മമ്മൂക്ക ഇത് എന്തോന്നാ ചെയ്ത് വച്ചിരിക്കുന്നേ…ഭ്രമയുഗം ഭ്രമിപ്പിച്ചു | Bramayugam Movie Review
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,Bramayugam Review,Bramayugam Theatre Response,Bramayugam Trailer,Bramayugam Teaser,Bramayugam Mammooty,Arjun Ashokan,bramayugam fdfs,bramayugam public response,bramayugam public reaction,bramayugam mammootty movie review,bramayugam review,bramayugam public opinion
Bramayugam is a 2024 Indian Malayalam-language horror thriller film directed by Rahul Sadasivan and jointly produced by Night Shift Studios and YNOT Studios. The film stars Mammootty, alongside Amalda Liz, Arjun Ashokan and Sidharth Bharathan.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#bramayugam #mammootty #kaumudymovies
#മമമകക #ഇത #എനതനന #ചയത #വചചരകകനന…ഭരമയഗ #ഭരമപപചച #Bramayugam #Movie #Review
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
❤❤❤
5:3:1… Mahanadikan.….
വയസ്സ്.അഭിനയത്തിന്.തടസ്ഥമല്ല
മമ്മൂക്ക 🥰🥰🥰
മമ്മൂക്ക ❤ ഭ്രമയുഗ തമ്പുരാൻ 🔥🔥
ഇനി സംഭവിക്കുന്നത് ഏട്ടൻ ഈ സംവിധായകനെ വെച്ചു സിനിമ എടുക്കാൻ നോക്കും …എന്നിട്ട് ഈ സംവിധായകനെ കൂടെ സൈഡ് ആക്കും😢😢
Mamooikka🥵😈
ഇന്ന് മലേഷ്യയിലിരുന്നു ഏതാണ്ട് 10ൽ കൂടുതൽ റിവ്യൂ കണ്ടു കൂടാതെ തിയേറ്റർ റെസ്പോൺസും കണ്ടു ഒരാളുപോലും ഒരു നെഗറ്റീവ് പോലും കേൾക്കാൻ കഴിഞ്ഞില്ല.. എല്ലാവരും ഒരേ അഭിപ്രായം… ഇങ്ങനെയൊന്ന് ആദ്യം ആണെന്ന് തോന്നുന്നു
born ആക്ടറോ ? 🙄 പ്ലീസ് അങ്ങനെ പറയരുത്. അതിന് ഇവിടെ വേറെ ആളുണ്ട്.
മമ്മൂട്ടി ഗ്രേറ്റ് ❤
Steven Spielberg ന്റെ Schindlers list black n white ആയിട്ടു പോലും ഒരു പാട് Oscars കിട്ടിയ പടമായിരുന്നു. അന്ന് പല സിനിമാ പ്രേമികളും കൊതിച്ചിരുന്നതാണ് ഒരു black n White പരീക്ഷണ ചിത്രമെങ്കിലുമെടുക്കണമെന്ന്. നല്ല സിനിമകൾ നിരീക്ഷിക്കുന്ന മമ്മുക്കയ്ക്കും രാഹുലിനും അങ്ങിനെ തോന്നിയാൽ
അത്ഭുതമില്ല 😊
Mammukka 🥰🥰🥰
അഭിനയ കുലപതി മമ്മുക്ക ❤❤❤❤❤❤❤❤❤
Mammokka🔥🔥🔥
“Rakshasa Nadigar” Mammukka 🙌🐐❤️performance was top notch. Special mention to the Art & Sound department. ArjunAsokan & Sidharth Bharathan delivered a career best performance. Salud, director Rahul Sadasivan.👏
Super review.
ഇന്ന് ഒരുപാട് റിവ്യൂസ് കേട്ടു,വായിച്ചു ഇത് ഏറ്റവും മനസ്സിൽ തട്ടിയ റിവ്യു — കാരണം നിങ്ങൾ ഒരു സാദാ പ്രേക്ഷകനപോലെ ആത്മാർഥമായി കാണുന്നവനോട് സംസാരിക്കുകയായിരുന്നു ..😊
Kidilan video❤❤❤❤
എന്നിക്ക് പടം കണ്ടിട്ട് മോഡിജിയെ പോലെ ഉള്ള പോറ്റിമാർ ആണ് അരിയൊക്കെ കൊടുത്ത് അധികാരം പിടിച്ചു വച്ച് ഇരിക്കുന്നത് നമ്മൾ ഒക്കെ പാണൻ മാർ 🤣🤣
നമുക്ക്.… ഇന്ത്യൻ സിനിമക്ക് ഒരേയൊരു അഭിനയ കുലപതി… The face of indin സിനിമ നമ്മുടെ മമ്മൂക്ക ❤❤❤
❤️🔥❤️🔥
എനിക്ക് മമ്മൂട്ടി കഴിഞ്ഞു സിദ്ധാർഥ് ഭരതനെ ആണ് ഇഷ്ടപ്പെട്ടത്❤
അവസാനം കഴുത്തിൽ കുത്തു കൊണ്ടു മമ്മൂട്ടിയിയുടെ എക്സ്പ്രഷൻ 🥰
Best movie of the year 👏👏👏🥳👌
ഫന്റാസ്റ്റിക് മൂവി 😍😍😍😍😍
അഭിനയം മൂത്ത് ഭ്രാന്തായ മനുഷ്യനാണ് മമ്മൂട്ടി… ഇനിയും അയാൾ സിനിമയിൽ ഓരോ വേഷ പകർച്ചയിലൂടെ കാലങ്ങളോളം മറ്റുള്ളവരെ ഭ്രാന്ത് പിടിപ്പിക്കും… 💪💪💪💪💪
Mammookka
What a brilliant movie. Must watch from theater. We don’t feel this as BW, since the mood of the movie is as such. Apt bgm. Brilliant acting by all 3 characters. Imagine only with 3 characters the movie is engaging for 2 hrs. Incredible attempt. Hats off
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 👍👍👍🙏🙏👍👍🙏🙏👍മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏👍👍👍🙏🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏👍👍🙏👍👍👍🙏🙏👍🙏🙏🙏🙏
Athine mammootty kke athil abhinaya sadhhyatha kuarave aanallo, panan aayi chetha aal aane better
Bharatane naname keduthiya makan
😅😅😅😅😅
സിനിമ കണ്ടതുപോലെ അതി മനോഹരമായ അവതരണം 👍👏👏👏