സ്വന്തം ഇച്ചാക്ക ! ഫാൻസിന് മുന്നിൽ മമ്മൂക്കയെ വാനോളം പുകഴ്ത്തി ലാലേട്ടൻ | Mohanlal About Mammootty
Mohanlal About Mammootty,MOHANLAL FANS MEET,Mohanlal movies latest,FAN MEET,LAL ETTAN,LALETTAN FANS,MOHANLAL MEET FANS,MOHANLAL MOVIE,Mohanlal Movies: Latest and Upcoming Films,Mohanlal Upcoming Movies,Mohanlal’s next movie,Neru trailer: Mohanlal,Jeethu Joseph reunite for a …,neeru movie review
Mohanlal Viswanathan is an Indian actor, film producer, playback singer, film distributor, and director who predominantly works in Malayalam film industry besides also having sporadically appeared in Tamil, Hindi, Telugu and Kannada films.
#mohanlal
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 773 60 222 04
#സവനത #ഇചചകക #ഫൻസന #മനനൽ #മമമകകയ #വനള #പകഴതത #ലലടടൻ #Mohanlal #Mammootty
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഫാൻസിന് മുന്നിൽ നോക്കി വായിക്കുന്ന പെട്ടൻ 😂😂
ലാലേട്ടാ മമ്മുട്ടിയിൽ നിന്നും ഇത്രയും മര്യാദ താങ്കൾ പ്രതീഷിക്കരുത് അവന്റെ ഫാൻസ് താങ്കളുടെ ചിത്രങ്ങൾ പരാജയപ്പെടുത്തുവാനുള്ള പദ്ധതികളിലായിരിക്കും
ഒരു പടം റിലീസ് ആകുമ്പോൾ ഫാൻസ് തമ്മിലുള്ള ഫൈറ്റും, ഡീഗ്രേഡിങ്ങും കുറക്കണമെങ്കിൽ നടൻമാർ ഇത് പോലുള്ള നീക്കങ്ങൾ നടത്തണം.. ഇത് നല്ലൊരു തുടക്കമാകട്ടെ മലയാള സിനിമക്ക്… 👍👍
അതാണ് ലാലേട്ടൻ..❤ ഒരു കാര്യം സമ്മതിക്കണം💯.. ഇത്രെയും loyal ഫാൻസ് ലാലേട്ടന് കിട്ടിയ ഭാഗ്യം..🔥
About mammokaa❤
Mammuka vera level❤
ലാലേട്ടനും മമ്മൂക്കയും മലയാളികളുടെ അഭിമാനം ആണ് ❤️❤️ഫാൻസുകാർ ആണ് തെറി പറഞ്ഞു നടക്കുന്ന
ലാലേട്ടനും മമ്മൂക്കയും..
അവർ എത്രയോ സ്നേഹവും സൗഹൃദവും പരസ്പര ബഹുമാനവും കുടുംമ്പ ബന്ധങ്ങളും പങ്കിട്ട് നീണ്ട കാലമായി ഈ രംഗത്ത് പ്രവർത്തിക്കുന്നവർ…
ലാലേട്ടൻ പറഞ്ഞത് കേട്ടില്ലേ..?
മോഹൻലാൽ ഫാൻസിന് തുടക്കം കുറിച്ചത് മമ്മൂക്ക..
ഏത് ഭാഷയിൽ അല്ലങ്കിൽ ഏത് രാജ്യത്ത് കാണും ഇങ്ങിനെ…
പക്ഷെ.. അതിന് ഉതകുന്ന വിതമാണോ ഫാൻസ്കാരുടെ
പ്രവർത്തനങ്ങൾ..
തീർത്തും അരോജകമാണ്…
ഒരാളുടെ സിനിമ പരാജയപ്പെടണം എന്ന് ചിന്തിക്കുക.. അതിന് വേണ്ടി പ്രവർത്തിക്കുക…
അവർ രണ്ടുപേരും കോടികൾ സമ്പാദിച്ചു.. പേരെടുത്തു..
അംഗീകാരങ്ങൾ നേടി..
ഇനിയവരുടെ ഒരു പത്ത് സിനിമകൾ തകർന്നാലും അവർകൊന്നും നഷ്ട്ടപ്പെടാനില്ല..
ആരുടെ സിനിമ ആണെങ്കിലും നല്ല താണങ്കിൽ മാത്രമേ ജനം അംഗീകരിക്കൂ…
സ്റ്റാറാണന്ന് കരുതി അവരുടെ ഒരു മോശം സിനിമയും ഒരു ഫാൻസ്കാരും ഇവിടെ 100 ദിവസം ഓടിച്ചിട്ടില്ല…
തിരിച്ചറിവില്ലാത്ത ഒരു കൂട്ടമാവരുത് ഫാൻസുകാർ..
