മമ്മൂട്ടിയുടെ പ്രകടനം കണ്ട് ഞെട്ടി സിനിമാലോകം | Bramayugam Theatre Response | Mammootty | Trivandrum
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,Bramayugam Review,Bramayugam Theatre Response,Bramayugam Trailer,Bramayugam Teaser,Bramayugam Mammooty,Arjun Ashokan,bramayugam fdfs,bramayugam public response,bramayugam public reaction,bramayugam mammootty movie review,bramayugam review,bramayugam public opinion
Bramayugam is a 2024 Indian Malayalam-language horror thriller film directed by Rahul Sadasivan and jointly produced by Night Shift Studios and YNOT Studios. The film stars Mammootty, alongside Amalda Liz, Arjun Ashokan and Sidharth Bharathan.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#bramayugam #mammootty #kaumudymovies
#മമമടടയട #പരകടന #കണട #ഞടട #സനമലക #Bramayugam #Theatre #Response #Mammootty #Trivandrum
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
സിദ്ധാർഥ് നു ഇനിയും നല്ല അവസരങ്ങൾ ഈ സിനിമ യിലൂടെ കിട്ടും… അർജുൻ സ്വയം തേച്ചു മിനുക്കിയിരിക്കുന്നു.. പിന്നെ മമ്മൂക്ക… എന്താ പറയ്യാ 😮ഇങ്ങനെ ഒരു അവതാരം കൊടുമൺ പോറ്റി…യൂ ട്യൂബിൽ റിവ്യൂ മമ്മൂക്ക ലാലേട്ടനെ ടാർഗറ്റ് ചെയ്ത് പറയുന്നവൻ ഒക്കെ തിയറ്റർ ൽ ഇരുത്തി കയ്യടിപ്പിച്ച അവതാരം 🔥
Mammotty 😊
❤️🔥❤️🔥❤️🔥
ഇപ്പോൾ തിയേറ്റർ കുലുങ്ങി യിട്ടുണ്ട്
എല്ലാവരും ഭയങ്കരം ലോകം മുഴുവനും ഞെട്ടും. ഓസ്കാറിനപ്പുറത്തേക്ക് മലയാള സിനിമ എത്തിക്കഴിഞ്ഞു
തീ 🎉🎉🎉🎉🎉🎉
Kidu padam…❤❤ Pedipikkum ennonnum vijaarikaruth… But psychological movie aanu… 9/10
As a fan still goosebumps 💥💥
ഒരിൻഡസ്ട്രിയിൽ തുടർച്ചയായി നാലാമത്തെ
വിജയം, സമീപ കാലത്ത് ഒരു
നടനും സാധിച്ചീട്ടില്ല ❤️
ആ മഞ്ഞ പൂമാല ഇട്ടു നിൽക്കുന്ന വ്യക്തി ആരാ … ??
സിനിമയുടെ പ്രമോഷന്റെ ഭാഗം ആയിട്ട് എന്തെങ്കിലും ആണോ ?
National Award maranneekk, ath njagalude BJP chunakuttammarkke njangal kodukkooo
മമ്മുക്ക തകർത്തു
ഇതാണ് കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത്..
