Lijo Jose Pallissery About Malaikottai Valiban Degrading | Mohanlal | Lijo | Tinu Pappachan
Chat with Lijo Jose Pellissery | Special Interview | Mammootty,ijo Jose Pellissery Press Meet After Release Vaaliban,Malaikottai Vaaliban,Lijo Jose Pellissery
Indian filmmaker and actor,Lijo Jose Pellissery press Meet,lijo jose pellissery movies,lijo jose pellissery interview
Lijo Jose Pellishery’s Malaikottai Vaaliban is a mixed bag of swift and interesting action scenes, epic frames, peppy songs and quite some lag in the first half. In what can be termed a visual extravaganza, Mohanlal matches the energy and mystery behind the titular character.
Katha Nandi as Jamanthi was fabulous. Sonalee Kulkarni’s Rangapattinam Rangarani was a joy to watch till the character became a little less of what she was made out to be in the beginning, which takes nothing away from the actress, but how the writer PS Rafeeque and Lijo perceived and presented the character. Harish Peradi, Danish Sait and Sanjana Chandran did well respectively as Ayyanar, Chamathakan and the fierce confidant of Rangarani, all three mysterious and a little insane. Manoj Moses as Valiban’s younger brother was thrumming with energy as he performed the loving brother and later a man who was supposedly betrayed.
#Lijo #Jose #Pallissery #Malaikottai #Valiban #Degrading #Mohanlal #Lijo #Tinu #Pappachan
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Lijo Jose Pallissery About Malaikottai Valiban Degrading | Mohanlal | Lijo | Tinu Pappachan
![Lijo Jose Pallissery About Malaikottai Valiban Degrading | Mohanlal | Lijo | Tinu Pappachan Lijo Jose Pallissery About Malaikottai Valiban Degrading | Mohanlal | Lijo | Tinu Pappachan](https://i.ytimg.com/vi/9TD2h5YQLHc/maxresdefault.jpg)
43 Comments
43 Comments
ഒരു ljp ബോംബ്
ലാല്ല്യ 😭😭back to track
പാവം ലാലേട്ടൻ.….ലാലേട്ടന് പറ്റിയ ഡയറക്ടർ ജിത്തു ജോസഫ് മാത്രം
അങ്ങനെയെങ്കിൽ ഒരു സ്റ്റേജ് കെട്ടി നാടകം അവതരിപ്പിച്ചാൽ പോരെ. അതിന് സിനിമ എടുക്കണോ????
Good movie i enjoyed it
ബുജി ആകാം പക്ഷെ ബുബുജി ആവരുത് 😂😂😂😂
ഈ പടം തീയേറ്റർ എക്സ്പീരിൻസ്. മുസ്റ്റ് ആളാണ് ❤really gem
Very good movie❤❤❤
4:55 about അന്തം ഫാൻസ് 😇😂
ലാലിന്റ മാസ്സ് കാണാൻ ljp പടത്തിൽ വന്ന കുറെ എണ്ണം
തെറ്റ് പ്രൊഡ്യൂസർ ക്കും ലാലിനും ടിനു പപ്പച്ചനും ഉണ്ട്… മാസ്സ് ആണ് കോപ്പ് ആണെന്ന് മാർക്കറ്റ് ചെയ്തിട്ട് പ്രതീക്ഷ കൊടുത്തിട്ട് ജനങ്ങളെ കുറ്റം പറഞ്ഞോ…
ആദ്യ ദിവസം pre booking നടത്തി ആൾക്കാരെ പറ്റിക്കാൻ നോക്കുന്നോ..
എന്താണ് പടം അതിനനുസരിച്ചു മാർക്കറ്റ് ചെയ്യണം
മലയാളത്തിൻ്റെ മോഹൻലാൽ എന്ന് ടാഗ് ലൈൻ കൊടുത്തു. ഫസ്റ്റ് പോസ്റ്റർ ട്രെയിലർ ഒക്കെ മാസ്സ് അപ്പീലിൽ എടുത്തിട്ട് അവസാനം വന്ന് ഇങ്ങനെ പറയരുത് സർ.
