![](https://i.ytimg.com/vi/ISNB1h5cgVE/maxresdefault.jpg)
“പീരിയഡ്സിനെ പറ്റി അറിയാത്ത മനുഷ്യൻ ഞങ്ങളുടെ Video കണ്ട് മാറിയപ്പോൾ…”| SKJ Talks
skj talks,skj talks latest episode,skj talks latest episode 1,skj talks family,skj talks new video,skj talks marriage,skj talks interview,skj talks new episode,skj talks malayalam,skj talks episode 1,skj talks latest,skj talks arya,skj talks avihitham,skj talks arun sreekantan,skj talks auto murali,skj talks arun family photos,skj talks actress interview,arun skj talks,arya skj talks,auto driver skj talks,avihitham skj talks,marriage at 20 skj talks
Subscribe — We will work harder to generate better content. Thank you for your support.
#skjvlogs #skjtalks #skjtalksmalayalamcomedy
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#പരയഡസന #പററ #അറയതത #മനഷയൻ #ഞങങളട #Video #കണട #മറയപപൾ.. #SKJ #Talks
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Evare kandappol Thane open cheythavar aarokke..❤❤
Link Notification kandopo thane link thuranvaar like chey.…. 🔥🤩
❤🤎
Idh kandorikumbho skj talks notification vannu 🤩 njan ipo varare adh onn kandotte 🤩 marumagalude jadhaga dosham
Skj , good topics എടുത്ത് നല്ല രീതിയില് message കൊടുക്കുന്ന channel.
നിങ്ങൾ സംപ്രേഷണം ചെയ്യുന്ന മൂവീസ് പോലെ തന്നെ വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ടോക്. വളരെ നല്ല നിലവാരമുള്ള സന്ദേശങ്ങൾ ഉള്ളതുകൊണ്ട് ആദ്യം മുതൽ തന്നെ നിങ്ങളുടെ മൂവീസ് കാണാൻ വളരെ ആഗ്രഹത്തോടുകൂടി കാണാൻ തുടങ്ങാറുണ്ട്. ഈ കാലഘട്ടത്തിന് ആവശ്യമായ വളരെ നല്ല സന്ദേശങ്ങൾ ആണ് നിങ്ങളുടെ മൂവീസ്. വെറും പൈങ്കിളി കഥകളോ ആളുകൾ ത്രസിപ്പിക്കാൻ വേണ്ടിയ അശ്ലീല കാര്യങ്ങൾ ഒന്നുമല്ല നിങ്ങൾ ചെയ്യുന്നത് വളരെ മാതൃകാപരമാണ്. തീർച്ചയായിട്ടും നിങ്ങൾ ഈ എഫർട് നല്ലതുപോലെ തുടരുക.
നിങ്ങളുടെ ടീമിനോട് ഒരു കാര്യം അഭ്യർത്ഥിക്കാൻ ഉണ്ട്. ഓരോ ദിവസവും നമ്മുടെ കേരള സംസ്ഥാനത്ത് യുവാക്കളുടെ ഇടയിൽ കാണുന്ന ചില പ്രവണതകളുണ്ട്. എന്റർടെയ്ൻമെന്റ് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അത് വളരെ നല്ലതുമാണ്. പക്ഷേ അതിനുള്ളിൽ മറഞ്ഞിരിക്കുന്ന ഒരുപാട് വലിയ രീതിയിലുള്ള ഭീകരമായ വിപത്തുകൾ യുവതകൾ കാണാതെ പോകുന്നു. വലിയ കെണികളിൽ ചെന്ന് പെടുന്നു. ചിലരൊക്കെ മിസ്സിംഗ് ആണ്. മറ്റുചിലർ ലഹരിക്ക് അടിമപ്പെടുന്നു. വേറെ ചിലർ തെറ്റായ ബന്ധങ്ങളിൽ ചെന്ന് ജീവിത നശിപ്പിക്കുന്നു. മദ്യം മയക്കുമരുന്ന് ഇങ്ങനെ തുടങ്ങി എന്റർടെയ്ൻമെന്റ് തുടങ്ങി അവസാനം അവർ നാശത്തിൽ മാത്രമാണ് ചെല്ലുന്നത്. യുവാക്കൾ നമ്മുടെ രാജ്യത്തിൻറെ ശക്തിയാണ്. പക്ഷേ അവർ അത് ശരിയായ രീതിയിൽ പ്രയോജനപ്പെടുത്താതെ മറ്റുള്ളവർക്ക് ദോഷം ഉള്ളവരായി മാറുന്നു. ചില യുവാക്കൾ അഹങ്കാരികളും അനുസരണക്കേട് ഉള്ളവരുമായി മാറുന്നു. ഇങ്ങനെയുള്ള സാമൂഹ്യമായ വലിയ വിപത്ത് നമ്മുടെ നാടിന് നിലനിൽപ്പിന് ഭീഷണിയാണ്. അങ്ങനെയുള്ള സാഹചര്യത്തെ വച്ചുകൊണ്ട് നല്ല ചില മൂവീസ് നിങ്ങൾ ചെയ്യണം. ഒന്നും രണ്ടുമല്ല പല വിഷയങ്ങൾ ഉണ്ട് അതിൽ. ദയവായി അങ്ങനെയുള്ള മൂവീസ് നിങ്ങൾ ചെയ്യണം.
❤️❤️❤️
14:35 അച്ഛൻ :ഞാൻ വല്ലപ്പോഴും പുറത്തു പോയാലും സെൽഫി എടുക്കാൻ ആള് വരും.
അരുൺ : അത് കൊണ്ട് ആന്റി കൊണ്ട് പോവാറില്ല 😆😆
15:30 ജനനി : ഞാൻ subscribe ചെയ്തിട്ടുണ്ട്.ഹസ്ബന്റിനോട് പറയണേ എന്ന പറഞ്ഞു
അരുൺ : അടുത്ത മാസം അവിടുന്ന് പറഞ്ഞു വിട്ടു 😂🤣🤣
തഗ്ഗോടു തഗ് 😅😅
11:55 such a gentleman’s gesture from Arun.👍👍letting Sujith to talk even if he s interrupting.
i am a huge fan of Arun in terms of acting.but this interview shows how neatly he s handling the scene
kudos to the whole skj team and behinwoods to bring these guys to limelight
Shariya ivarude vedio ellam enik ishtaanu.
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ വളരെ അധികം സന്തോഷം..ഞാൻ ആദ്യമായിട്ട് കുറെ കാലങ്ങൾക്ക് ശേഷം ഒരു ഇന്റർവ്യൂ ഫുൾ ഇരുന്ന് കണ്ടു.. 😍🥰❤
എല്ലാ വിധ സന്തോഷവും നേരുന്നു.. 🍃❤🎉
❤❤❤❤❤❤❤❤
താടി ഉള്ള ഒരങ്കിൾ ഉണ്ടായിരുന്നല്ലോ 🤔 എല്ലാരും ഫെവെറൈറ്റ് ആണ് 🥰🥰🥰
❤❤
എല്ലാവരെയും ഒരുമിച്ചു ഉള്ള ഇന്റർവ്യൂ super👍❤
Aimen azhar interview plzzzzzzzzzzzzzzzz
ഓരോ വീഡിയോസും അടിപൊളിയാണ്..❤