്ന വൻ കള്ള ഇടപാടുകൾ പണ്ടത്തെ പോലെ സുഗമമായി ചെയ്യാൻ പറ്റില്ല എന്ന സ്പോൺസർമാരുടെ ഭീതി കൊണ്ടാണോ?
ഞാനെന്തിനാണ് ഈ വീഡിയോ കണ്ടത് 🥺
njan ipo enthina ithu kelkunne
Gulf ക്കാര്അങനേയാ
ഭാവന സിനിമയിൽ വന്ന ടൈം dvd disk ആയി മോനെ എന്തൊരു തള്ള നീങ്ങൾ കോമഡി ആണോ പറയുന്നത് ഒരു ഫീൽ ഇല്ല സിൽമാ നടൻ
ഹോ ഭയങ്കരൻ തന്നെ മമൂക്ക
ഗൾഫ് പ്രോഗാമിന് പോകുന്നതിൽ ചിലർ പ്രവാസികളെ പിഴിഞ്ഞെടുക്കാൻ എന്ത് വൃത്തികേടുകളും ചെയ്യുന്നവരാണെന്നും കേട്ടിട്ടുണ്ട്.