Eyalude cinema mothavum urakka gulikaya pavam lalettan🥺
Paavam LIJO
Bloody malayalees donot deserve ur film making skills , including myself 😅
Please go to Korea , they might enjoy ur films
It’s not about hatred towards you , basically it’s a boring piece of art
Please take criticism positively and try to change
Else , malayalis won’t understand ur films
Kandath poi paisa poyath nijam😢
ഞാൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണ് ഇതിൽ സംഭവിച്ച പ്രശ്നം എന്താണെന്നു വച്ചാൽ ഭയങ്കര മാസ്സ് പടം എന്ന ഹൈപ്പ് കൊടുത്തു ഇറങ്ങിയപ്പോൾ നാടകം പോലെ തോന്നി ശരിക്കും നന്പകൽ ഉറക്കം പോലെ ആണ് എന്ന് നേരത്തെ അറിയിച്ചേരുന്നെങ്കിൽ ഒരു പ്രശ്നവുമില്ലായിരുന്നു
പ്രേക്ഷകന് വേണ്ടി സിനിമ വന്നാൽ വിജയിക്കും എത്ര ചെറിയസിനിമയും കുറച്ചെങ്കിലും അസ്വധനം ഉണ്ടെങ്കിൽ 80%ആളുകളും കാണും ഇതുപക്ഷെ കണ്ട 90%ഉം ലിങ്കായില്ല ഈ പരാജയം നിങ്ങൾ നൽകിയതാണ് അതു ആക്സപ്റ്റ് ചെയ്യൂ 😂😂😂
ഇതു വെച്ചു കമ്പയർ ചെയ്താൽ കൊത്ത സൂപ്പെർ ടൂപ്പർ ഹിറ്റാണ്
ഇന്നത്തെ ഇ ലോകത്തു ആരാണ് കഥ കേട്ടുവളർന്നത് ഈഴഞ്ഞു നടക്കുന്ന പ്രായമുതലേ android ഫോണിൽ കളിക്കുന്ന കാലം ഇങ്ങനെ വളർന്നു വരുന്ന ഇ തലമുറയ്ക്ക് വിരളിപിടിച്ചവനൊക്കെ ഇങ്ങനത്തെ സിനിമ ഇഷ്ട്ടപെടുമോ… അവന്മാർ adi, ഇടി, പുക, മാസ്സ്, ക്ലാസ്സ്, മറ്റേതു, മറിച്ചത്.. ഇതൊക്കെ വേണം എന്നാലേ അങ്ങോട്ടുള്ള സിനിമകൾക്കു നിലനിപ്പുള്ളു example : തമിഴ് വിജയ് സിനിമപോലെ spaider മാൻ സിനിമ പോലെ 🤣🤣 അതൊക്കെയാണ് സംഭവം… സത്യത്തിൽ വാലിബൻ സിനിമ കൊള്ളാം👌🏻👌🏻👌🏻.. ഒരു 10 year മുന്നേ റിലീസ് ചെയ്തിരുന്നുവെങ്കിൽ…അതുപോലെ സിനിമ ശാസ്ത്രകജ്ഞന്മാർ സിനിമ കണ്ടുപിടിച്ചവർ പൈസ ഉണ്ടാകാൻ യൂട്യൂബ് ചാനലിൽ കുറെ വേട്ടവളിയന്മാർ വന്നു കുറ്റം പറയുന്നു… ഒരു വരി പാട്ടെഴുതാൻ പോലും അറിയാത്ത കൂതറകൾ ഒരു സൈഡിൽ.…. 🙄സെക്കന്റ് part.. കൂടുതൽ ലാഗ്ഗ് ഇല്ലാതെ പൊളി സിനിമയക്കട്ടെ 🔥🔥🔥🔥 best wishes…
Promote slow base good movie
രണ്ട് വർഷം മുൻപ് മഹാവീര്യർ ഇറങ്ങിയപ്പോൾ ഉള്ള അതെ അവസ്ഥ.
ഗുരു സിനിമ വന്നപ്പോൾ അവർ കൂവി, പക്ഷെ കലം തെളിയിച്ചു അത് ക്ലാസ്സിക്കായി
പിന്നീട് ദേവദൂതൻ വന്നപ്പോഴും അവർ കൂവി തോൽപിച്ചു , പക്ഷെ അതും ക്ലാസ്സിക്കായി
അതിനു ശേഷം ചന്ദ്രോത്സവം,ഭ്രമരം , ഇവിടം സ്വർഗ്ഗമാണു, സ്വപ്നവീട്, ഒരു മരുഭൂമികഥ എന്നിവ ഒക്കെ വന്നപ്പോഴും അവർ കൂവി . പക്ഷെ ആ പടങ്ങൾ ഒക്കെ ഇന്നു ആളുകൾ repeat അടിച്ചു കാണുന്നു.
