“ഭാര്യയെ പറ്റി മോശം Thumb ഇട്ടതിനു പിന്നിൽ…” | Mallu Family | Sujin | Nidha Sujin
mallu family,mallu family youtube channel,mallu family 2.0,mallu family youtube channel 2.0,mallu family vlog malayalam,mallu family issues,mallu family vlog,mallu family 2.0 full episodes,mallu family vlog 1,mallu family vlog 2.0,mallu family sujin,mallu family about we are in love,mallu family against,mallu family and unnivava vlogs,mallu family age,mallu family amma,mallu family accident
Subscribe — We will work harder to generate better content. Thank you for your support.
#Mallufamily #mallucouple #sujin #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#ഭരയയ #പററ #മശ #Thumb #ഇടടതന #പനനൽ.. #Mallu #Family #Sujin #Nidha #Sujin
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഇവൻ പണ്ടേ ഊടായിപ്പാണ്
Best interview of pooja till date
Nthina kallam paraju paisa indakuny nannamketta family🤢🥴
ഇന്റർവ്യൂ ന് വിളിച്ച് വെരുത്തി അമാനിച്ച പോലെ ആയി പോയി. അവരുടെ മാന്യത കൊണ്ട് അവർ പ്രതികരിച്ചില്ല. Behindwoods ന്റെ Channel ലും ആകർഷിക്കുന്ന negative thumbnail കണ്ടിട്ടുണ്ടല്ലോ. Mallu family അവരുടെ channelil അവർക്ക് ഇഷ്ടമുള്ള videos ഇടുന്നു. അത് കാണണ്ടവർക് കണ്ടാൽ പോരെ?!! കാണാൻ ഇഷ്ടമില്ലാത്തവർ കാണണ്ട. അവരാരെയും videos കാണാൻ നിർബന്ധിക്കുന്നില്ല.
ഞാനിത് പറഞ്ഞെന്ന് കരുതി Mallu family follower ഒന്നും അല്ല ഞാൻ. പക്ഷേ ഈ ഇന്റെർവ്യൂ കണ്ടിട്ട് പറഞ്ഞു പോവുകയാണ്. variety Media ഇവരുടെ Interview എത്ര മാന്യമായിട്ട് ആണ് ചെയ്തത് ??!!
ശെരിയാണ് Mallufamily‑ൽ Issues ഉണ്ടായിട്ടുണ്ടാകാം, പക്ഷേ അതവർ clear ചെയ്ത് മുൻപോട്ടു പോവുകയാണ്. താഴെ ഒരുപാട് comments കണ്ടു പൂജയെ വാഴ്ത്തി കൊണ്ട്. സത്യം പറഞ്ഞാൽ പൂജയുടെ Interviewsഒക്കെ ഇഷ്ടമായിരുന്നു, എന്നാൽ ഇതോടെ അത് പോയി കിട്ടി. മുൻപിൽ ഇരിക്കുന്നത് എത്ര വലിയ പണക്കാരനോ പാവപെട്ടവനാ ആയിക്കോട്ടെ, ഒരു പോലെ കണ്ട് വേദനിപ്പിക്കാത്ത രീതിയിൽ ചോദിക്കാം. ഒന്നാമത്, അവരുടെ Personal കാര്യം ആണ് നിങ്ങൾ ചോദിച്ച് Content ആക്കുന്നത്. അതിനവർ മറുപടി തരണ്ട ആവശ്യവുമില്ല.Pooja ചോദിച്ച അതേ ചോദ്യം അവർ Pooja യോട് ചോദിച്ചിരുന്നെങ്കിൽ ??!! Maturity നെ കുറിച്ച് ഒക്കെ പൂജ സംസാരിക്കുന്നത് കേട്ടു. മറ്റുള്ളവരുടെ ജീവിതത്തെ Content ആക്കുന്ന പൂജയുടെ Maturity എന്താ? എന്ത് Social message ആണ് പൂജ അതിലൂടെ കൊടുക്കുന്നത്?!! അവരെന്തോ കൊല കേസിൽ പ്രതികളെ പോലെ ആണ് ചോദ്യം ചെയ്തത്.
