ഇത് മലയാളത്തിന്റെ മോഹൻലാലിന്റെ തിരിച്ചുവരവ് | Neru Movie FDFS | Mohanlal | Kochi
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,mohanlal,neru mohanlal,neru mohanlal movie,neru movie,neru malayalam movie,neru movie malayalam,mohanlal neru movie,mohanlal new movie,neru malayalam movie trailer,mohanlal movie neru,neru movie review,neru movie review mohanlal,mohanlal new movie review,neru movie interview,mohanlal movies,mohanlal interview,mohanlal latest
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#neru #mohanlal #malayalammovienews
#ഇത #മലയളതതനറ #മഹൻലലനറ #തരചചവരവ #Neru #Movie #FDFS #Mohanlal #Kochi
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
മോഹൻലാൽ നേക്കാൾ മികച്ച ഒരു നടനോ താരമോ മലയാളതിൽ ഇല്ലെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടണം 👌🏻കണ്ണു നിറഞ്ഞു അല്ലാണ്ട് നിങ്ങൾക് ഈൗ സിനിമ കണ്ടു ഇറങ്ങാൻ കഴിയില്ല… ഒരു സിനിമ കയിഞ്ഞ് ഒരു തിയേറ്റർ മുഴുവൻ എണീറ്റ് നിന്ന് കയ്യടിക്കുന്ന അത്ഭുത കാഴ്ച 👌🏻👌🏻അത്ര ക്ക് കിടിലൻ പടം 👌🏻👌🏻
ഗംഭീരം എന്ന് പറയാനില്ലെങ്കിലും രെു ആവറേജ് പടം😊😊
വേറെ ലെവൽ❤
രാജാവ് തിരിച്ചുവന്നു 🔥👑
എന്തിനോ വേണ്ടി തിളയ്ക്കുന്ന sambar
തിരിച്ചു വരാൻ മോഹൻലാൽ എവിടെയാ പോയിരുന്നത്????
സകല പ്രതാത്തോടേയും ലാൽ എത്ര വർഷമായി മലയാളത്തിൽ വിലസുന്നു????
തിരിച്ചു വരവ് എന്നൊക്കെ പറഞ്ഞ് ചുമ്മാ ലാലിനെ ചെറുതുരുത്…
1:44 ഹരികൃഷ്ണൻസിന് ശേഷമോ? ഇയാളിതേത് പടത്തിന്റെ കാര്യമാണ് പറയുന്നത്? ഇനി 1997ഇൽ നിന്ന് ടൈം ട്രാവൽ ചെയ്തെങ്ങാനും വന്നതാണോ?
3:38 മിനിറ്റിൽ വരുന്ന കുട്ടി തുപ്പക്കിയിൽ വിജയ് അണ്ണൻ്റെ സിസ്റ്റർ അല്ലേ 😮❤