അതുപോലെ തന്നെ മലയ്കോട്ടയ് വാലിബനും ഇന്ന് അവർ കൂവിതോല്പിച്ചാലും, നാളെ അതൊരു ക്ലാസ്സിക്കാകും.❤
ആദ്യമായിട്ട് ആയിരിക്കും Ljp ക്ക് ഈ ഒരു ഗതികേട് വന്നത്. സ്വന്തം പടത്തിന്റെ പരാജയത്തിൽ press മീറ്റിംഗ് വിളിച്ചത്. സാർ ഒരുകാര്യം ഓർക്കണം താങ്കളുടെ മിക്ക്യ സിനിമകളും പ്രേക്ഷകർ രണ്ട് കൈ നീട്ടിയും സ്വീകരിച്ചതാണ്. ഈ പടം പ്രേക്ഷകർക്ക് ഒരു വിധത്തിലും സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് അവർ അത് പ്രതികരിച്ചു. അല്ലാതെ ഇതൊന്നും ഡീഗ്രേഡ് അല്ല. ഈ പടത്തിലെ നായകന്റെ ഫാൻസുകാരും മറ്റ് നടന്മാരുടെ പടങ്ങൾ ഇറങ്ങുമ്പോയും ഇതുതന്നെയാണ് ചെയ്യുന്നത്
പണ്ട് കുറെ റിവ്യൂ മൈരന്മാരുടെ കൊണയടി കേട്ട് ഡബിൾ ബാരൽ ഒഴിവാക്കിയ അനുഭവത്തിൽ ഒരുത്തന്റെയും ഡീഗ്രേഡിങ് വകവെക്കാതെ പോയി കണ്ടു .
thank you ljp for this masterpiece
No plans to change no plans to impress എന്ന് പറഞ്ഞ ആൾ ശ്രീനിവാസൻ “ചിത്ര“ത്തിൽ പറഞ്ഞത് പോലെ ഇതൊരു ആനയല്ല, ഇത് തേങ്ങയല്ല എന്ന മോഡലിൽ ഒരു പത്ര സമ്മേളനം നടത്തിയെങ്കിൽ psychology വ്യക്തമാണ്.
ലിജോയെ പോലെ ഒരാൾക്കു മോഹൻലാലിനെയും ഫാൻസിനെയും impress ചെയ്യേണ്ട കാര്യം ഇല്ല. പക്ഷേ സിനിമ market ഇൽ അതുപോലെ place ചെയ്യണമായിരുന്നു. ആളുകൾ ഇതൊരു ലിജോ പടം ആയി എടുത്ത് മിണ്ടാതെ ഇരുന്നേനെ. അങ്ങനെ ഒരു space ലിജോ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട് ഇവിടെ.
വേറൊരു കാര്യം ആത്മീയതയുടെ അസ്കിത ഉള്ള കലാകാരന്മാർക്ക് ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഉള്ള ഒരു സ്വയം നവീകരണം ഉണ്ട്. അത് അവരുടെ personal കാര്യം ആണെങ്കിലും അത് കലയെയും ബാധിക്കുന്നു. വല്ല acid ഉം DMT യും ഒക്കെ തിന്ന് ഇരിക്കുന്ന നേരത്തു തോന്നുന്ന ജല്പനങ്ങൾ ഒക്കെ വല്യ revelations ആയി തോന്നി തുടങ്ങുന്നിടത്ത് പ്രശ്നമുണ്ട്. ലിജോ ഒരു സ്വയം നവീകരണത്തിലാണ് എന്ന് പറയുന്നു.
തലച്ചോർ ജീവിതത്തിലെ എല്ലാ മേഖലയിലും ഫുൾ potential ഇൽ ഉപയോഗിക്കാൻ സാധിക്കട്ടെ. അടുത്ത സിനിമക്ക് കൊതിയോടെ കാത്തിരിക്കുന്നു.
(Lijo എന്ത് എടുത്ത് വച്ചാലും അമൃതം ആണ് എന്ന വിചാരിക്കുന്നിടത്തു തീരും നിങ്ങളുടെ സിനിമ ആസ്വാദനം. ഇവിടെ അങ്ങനെ ഒരു കൂട്ടം ഉണ്ടായി വരുന്നുണ്ട്. ലോക സിനിമകൾ കണ്ടു സ്വന്തമായി ഒരു ആസ്വാദന നിലവാരം ഉണ്ടാക്കിയെടുക്കുക)
Brilliant making and awesome movie like Daya and guru.
