മമ്മൂക്കയെ കാണാൻ മാത്രം പടം കണ്ടാലും ലാഭം ആണ് | Amalda Liz | Bramayugam Heroine |Exclusive Interview
bramayugam interview,mammootty bramayugam interview,amalda liz interview,amalda liz,bramayugam,mammootty bramayugam,bramayugam mammootty interview,mammootty interview bramayugam,amalda interview,bramayugam mammootty,amalda liz bramayugam,amalda bramayugam,bramayugam latest,amalda,amalda liz movies,amalda liz latest,amalda liz stills,amalda liz joseph,amalda actress,amalda liz photoshoot,amalda liz exclusive interview,amalda liz exclusive,actress amalda
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#bramayugam #mammootty #amaldaliz
#മമമകകയ #കണൻ #മതര #പട #കണടല #ലഭ #ആണ #Amalda #Liz #Bramayugam #Heroine #Exclusive #Interview
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Her presence added more spooky to the film..
Amalda❤❤
നല്ല actor ആണ്, വോയിസ് നല്ല വോയിസ് ആണ്, hot nd horror, സെക്സി„ sweet വോയിസ്
ബ്രഹ്മയുഗം നമുക്ക് മനസ്സിലാക്കി തരുന്ന ഒരു രാഷ്ട്രീയമുണ്ട് അധികാരത്തിന്റെ രാഷ്ട്രീയം എന്നാൽ ഇവിടെ ആരും അത് ചർച്ച ചെയ്യുന്നില്ല 😊😊😊
She did her small role in a great way
💥Bramayugam💥🙌
Mega🌟Star💥Mammootty👑
Mega💥Actor🔥 Mammookka👑
Face Of Indian Cinema👑🙏
ലോകോത്തര അഭിനേതാക്കളിൽ എന്ത് കൊണ്ടും തല ഉയർത്തിത്തന്നെ നിൽക്കാൻ കഴിയുന്ന നടനാണ്. കഴിഞ്ഞ അമ്പതു വർഷങ്ങൾക്കിടയിൽ നടന്നു പോയ ലോകൊത്തര നടന്മാരിൽ എന്തു കൊണ്ടും കിടക്കാവുന്ന പെർഫോമൻസ് അദ്ദേഹം കാഴ്ച വച്ചിട്ടുണ്ട്.
താൻ കാഴ്ച വച്ച ഒരു കഥാ പാത്രത്തിനായി ശിരസ്സ് മുണ്ഡനം ചെയ്ത അദ്ദേഹം അന്ത്യംവരെ ആ വേഷം തുടരുകയായിരുന്നു. അത്ര കമ്മിറ്റഡ്. ആയിരുന്നു
she is hardly there in the movie ! maybe 3 mins
16:29 1970’s alla 16 th century ആണ് മിസ്റ്റർ 🫤
വായ് ear to ear ആണ്.. യക്ഷിക്കു ചേരും
യക്ഷി യല്ല.… വെള്ളോട്ടു വളയിട്ട വട യക്ഷി.… കണ്ണുകളുടെ sharpness Super. 👌
രണ്ടു സീനിൽ വന്നു മികച്ച പ്രകടനം കാഴ്ചവെച്ചു.❤❤
മണികണ്ഠൻ അമൽഡ കോമ്പിനേഷൻ… കമ്മട്ടിപ്പാടം, ഭ്രമയുഗം
https://youtu.be/Xbr0aza8LIQ?si=B01zgjeKh2zyVC6w
https://youtu.be/M8BWXBpTzIw?si=A‑OJa6vUEce9DfT8
മമ്മൂക്കാനെ ഇതുവരേം കണ്ടതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രം കൊടുമൺ പോറ്റി
Totaly Cinematic എക്സ്പീരിയൻസ് തരുന്ന ചിത്രം.ലളിതമായ എഴുത്തും വലിയ ആശയങ്ങളും.
അവസാനംവരെ സംവിധായകൻ കൊണ്ട് പോയ ത്രില്ലെർ.
എടുത്ത് പറയേണ്ടത് Cinematography.ഓരോ ഷോട്ഷും കാണുമ്പോൾ DOP യുടെ Perfection നമുക്ക് മനസ്സിലാകും.Direction,Sreen play Background Score, Editing അതുപോലെ സൗണ്ടിനും ശരീര ഭാഷക്കും സൈലൻസിനും വളരെ പ്രധാന്യമുളള ചിത്രം.
