തീയേറ്റർ കുലുങ്ങിയോ, വാലിബൻ്റെ വരവേറ്റ് ആരധകർ. | Malaikottai Valiban
Mohanlal,malaikotta valiban theatre response,malaikottai valiban,malaikottai valiban movie,malaikottai valiban teaser,malaikottai valiban trailer,malaikottai valiban malayalam teaser,malaikottai valiban malayalam trailer,saregama malayalam,trending malayalam vidoes,malayalam movies 2024,new malayalam teasers,malayalam new trailers,latest malayalam movies,madabhara mizhiyoram,punnara kaatile,raakk,prashant pillai,mohanlal new movie,lijo jose new movie
Malaikottai Vaaliban (2024)
Follows the life of a legendary man whose struggles and life pave the way for next generations.
#mohanlal #malaikottaivaaliban
#തയററർ #കലങങയ #വലബൻറ #വരവററ #ആരധകർ #Malaikottai #Valiban
Disclaimer : This content is created by Beit Media and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
അതും പൊട്ടി😂😂
റിവ്യൂ കണ്ടാൽ അറിയാം പടം പൊട്ടിയെന്ന്
😂😂.…. മലം കൊട്ടയിൽ ആയി.… അയ്യോ ഇങ്ങനെയൊന്നും പറയല്ലേ മലയാള സിനിമ നശിപ്പിക്കരുതേ 😄😄😄😄😄😄😄😄😄😄
ആർക്കും വലിയ ഉഷാറൊന്നുമില്ലല്ലോ 😂😂😂😂
LJP വരെ ഫീൽഡ് ഔട്ട് ആക്കി കളഞ്ഞു എന്നാ കേട്ടത് 😂
പൊട്ടിന്ന് പറയുന്നത് കേട്ടു
Pada super
Enikk matram aano bhayankara ishtam aaye😮😮
💯 Lijo padam🔥
ആവറേജ് ബോർ പടം ആണ് നല്ല ലാഗുണ്ട് പിന്നെ ഏകദേശം ഡബിൾ ബാരെൽ സിനിമയുടെ അതേ മോഡൽ ഒരുമാതിരി നാടകം പോലെ ചില ഡയലോഗ്സ് ഒക്കെ മോഹൻലാലിന് ചരിത്രഭാഷ തീരെ ചേരുന്നില്ല പറയാൻ തിരുക്കിപ്പറഞ്ഞാൽ പടം ബോർ ആണ്
രാവിലത്തെ കട്ടൻകാപ്പിയുടെ കാശ് പോയി😂😂😂
Drama
കുലിങ്ങിയില്ലാ ചേട്ടാ 160 രൂപാ പോയി കിട്ടി ലാഗാണ് ചവറ് പടം തല്ലി പൊളി പടം
ഒരു നാടകം കണ്ട പോലെ മോഹൻലാലിന് കൊണ്ട് പറ്റാത്ത കഥാപാത്രം എടുക്കാൻ മേലാത്ത കഥാപാത്രം എന്തിന് ചെയ്യുന്നു പൊങ്ങുന്നതു ചെയ്താൽ പേരേ160 രൂപ പോയി കിട്ടി ലാഗടിപ്പിച്ച് തീയേറ്റർ മരണ വീടായി
LJP യെ സൈഡിലാക്കി 😄
അങ്ങനെ ഇതും പൊട്ടി 😄
Slow based movie..not get what am expected
തല്ലി പൊളി പടം, നല്ല lag
എന്തോന്ന് പഴയെ തേൻമാവിൻ ക്കൊമ്പത്ത് കണ്ട പോലയോ അട പാപി 🥴
Veruthe aanenkilum pattikkan vendi ingane onnum parayaruth
വെറുതെ ആയി. പണം പോയി 😢😢😢
മൊത്തം ശോകം 😂😂😂
എൻ്റെ അഭിപ്രായത്തിൽ മലയാള സിനിമകളുടെ review തീയേറ്ററിലും cinema youtube ലും പ്രദർശിപ്പിക്കണം എങ്കിൽ തീയേറ്റർ കളക്ഷൻ കുടും, കാരണം review കാണാൻ മാത്രമേ എല്ലാവർക്കും താൽപര്യം ഒള്ളു
Irangi varunnavrude varavu kandaal ariyaam ..nannaayi kulungiyittaa varunnath ennu..😅😅
ആർക്കും ഒരു സന്തോഷം ഇല്ല