നല്ല സിനിമകൾ രണ്ടുപേരും ചെയ്യട്ടെ.. അവരുടെ സ്നേഹവും സൗഹൃദവും ഫാൻസിനിടയിലും നില നിൽക്കട്ടെ…❤😊
How can we hate this rascal.. He is a gem
മമ്മുക്ക ❤ലാലേട്ടൻ ❤
ആന്റണി പെരുമ്പാവൂർ മുഖ്യമന്ത്രിയുടെ മുന്നിൽ ചെല്ലാതെ നോക്കുക. അല്ലങ്കിൽ വെളുത്ത വസ്ത്രം ഉപയോഗിക്കുക
Lal fans ന്റെ പരിപാടിക്ക് മമ്മൂട്ടിയെ പൊക്കി പറയേണ്ടി വരുന്നു എന്ന് പറയുന്നത് വല്ലാത്ത ഒരവസ്ഥയാണ് .…
മറ്റുള്ളവർ എഴുതി കൊടുത്തത് മാത്രം നോക്കി വായിക്കുന്നു, കുറെ മണ്ടന്മാർ ഹരം കൊണ്ട് കിടന്നു കൂവുന്നേ. ..ഓടിവായോ
കംബ്ലിക്റ്റ ആക്ടറുടെ ഒരു ഗതികേട് വീണ്ടും ഒരു പടക്കവുമായി വരുന്നതിന്റെ ആഘേഷം
മമ്മൂക്ക ലാലേട്ടൻ ഫാൻസിന്റെ പേര് പറഞ്ഞു രണ്ടുപേരുടെ സിനിമക്കും ഉള്ളിലെ കൂടി ഡിഗ്രേറ്റ് ചെയ്യുന്ന ചില നടന്മാരുടെ ഫാൻസുകൾ മമ്മൂക്കയും ലാലേട്ടനും ഇന്ത്യൻ സിനിമയുടെ രണ്ടു പ്രതിഭകൾ കേരളക്കാർക്ക് അഭിമാനിക്കാൻ പറ്റുന്ന രണ്ട് നടന്മാർ ❤
മോഹൻലാലും മമ്മൂട്ടിയുംസഹോദരന്മാരേ പോലേ ഫാൻസുകാർ തമ്മിൽ അടി പിടി
Big M’s
ആദ്യ ഫാൻസ് അസോസിയേഷൻ ലാൽ സർ നു വേണ്ടി ഉൽഘാടനം ചെയ്തു കൊടുത്തത് ലാൽ സർ സ്വന്തം ഇച്ചാക്ക❤ എന്നിട്ടും ലാൽ ഫാൻസ് മമ്മൂക്ക യെ തെറിയും വിളിച്ച് നടക്കുന്നു…സോഷ്യൽ മീഡിയ തെറി വിളി ഇനി എങ്കിലും നിർത്തിക്കൂടെ…
അന്ത മനസ്… കടവുൾ സാർ അവര് ❤
ഇക്ക ഇക്ക ഇക്ക ഇല്ലാതെ എന്ത് മലയാള സിനിമ
രാജാവ് മറ്റൊരു രാജാവിനെ പറ്റി.
Adheham paranja vakukal ullkollanam ellavarum adhinu vendi pravarthikyanam fan fightn prasakthi illa.
Kala ennuthu arudeyum swanthamalla nammlil ororutharum ethengilum oru kalayil munnilanu nispakshatha venam athine athmarthathayode sweekarikuka allengil sweekarikyathirikuka allathe randum oru pole angikarikyan patumo kutukare
Lalettaa love u
10:25 mammokka
മോഹൻലാലിന്റെ 4 ‚5 പടം പൊട്ടിയാലും.…മോഹൻലാൽ സ്റ്റേജിലേക്ക് ഇങ്ങനെ ഒന്നു വന്നു നിന്നാൽ തന്നെ സദസ്സ് ഒന്നു ഇളകും. .ആ ആർപ്പു വിളികൾ.…കേരളത്തിൽ ഒരു നടനും കിട്ടാത്ത ആർപ്പു വിളികളും സ്നേഹവും ഈ മനുഷ്യന് കിട്ടുന്നു.…ഈ മനുഷ്യന്റെ സ്ഥാനം തിരശീലയിൽ മാത്രം അല്ല ജനലക്ഷങ്ങളുടെ ഹൃദയത്തിലും ആണ്.…ആ സ്നേഹം ആണ് ലാലിന്റെ investment ❤❤❤
ഇതാണ് ശ്രീനിവാസൻ പറഞ്ഞ കമ്ബ്ലീറ്റ് ആക്ടർ