ചിത്രം കണ്ട് വീട്ടിൽ എത്തിയതിനു ശേഷവും വീണ്ടും നമ്മളെ ഓർമിപ്പിക്കുന്ന രംഗങ്ങൾ.
പ്രിയപ്പെട്ട മെഗാസ്റ്റാർ മമ്മൂക്ക ചെയ്ത ഈ റോൾ ഒരുപാട് അഭിമാനം.ഓരോ നിമിഷങ്ങൾക്കും മമ്മൂക്ക കൊടുക്കുന്ന ചലനങ്ങൾ. മമ്മൂക്ക തന്നെ കയ്യിൽ നിന്നിട്ട ഒരുപാട് കാര്യങ്ങൾ.
അർജുൻ അശോകനും സിദ്ധാർഥ് ഭരതനും വളരെ മികച്ച അഭിനയം.
കാട്, പുഴ,കാട്ടിലെ വന്യതയും ശബ്ദങ്ങളും,മനയുടെ പൗരാണികത,
Visual design മഴക്ക് ശേഷമുള്ള Continuity shots 👌🏻
സംവിധായകൻ രാഹുൽ സദാശിവൻ ഒന്നര വർഷത്തിലെറെ Pre production ന് സമയമെടുത്തത് ചിത്രത്തിൽ വ്യക്തമായി കാണാം.അതുപോലെ Character Casting 👌🏻
18 ആം നൂറ്റാണ്ടിലെ വേഷം,ഭക്ഷണം,ആർട്ട് വർക്സ് ഒരുപാട് റിസർച്ചുകൾ
Hats off team work 🥰🙏🏻
പരീക്ഷണങ്ങൾക്ക് ഇതുപോലെ അവസരങ്ങൾ കൊടുക്കുന്ന മഹാ നടന് പ്രിയപ്പെട്ട മമ്മൂക്കക്ക് ഇനിയും ഇതുപോലെ വ്യത്യസ്തമായ ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിക്കട്ടെ 🙏🏻🥰
ഇതുപോലുള്ള സംവിധായകർ ഇനിയും മലയാള സിനിമക്ക് ഉണ്ടാവട്ടെ 🥰👍🏻
- Shaji Mathilakam ( Wildlife Film Maker )
Amalda 🎉🎉🎉🎉🎉🎉
ശരിക്കും പേടിച്ചത് ആ യക്ഷിയെ കണ്ടാണ്..😮😮😮😮
ഹോ ആ intro സീൻ.…😮😮😮😮😮😮😮 .…😮😮
Waste movie
Amalda’s Yakshi itself has the potential to be a separate movie. Amalda’s performance was top notch. Keep going 😊
നല്ല ശബ്ദം
വളരെ മോശം സിനിമ
ഈ സിനിമയെ പ്രമോട്ട് ചെയ്യുന്നത് മമ്മുട്ടിയെ കൊല്ലലാണ്
It talked abt the savarna politics and the remedy for it. Brilliant movie
Almost duplicate of Dracula , എ ൻഠ ഒരു ചെറിയ സ്ംസയം
മമ്മൂട്ടി ടറാകുളയും അശോക് ൻ ‚ജോനാഥൻ.ബാകി എല്ലാം സാങ്കല്പിക സൃഷ്ടി
Evideyo sobhanayude look❤️❤️
മമ്മുക്ക. താങ്കൾ അഭിനയിക്കുകയാണോ. അതോ ജീവിക്കയാണോ ✋
മമ്മൂക്കായെക്കുറിച്ച് മമ്മൂക്കാടെ കൂടെ അഭിനയിച്ച കൂടുതലും പേരും അദ്ധേഹത്തോടാപ്പം അഭിനയിച്ചത് ഒരു പ്രത്യേക അനുഭവമായിട്ടാണ് പറയാറുള്ളത് ഒരു കരുതലും ഒരുചേർത്ത് പിടിക്കലുമൊക്കെ ആ തോന്നലുണ്ടായവർ ഒന്നടിച്ചിട്ട് പോയേക്കണേ.…
യക്ഷിക്ക് ദീഷ്ടകൾ കൂടി വേണമായിരുന്നു എന്നാണ് എൻ്റെ ഒരു ഇത്. പ്രത്യേകിച്ച് ചോര കുടിക്കുമ്പോഴും പിന്നെ, പോറ്റിയുമായുള്ള പ്രണയ സീനിൽ പാണനെ നോക്കിപേടിപ്പിക്കുമ്പോഴും.👹
നല്ല voice 🎉