ഇതൊക്കെ കണ്ട് ആസ്വദിച്ച് comments ഇടാൻ കുറേ പേരും. നമ്മളൊക്കെ മനുഷ്യൻമാരാണ്. തെറ്റുകൾ ആർക്കും സംഭവിക്കും. എല്ലാവരെയും ചേർത്ത് പിടിക്കാൻ ശ്രമികൂ. നമ്മളാരും Perfect അല്ല .
Ee myran and myrathi ne okke interview enthina cheyyunnath
പൊന്നു ഒരു പക്കാ വെടിയാണ്
അവയെ കണ്ടാൽ അറിയാം മോശം സ്ത്രി ആണ്
ഒരു രീതിയിലും ഒരു നല്ല മെസ്സേജ് കൊടുക്കാനില്ലാത്ത ഇവരെയൊക്കെ എന്തിനാണ് ഇന്റർവ്യു ചെയ്തു റീച് കൂട്ടുന്നത്?? അവർക്ക് 1M സബ്സ്ക്രൈബ്സ് ഉള്ളതുകൊണ്ടാണോ? അതൊക്കെ വെറും നെഗറ്റീവ്സ് മാത്രം സ്പ്രെഡ് ചെയ്തുണ്ടാക്കിയതല്ലേ.. എന്തിനു വീണ്ടും അവരെ താങ്ങി നടക്കുന്നു
എത്രയോ നല്ല നല്ല യൂട്യൂബ്ർസ് ഉണ്ട്, കഷ്ടപ്പെട്ട് പണിയെടുത്തു സാമ്പത്തിക്കുന്നവർ, like sanjulakshmi, neethus creations പോലെയുള്ള കുറെ ആളുകളുണ്ട്, നന്നായി hardwork ചെയ്യുന്നവർ, ദയവുചെയ്ത് ഇമ്മാതിരി ആളുകളെ ഇന്റർവ്യു ചെയ്തു ഉള്ള വിലകൂടി കളയരുത്
Thattanu utharam mutti erikuvaaaa 😂😂😂😂😂adipolii questions ❤
എന്താണെന്നു അറിയില്ല ഒരു troll കണ്ട് കയറിയതാ YouTube എന്താണെന്ന് അറിയണമെങ്കിൽ ആ hitchhiking nomad, travalista, yatra today ഇതൊക്കെ കാണു ഇതൊരുമാതിരി കഥയില്ലത് ജീവിതംപോലെ🥴🥴🥴🥴
എന്റെ അഭിപ്രായത്തിൽ YouTube elon musk ഏറ്റെടുക്കണം എന്നിട്ട് video ഇടുന്നതിന് paid method കൊണ്ടുവരണം എന്നാൽ ഈ മൈ…………….content creatorsഒക്കെ പെട്ടിയിലായേനെ🥴🥴🥴🥴
Pooja korach over aayit criticize chyuna pole thoniii.… Avar fmly vlog ale nammal viewers aan avr split aayadh choichadh… Avar 2 aalum eadh situation il poyin nammlk ariyo
നാളെ അവന്റെ അടുത്ത വിഡിയോ പൊന്നുവിന്റെ അമ്മക്ക് അവിഹിതം, കുഞ്ഞൂസിന്റെ അമ്മായിയമ്മ ചാടി പോയി എന്നൊക്കെ ആവും,
Good interview ❤ audience chothikanam enn aagrahicha questions aanu…thudakkathil njan ivare orupaad support cheythirunna subscriber aanu..nalla ishttarnnu ivare..but Ivar parayunnu negative ittal reach kittunnu enn ..but njan orikalum negative kaanan aagrahichittilla… Ivar piriyunnu enn kandappol sangadam aanu thonniyath… negative ittitt support cheyyunnavare koodi pottanmarakkunnath enthina.. negative ittal ellarum keri kaanunnu ennu parayunnundalloo ..appo athinartham anganathe aalkare mathram focus cheyya ennano?appo bhaki ulloru mandanmarano?nalla reethiyil ulla videos itt keri vannathalle ivaru… veruthe aa channel nasippichu..
