![](https://i.ytimg.com/vi/pu1JBvsdpDE/maxresdefault.jpg)
Mobile Phones In Our Life Style | Santhosh George Kulangara | Milestone Makers | #shorts
[vid_tags]
#Mobile #Phones #Life #Style #Santhosh #George #Kulangara #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
തടി പിന്നെയും കൂടിയോ. കണ്ടിട്ട് തന്നെ ബുദ്ധിമുട്ട് തോന്നുന്നു
കണക്ക് പഠിക്കാൻ ഒട്ടും താല്പര്യം ഇല്ലാത്ത കുട്ടിയെ നിർബന്ധിച്ചു കണക്ക് പഠിപ്പിക്കുന്നു. അതിൽ തോൽക്കുമ്പോൾ കുട്ടികൾക്ക് എത്ര വിഷമം കാണും.😢 കണക്ക് പഠനം നിർബന്ധം ആക്കരുത് basic ആയുള്ള കൂട്ടൽ കുറയ്ക്കൽ ഗുണിക്കൽ ഹരിക്കൽ ഇത് മാത്രം എല്ലാവരെയും നിർബന്ധം ആയും പഠിപ്പിക്കുക. ബാക്കി ഉള്ളത് താല്പര്യം ഉള്ള കുട്ടികൾ പഠിച്ചാൽ മതി. പാവം കുട്ടികൾ 😢😢.കണക്ക് പോലെ തന്നെ english ഉം ഹിന്ദിയും അതും basic ആയ knowledge എല്ലാവർക്കും കൊടുക്കുക താല്പര്യം ഉള്ള കുട്ടികൾക്ക് അതിൽ ആഴത്തിൽ വിദ്യാഭ്യാസം കൊടുക്കുക ഇവിടുത്തെ ഈ അളിഞ്ഞ വിദ്യാഭ്യാസം എന്ന് മാറും. ഇവിടെ finland ലെ പോലെ വിദ്യാഭ്യാസം വരുന്ന കാലത്ത് finland ഒക്കെ അതിനപ്പുറം മികച്ച വിദ്യാഭ്യാസം കൊണ്ട് വരും.
Aboard settle ആവാൻ പറ്റുമെങ്കിൽ അതാണ് best. ഏത് വികസനവും ഏത് കാര്യവും അവിടെ ഭാവിയെ പരിഗണിച്ചാണ് വരുന്നത്. ഇന്ത്യയെ പോലെ അല്ല. ഇവിടെ speed train വന്നത് തന്നെ ഇപ്പോഴാ 😂ഈ സമയം അവർ bullet train ഉം കടന്ന് അതിനേക്കാൾ speed ഉള്ള വാഹന സൗകര്യം കൊണ്ട് വരുന്നു. അതേപോലെ തന്നെ ഏത് കാര്യവും. വിദ്യാഭ്യാസം ആയാലും ഏതു കാര്യത്തിലും ഭാവിയെ കണ്ടു തീരുമാനം എടുക്കുവരാ ണവർ. ഇന്ത്യ 50 കൊല്ലം കഴിഞ്ഞാൽ ഇന്നത്തെ അമേരിക്ക ആകുമായിരിക്കും. പക്ഷെ അന്നും അമേരിക്ക മികച്ചു തന്നെ നിൽക്കും ഇന്ത്യയെക്കാൾ 💯
സത്യം.… സാമൂഹ്യ ബോധമോ… രാജ്യസ്നേഹമോ ബോധമോ വകതിരിവോ ഒന്നും ഇല്ലാത്ത കൊറേ തലമുറകളെ സൃഷ്ടിച്ചിട്ടു എന്താ കാര്യം ഉണ്ടായേ????