![](https://i.ytimg.com/vi/2-J45H0bk_0/maxresdefault.jpg)
Unknown Fragrant Product | Mareena Michael Kurisingal | Milestone Makers | #shorts
[vid_tags]
#Unknown #Fragrant #Product #Mareena #Michael #Kurisingal #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഇതിൻറെ പേര് Send എന്നാണ്
Majmuh
Athu original sandal inte ahnne same sathanam njan vangichittu ind from uae
I know
ith ente valippaente aduth und eth athar an
Kasthooori
Dxb yoosuf bai ntea aduthu po
Bring yousuffkka
ഇതാണ് മജുമുൻ അറ്റർ
ശവത്തിനടിക്കുന്ന അത്തറാ അത്.…😂
പണ്ടൊരു പൗഡർ ഉണ്ടാർന്നു റോജാസ് എന്നോ rajas എന്നോ പറഞ്ഞ പേരുള്ളത് ആ മണം പിന്നീട് എ വിടെയും കിട്ടീട്ടില്ല ഇന്നാ പൗഡർ ഉം ഇല്ലാ റെഡ് കളറിൽ പല്ലക്കിൽ രാജാക്കന്മാർ മുഗൾ (വംശജർ ) ടെ pic ആയിരുന്നു എന്ന് തോന്നുന്നു
Maleeha Perfumes il avidey ithu kittum Qatar
Bro athinte peru ‘majmu’ enn. Aan
ഞാനും ഇതുപോലെ ഒന്ന് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.13 വർഷം മുൻപ് ഞാൻ യൂസ് ചെയ്തത്.ഇപ്പോഴും കാലി കുപ്പി എന്റെ കയ്യിലുണ്ട്. കുറച്ചു വിലകൂടിയത് സോ ഇതുവരെ അത് വാങ്ങാൻ പറ്റിയിട്ടില്ല.hus നെ ആരോ അന്ന് ഗിഫ്റ്റ് കൊടുത്തതാ
Yes.. njanum thedi nadakkunnathaanu nalla manamullath ithu majmam aanu pazhayathu… new varunna5hu duplicate aanu orginel pandu undaarunnu..ithu kittan paadaanu…
This is jannathul firdhous❤
കാട്ടുള്ളി ആണെന്ന് വിചാരിച്ച Le ഞാൻ👀😁
Athan Mamma‑e 96
ജന്നതുൽ ഫിർദൗസ് 😂
ADILQUADIRI : SHANAYA (Attar Name)
Come to oud world
ആാാാ കിട്ടിയോ നൊസ്റ്റാൾജിയ
മജ്മുഅ ആണ് ഇത് അത്തർ കടയിൽ പോയാൽ കിട്ടും
ah bro ne kanuvan tovino nepole ind
Gold
ഇത് എന്റെ വീട്ടിൽ രണ്ട് കുപ്പി ഉണ്ട് നല്ലവിലയാണ് എന്റെ ഉപ്പാന്റെ ഫേവറൈറ്റാണ്
കസ്തൂരി ആണോ
അത് കണ്ടിട്ട് ജന്നത്തുൽ ഫിർദൗസ് ആണെന്ന് തോനുന്നു
This is orginal sandal
This is majma
Nostalgic fragrance of some yellow sketch is my fav😢
Nostalgic fragrance of some yellow sketch is my fav😢
Majmua verum 50 rupaye ullu
ഇതെന്റെ വീട്ടിൽ ഉണ്ട് ഇത് ഊതാണ്
അച്ഛന്റെ അലമാര തുറക്കുമ്പോൾ അനുഭവിക്കുന്ന ആ താഴം പൂവിന്റെ മണം… ഇനി കിട്ടുമോ?
Ente socks
Ee chechi njangalude schoolil vannittund for annual day
കുപ്പിയിൽ ഒന്നുമില്ല😂
ചിലതൊക്കെ അങ്ങനെയ അന്വേഷിച്ചാൽ കിട്ടില്ല ബട്ട് അത് എന്നും മനസിലെ ഫേവ്
നിറം കണ്ടിട്ട് swiss arabia ന്റെ ജന്നാത്തുല്‍ ഫിര്‍ദൗസ് ആണെന്ന് തോനുന്നു. അതിന്റെ മണം ഒരു നൊസ്റ്റാള്‍ജിയ ആണ്. പണ്ട് ഗള്‍ഫീന്ന് വരുന്നവര്‍ സ്ഥിരം കൊണ്ടൊരുന്ന സംഭവായിരുന്നു. ഇപ്പോഴും പഴമക്കാര്‍ ജന്നാത്തുല്‍ ഫിര്‍ദൗസ് ഉപയോഗിക്കുന്നുണ്ട്. എന്റെ ഓര്‍മ്മ ശരിയാണേല് ജന്നാത്തുല്‍ ഫിര്‍ദൗസ് 4 ടൈപ്പ് ഉണ്ട് white, black, green, R2B തുടങ്ങിയവ. കൂടാതെ ജന്നാത്തുല്‍ നഈം എന്ന ഫ്രാഗ്രന്‍സും കിട്ടും.
ദുബായില്‍ ദേരേല്ള്ള ചാവക്കാട്ടെ യൂസുഫ് ഭായ് ഉണ്ട് മൂപ്പര് പറഞ്ഞ് തരും ഇതേത് ഫ്രാഗ്രന്സാണെന്ന്. അല്ലേല്‍ മൂപ്പരത് ഉണ്ടാക്കി തരേം ചെയ്യും.
Njanum oru athar nokki nadakkunudairunnu.. pakshe oru athar kadayil freindinte kayil koduthuvitatha aa bottil athe athar ananne paranju kurchum koodi strong aya athar nirachu.. ippo athinte smell miss ayi annoshanam nirthi.
Aa athar adipoli ane.. cologinte kayill ninnte test cheyyan medichatha.. smell cheythe ente expressionum happy kandappo vecholan paranju.. athu theche poyal aparichithar palarum ennodu chodichu yethe spray ane use cheyyanenne…
Athrakke attractum fresh smell ane a athrine❤❤
Through the video, i could smell it lol😂😂
Majumu
Majuma❤️
Gulfil നിന്നു വരുന്നവർ കൊണ്ട് വരുന്ന പെട്ടി തുറക്കുമ്പോൾ ഒരു പ്രത്തേക ഒരു Smell വരും ‚അത് ഏത് അത്തറാണന്ന് പറഞ്ഞ് തരാമോ ആരെങ്കിലും,
ഞാൻ ഒരു പാട് അന്യോശിച്ച് മടുത്തു, സഹയിക്കണെ❤🙏🙏🙏🙏🙏🙏🙏🙏
Mujama
Nagarmotha Oil ആവാൻ chance ഉണ്ട്