Don’t watch this movie from commercial mass perspective.
Audience need to learn grasping
new perspectives of movie making. LGP is a genius..
ലാലേട്ടൻ… ബാലയ്യ കളി നിർത്തി കുറച്ചു കൂടി സെലക്റ്റീവ് ആയി നല്ല കഥകൾ തെരെഞ്ഞെടുക്കുക… സ്വന്തമായി കഥ കേൾക്കുക ആന്റണി തള്ള് കേൾക്കാതെ സ്വന്തമായി തീരുമാനിക്കുക
ടിനു പാപ്പച്ചൻ എന്നെ ഇൻസ്റ്റാഗ്രാമിൽ നിന്ന് ബ്ലോക്ക് ചെയ്തു 😔ഞാൻ പോസ്റ്റിനടിയിൽ കമൻറ് പറഞ്ഞിരുന്നു പറഞ്ഞ കാര്യം നിങ്ങൾ ഇപ്പോൾ എവിടെയാണുള്ളത് കേരളത്തിൽ തന്നെയുണ്ടോ ഒന്ന് കാണാനായിരുന്നു
ബുദ്ധിജീവി പടമേ എടുക്കു എന്ന് പറഞ്ഞാൽ ഇങ്ങനെ ഇരിക്കും 😆
പ്രശാന്ത് neel കണ്ടില്ലേ ippo കരിപുരണ്ട ജീവിതം ആണ് എല്ലാ പടവും 😆🤣
Nice movie ❤💥
ഇന്ത്യ എന്നത് ശരിക്കും ഒരുപാട് ചെറു രാജ്യങ്ങൾ ചേർന്ന ഒരു പ്രദേശം ആണ്. ജാതി വ്യവസ്ഥിതി കാരണം ഓരോ ജാതിയും ഓരോ വംശം ആയി മാറി. ഇവിടെ എല്ലാ തരം ബോധം ഉള്ളവരും ഒരുമിച്ച് ആണ് ജീവിക്കുന്നത്. ദരിദ്ര രാജ്യങ്ങളിൽ ബുദ്ധിയും ബോധവും ഇല്ലാത്ത ആളുകളും (ഭൂരിഭാഗം) വികസിത രാജ്യങ്ങളിലെ പോലെ ബുദ്ധിയും ബോധവും ഉള്ള ആളുകളും ഇവിടെ ഉണ്ട്. ഈ രണ്ടു തീവ്ര വിഭാഗങ്ങളുടെ ബോധവും കാഴ്ചപ്പാടും തമ്മിൽ രാത്രിയും പകലും പോലെ വ്യത്യാസം ഉണ്ട്. ഒരു കൂട്ടർക്ക് ഇഷ്ടപ്പെടുന്നത് മറ്റു കൂട്ടർക്ക് ഇഷ്ടപ്പെടില്ല. അത് തന്നെയാണ് ഈ വിഷയത്തിലും നടന്നത്. വിവരം ഉള്ള ആളുകളുടെ കാര്യങ്ങളെ ഇഷ്ടപ്പെടാൻ വിവരം ഇല്ലാത്ത ആളുകൾക്ക് പറ്റില്ല. അവർക്ക് അതിനുള്ള കഴിവ് തലച്ചോറിന് ഇല്ല. ഈ ഒരു യാഥാർത്ഥ്യം നമ്മൾ എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ഇനിയെങ്കിലും ഇത്തരം യഥാർത്ഥ വ്യത്യാസങ്ങൾ മനസ്സിലാക്കി അത് അംഗീകരിച്ചു കൊണ്ട് കാര്യങ്ങളെ നോക്കി കാണണം. തെരുവ് നായ്ക്കളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും കടിപിടി കൂടുന്നത് നിർത്തുക എല്ലാ കാര്യത്തിലും. സിനിമ ഉണ്ടാക്കുന്നവർ അത് ഏതു തരം പ്രേക്ഷകരെ ഉദ്ധേശിച്ചാണ് എടുക്കുന്നത് എന്ന് വ്യക്തമാക്കുക. അപ്പൊൾ ഇത്തരം തെറ്റിദ്ധാരണകൾ മാറ്റാം. ഏതു തരം സിനിമ ഇറക്കിയാലും അത് സാമ്പത്തിക വിജയം ആക്കാൻ ഇവിടെ അത്ര മാത്രം ആളുകൾ ഉണ്ട്.