അല്ലാതെ ചിലർ സ്വയം പറഞ്ഞു പൊങ്ങുന്നത് പോലെയല്ല…
padam vere level aanu..ippo kandirangiye ullu…mammootiyude eattavum nalla character. …ini pazhaya character okke maari nikkum👌👌👌
മമ്മൂക്ക ഒര് മഹാത്ഭുതം തന്നെ വീണ്ടും വീണ്ടും നമ്മളെ ഞെട്ടിപ്പിക്കുന്ന 🔥
ഈ സിനിമ ആരും തീയറ്ററിൽ മിസ്സ് ആകരുത് അത്രയ്ക്കും കിടിലം ആണ്, മമ്മൂക്കയുടെ നമ്മൾ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഭാവങ്ങൾ ശരിക്കും നമ്മളെ ഭയപ്പെടുത്തി കളയും , മമ്മൂക്കയുടെ അഭിനയം 🥵🔥
മമ്മൂക്ക 🥵🥵🔥🔥
അർജുൻ 🔥🔥
സിദ്ധാർത്ഥ് 🔥🔥
മ്യൂസിക് , അവതരണം , കാസ്റ്റിംഗ് , ഡയറക്ഷൻ , തിരക്കഥ എല്ലാം വേറെ ലെവൽ 🔥
എടുത്തു പറയേണ്ടത് മമ്മൂക്കയുടെ അഭിനയം തന്നെ ആണ് ഒര് പൈശാചിക ശക്തി ആയി അദ്ദേഹത്തിന്റെ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു , ആ ചിരിയും ക്രൂരത നിറഞ്ഞ ഭാവങ്ങളും വർണ്ണിക്കാൻ വാക്കുകൾ ഇല്ല 🥵🥵🥵🔥🔥
The Age Of Madness 🔥🔥
അഭിനയ കുലപതി മമ്മൂക്ക ഒര് പാട് ഒര് പാട് നന്ദി ഈ 72 ലും ഞങ്ങളെ രോമാഞ്ചം കൊള്ളിക്കുന്നതിന്😘😘
🔥🔥🔥🔥
കിടിലൻ 🔥🔥🔥🔥
🔥epic movie😍😍😍
വേറെ ലോകം… കിടു 👌👌
👌🏻👌🏻👌🏻👍🏻
National Award ഉറപ്പ് 🥰
Aaa dupine onn mind cheyu ellarum
സ്വന്തം മമ്മൂക്ക 😍
സൂപ്പർ
സൂപ്പർ, പറയാൻ വാക്കില്ല„ അത്രക്ക്, ഗംഭീരം❤❤❤
ഗംഭീര പടം 💯💯💯
Mammootty ആണ് തിയേറ്റർ കുലുക്കിയത് 🔥🔥🔥
👍👍👍
Age not a factor
ഒരാളെങ്കിലും നെഗറ്റീവ് പറയണമായിരുന്നു.
ഇതാണ് മോനെ സിനിമ ഗംഭീരം
തിലകൻ ചെയ്തെങ്കിൽ വേറെ ലെവൽ ആയേനെ #####മമ്മൂട്ടി ആവറേജ് 🤮🤮ഫാൻസ് തള്ളുന്ന പോലെ ഒന്നും ഇല്ല
theater ipazhanu kulungiyathu😅tinu roooooasting😅
എന്റെ മമ്മുക്കയ്ക്ക് വേണ്ടാ„„ നിങ്ങളുടെ ദേഷ്യ അവാർഡ്„„ അത് കിട്ടേണ്ട സമയം എന്നോ കഴിഞ്ഞു„„ ഇനി ആ കോപ്പ് അവാർഡ് എന്റെ /ഞങ്ങളുടെ ഇക്കാക്ക് വേണ്ടാ„„
ഭ്രമയുഗത്തിലെ മമ്മൂട്ടിയേയും അർജ്ജുൻ അശോകിനേയും സിദ്ധാർത്ഥ് ഭരതിനേയും കാണ്ടിട്ടില്ലാത്തവർ ആ മഹാപ്രതിഭകളുടെ ഏറ്റവും നല്ല അഭിനവപാഠവങ്ങൾ കണ്ടിട്ടേയില്ല.അത്യൽഭുത പരകായപ്രവേശനങ്ങളിലൂടെ പ്രേക്ഷകാസ്വാദനങ്ങള ആശ്ചര്യഭരിതമാക്കുന്ന പ്രകടനങ്ങൾ.കണ്ടവരാരുമിനി കാലങ്ങളോളം മറക്കില്ലൊരൊരാളുമീഭ്രമയുഗനടനങ്ങൾ.…ഒന്നുകൂടിയൊന്നുകൂടികാണാൻ ഭ്രമിപ്പിക്കുന്ന അത്യപൂർവ്വസൃഷ്ടിഭാവങ്ങളാാണീ ഭ്രമയുഗം.
സിദ്ധാർത്ഥ് അർജുൻ അശോകൻ ശേഷം മഹാരാജാവ് മമ്മൂട്ടി എൻ്റെ പൊന്നോ.….