Chechiiiii enik ippo eee interview edkunna chechinood vallaatha oru ishtam thoni😁
Ee oola family vlogging nu monetization nirthyal theerum.. reach mathram mathi.. life nu oru value and morale onnum venda
ഇതിലും ബേധം സുജിനു പിന്നെ അവൻ തന്നെ അവിഹിതം എന്ന് പറഞ്ഞ സ്വന്തം ഭാര്യയ്ക്കും തെണ്ടികൂടെ
Ee interview Pooja valare matured aayi handle cheythu,…but ithil chodicha pala chodyangalum poojayodum behindwoods nodum swayam chodikkandeth thanne aan ennullath paramaartham.ningalde kuttikalum vendappettavarum ningale vdo yil ninnum enth padikkunnu enn ningalum chinthikkendiyirikkunnu.anyway 2 koottarum ini thott mechapedum enna viswasathode .……
അവതാരിക ഇതുപോലെ ചോദിക്കേണ്ടത് ചോദിച്ചാൽ നല്ലപോലെ മുന്നോട്ട് പോകാം.
ഒന്നും ഇല്ലാത്തതിൽ നിന്നു നല്ല നിലയിലേക്ക് വരുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. But ഇപ്പൊൾ വെറുപ്പും. Sujin ഒക്കെ വന്ന വഴി മറന്നു. നിങ്ങൾക്ക് ഇടയിൽ prblms ഉണ്ടാവാം, but 2 പേരും reach കിട്ടാൻ വേണ്ടി കുറച്ചൊക്കെ viewer’s നെ പറ്റിച്ചതായും ഇപ്പൊൾ അതിനെ ന്യായകരിക്കുന്നതായും തോന്നി.മേലനങ്ങി പണിയെടുക്കാതെ ഒരുപാട് കിട്ടുന്നത് കൊണ്ട് ആവാം എന്തൊക്കെയോ negetivity വന്ന് തുടങ്ങിയിരിക്കുന്നു. നേരായ വഴിയിലൂടെ earn ചെയ്യുക. അഹങ്കാരം വരാതെ നോക്കുക.ആരെയും പറ്റിക്കാതെ content ഇടുക.
Injum nanam illathe ivarde viddeo kanaruth guysss .… unsubscribe.. Angane avar nammale pottamar aakanda
20.28 ahangaram overloaded
Questions എല്ലാം അടിപൊളി. ശരിക്കും ഒരു ഇന്റർവ്യു കാണാൻ interest ഉണ്ടാക്കുന്നത് നല്ല നല്ല questions ചോദിക്കുമ്പോൾ ആണ്. This time pooja you nailed it.
ഇവന്റെയൊക്കെ vedos കാണാതിരുന്നാ തിരുന്നതേ ഉള്ളു ഇവരുടെ അഹങ്കാരം
Egana oka cheythavanta kude aval penayum egana erikunalo😮ponno nammichu
Interview ❎ roasting ✅
ഇപ്പോളും anghot ഇഖോട് സഹകരിക്കുന്നുണ്ടാലോ 🤣🤣🤣🤣 കഷ്ടം 🙏🏻🙏🏻🙏🏻
Ninte ponoosum myrum poya chengay avidunnu
Ivaray veedum pirikkaan vendiyano nigal interview vilichathu😡
Pooja eyal thakarthu ini egene munnot pokanam.😊
They are fraud couple
അവതാരിക 💯💥💥💥💥💥