Fighter movie കണ്ടൂ… 3D Atmos experience അടിപൊളി… എന്താ CGI… Hollywood ലെവൽ… സ്ക്രിപ്റ്റ് ഒക്കെ ബേസിക് മാത്രം.. പക്ഷെ ബ്രഹ്മാണ്ഡ making, sound design, technicals..
ലിജോ ചോദിച്ചത് ശരിയല്ലേ…എന്തിനാണ് ഒരു സിനിമയോട് ഇത്ര വൈരാഗ്യം കാട്ടുന്നത്… ഓരോരുത്തരുടെ comments കണ്ടാൽ അറിയാം കണ്ടവരുടെ നിലവാരം. ശരിക്കും വിഷമം തോന്നുന്നു.😢
ലിജോ താങ്കൾ അൻവർ റഷീദിൻ്റെയും വൈശാഖിൻ്റേയും സിനിമയുടെ വേഗതയും കോമഡി ഫൈറ്റ് റൊമാൻസ് സെൻ്റിമെൻസ് എല്ലാ ചേരുവുകളും ചേർത്ത് ഒരു കൊമേഴ്സൽ ചിത്രം ഒരുക്കേണ്ടതായിരുന്നു
സിനിമ നല്ലതാണ് ❤️❤️❤️ പക്ഷെ സിനിമ പ്രവർത്തകർ തന്നെ തീയേറ്റർ കുലുങ്ങും എന്നൊക്കെ പറഞ്ഞ് ആവശ്യമില്ലാത്ത ഹൈപ്പ് കൊടുത്തു. സിനിമ ക്കാർ ഒരു പോലെ ഇതൊരു cinematic drama ആണ്. അല്ലാതെ kgf പോലെ ഒരു ത്രില്ലെർ അല്ല എന്ന് പറഞ്ഞാൽ മതി ആരുന്നു.
ടിനു വിന്റെ words നെഗറ്റീവ് ആയി ബാധിച്ചു.
He is right. U need to have your own opinion. Instead of going by listening to others.
Decemberil Comebackum January Gobackum 😂😂😂
Naalla movie annagil arru enthu paranju degreed cheythallum movie odum
നേരിന് കിട്ടാത്ത കളക്ഷൻ തള്ളി കയറ്റുകയും ചെയ്തു നേര് പോലൊരു Lag ഒള്ള പടം 80 കോടി കേറിയെന്ന് ഇവന്മാർ തള്ളി കൊല്ലുവാണ്
ഒരാൾ മാത്രം പറയുന്നതല്ല.… ഒരുകൂട്ടം ജനങ്ങൾ മൊത്തം പറയുന്നു.… അപ്പോൾ ആരുടെയാണ് കുഴപ്പം…? യാഥാർത്ഥ്യത്തെ സ്വീകരിക്കാൻ പഠിക്കണം…!
Good movie.. Lijo and lalettan combo❤
Ella side um unique aayi thonniya movie…
Story
Plot
Climax
Fight
BGM
Ellaaam.…. 🔥👌👌
One of the best visual experience I had while watching this movie; but sorry to see this level of degrading.
Odiyeneklal hittttt!!!!!😂🤣🤣🤣🤣
Lalappan evda paripadi avadarippichalm lalisamm😜😂🤣
Lalappan puttttttt!!!!!!!!!!!!!😜😂🤣🤣🤣
ആദ്യ ഒരു മണിക്കൂർ ക്ഷമയെ പരീക്ഷിക്കുന്നു എന്നുള്ളതു സത്യമാണു.എന്നാൽ അതു കഴിഞ്ഞാൽ കാണുന്നതു ഇതേവരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത തീയേറ്റർ വിസ്മയമാണ്.പിന്നെ ഏതു മോഹൻലാൽ സിനിമക്കും കൂവാനും നെഗറ്റിവ് പരത്താനും ശ്രമിക്കുന്ന ഒരു പ്രത്യേക മതമലരുകൾക്കു ഒപ്പമല്ലാതെ സിനിമ കാണാൻ ഭാഗ്യം കിട്ടിയാൽ ബോണസ് ആണു.