ചിരിക്കുന്ന യേശുവിന്റെ പടം വച്ചാൽ എന്താ കുഴപ്പം? | Fr. Joseph Puthenpurackal | Tini Tom | Part 01
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,rev. fr. joseph puthenpurackal,fr joseph puthenpurackal speech latest,jose puthenpurackal interview,tini tom jose puthenpurackal interview,tini tom jose puthenpurackal xmas,tini tom latest interview,tini tom comedy,Christmas Message by Rev. Fr. Joseph Puthenpurackal,Puthenpurackal Achen,xmas interview kaumudy movies
Watch Part 02 :
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#tinitom #joseputhenpurakkal #kaumudymovies
#ചരകകനന #യശവനറ #പട #വചചൽ #എനത #കഴപപ #Joseph #Puthenpurackal #Tini #Tom #Part
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
അച്ഛൻ സൂപ്പറാ
ടിനി ചേട്ടാ സുഖമാണോ
എത്രയൊക്കെ അടുപ്പിക്കാൻ നോക്കിയാലും പിടിച്ചുവലിച്ചാലും ഇനി വരാനിരിക്കുന്ന തലമുറകളെ മതത്തിന്റെ അന്തവിശ്വസങ്ങളിലേക്ക് അത് ഏത് മതത്തിന്റെതായാലും അടുപ്പിക്കുക വലിയ ബുദ്ധിമുട്ടായിരിക്കും.
😂good
കേട്ടിരിക്കാൻ ഇമ്പമുള്ള സംസാരം
വളരെ നല്ല സംഭാഷണo. ഈ പരിപാടി അവതരിപ്പിച്ച എല്ലാവർക്കും കൃസ്തുമസ്സ് ആശംസകൾ നേരുന്നു.
ബൈബിൾ ഒക്കെ ഓരോ മനുഷ്യര്‍ എഴുതിയ കഥകള്‍ ആണ്
What a beautiful program.…no hypocrisy.…no communism…anchor is very much rooted to her language ( no americanisation or no kadaputlrathisation like Veena ).…..lots of laugh and purity in the conversation ❤❤❤❤❤❤
ലൈഫ് ഒന്നേയുള്ളു..
അച്ചനും അവസാനം തുറന്ന് പറഞ്ഞു.. 😄😄😄
ടിനി ടോം അടിക്കുന്ന ചളിയും ജോസഫ് അച്ചൻ അടിക്കുന്ന തേഞ്ഞ കോമഡി യും പ്രിന്റ് ചെയ്ത പുസ്തകം അല്ല ബൈബിൾ.. ബൈബിൾ തുറക്കുന്നതിനു തന്നെ വിശുദ്ധി വേണം അത്രക്കും പരിപാവനമായ വിശുദ്ധ ഗ്രന്ഥം ആണ് ബൈബിൾ.. നാല് ആള് ചിരിക്കാൻ ബൈബിൾ നെ എടുത്തിട്ട് അലക്കി ചളി അടിക്കുന്നത്. വെറും പോഴന്മാർ ആണ് ഇവർ അതിൽ പെടുന്നവർ ആണ്…
Athukondu Chettan vaaykanda…
ധ്യാനത്തിൽ ആരും pedippikkunnilla ടിനു അത് തീഷ്നത കൂടുമ്പോൾ പറയുന്നത് ആണ്.
ബൈബിളിൽ ഒരു ഇടത്തു യേശു ചോദിച്ചതായി വായിച്ചിട്ടുണ്ട്.
എല്ലാം കോമഡി ആയി മാറി.…കാലം അതാ,.….… യേശുവിനു പകരം യേശു മാത്രം കാലം അതിനു മാറ്റം വരാം
Excellent 😂🎉
ദൈവത്തില്‍
2 അണ്ണന്മാര് ഉണ്ട്
1. തല അണ്ണന്മാര് — കു അണ്ണന്മാര് …
2. വാല് അണ്ണന്മാര് —
ഷ അണ്ണന്മാര് , വിഭാഗത്തില്‍ പെടുന്നു..
Sha or Ku
Comedians like them do not know Jesus Christ of the Bible because they are Catholics. READ BIBLE TO KNOW JESUS OF BIBLE ‚THE SAVIOUR. Stop learning about Jesus from Catholic church.
അച്ഛൻ സത്യം പറഞ്ഞു (ജീസസ് )മനുഷ്യനാണോ ചിരിച്ചിരിക്കും ചിന്തിക്കുന്നവർക്ക് ധ്ർഷ്ട്ടാന്തമുണ്ട് 😂😂😂😂
പുതിയ തലമുറ ചിന്തികയുന്നതിൽ തെറ്റുപറയുന്നില്യ. കാലങ്ങൾ കഴിഞ്ഞു പോകുമ്പോൾ. നമ്മളെലാം AI എന്ന് പറയപ്പെടും.
God is energy
❤🙏❤
We are also energy
❤️❤️❤️
Peace ❤️love ❤️happiness
നല്ല വീഡിയോ
നല്ല അവതരണം