പെൺകരുത്ത് എന്താണെന്ന് കാണിച്ചുതന്ന റോൾ മോഡൽ Mallika Vasantham @50 #jayachandran
kaumudy movies,kaumudy,malayalam movie news,mallika sukumaran,mallika sukumaran interview,prithviraj sukumaran,mallika sukumaran latest interview,interview with mallika sukumaran,mallika sukumaran about prithviraj,mallika sukumaran bro daddy,mallika sukumaran old movie,mallika sukumaran about supriya,mallika sukumaran comedy scenes,mallika sukumaran comedy serial,indrajith sukumaran,mallika sukumaran thug,mallika sukumaran new car
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#mallikasukumaran #indrajithsukumaran #prithvirajsukumaran
#പൺകരതത #എനതണനന #കണചചതനന #റൾ #മഡൽ #Mallika #Vasantham #jayachandran
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
❤❤🙏🙏🌹🌹👌👌👍👍😊
Pennite karuth correct. But avarkku money asset bendhukkal 2 boys. Pinne karuth kanikkan easy. E pavam njan 2girls no money no asset no supparters . ennalulla karuthil LIC agency eduthum tution padippichum 20yrs ivide ethi. Nobody’s appreciate me and my children. Mallika Mm ❤ God bless you
Enthu koppinu…?
2 aan makkale vallarthiyathinaa…onnu poda
Avark financially nalla stable arunalo.
പറയുന്നത് കേട്ടാൽ തോന്നും ഇവരെ അത്ര കഷ്ടപ്പെട്ടവർ ഒന്നും ഈ കേരളത്തിൽ വേറെ ആരും ഇല്ല എന്ന്.….🤔🤔🤔😌😌
Nepotism
Njan kanda pankaruthu anda amma anu.
ആക്ടർ സുകുമാരൻ കുടുംബം നന്നായി നോക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട് അദ്ദേഹം അഭിനയിച്ച സിനിമ യിലെ പ്രതിഫലം ഒന്നും ദൂർത്തടിച്ചു കളഞ്ഞിട്ടില്ല എന്നാണ് കേട്ടത് തന്റെ കാലശേഷം ഭാര്യയും മക്കളും കഴ്ട്ടപ്പെടാതിരിക്കാൻ അദ്ദേഹം കരുതിയിരുന്നു എന്നും അറിഞ്ഞിട്ടുണ്ട് പിന്നെ സിനിമ ഫാമിലി ആയതുകൊണ്ട് അതിന്റെതായ അറിവും സപ്പോർട്ട് ഉം അവർക്ക് ഉണ്ടാവും പിന്നെ മക്കളെ വിദേശത്തയച്ചു പഠിപ്പിച്ചു സിനിമ യിലേക്ക് കൊണ്ടുവന്നു ബാക്കിയൊക്കെ മക്കളുടെ കഴിവ് what ever it is അവർ നല്ലൊരു സ്ത്രീതന്നെയാണ് ❤
പ്രെദെഗ്രെെ അത്ര മൊശം degree അല്ല
ഇതൊക്കെ എണ്ടിന
എണ്ടു ഗുണം
swayam പുലകിതര് ആകുക
ആരു ആരൊക്കെ എന്നു എല്ലാര്ക്കും അറിയാം
channel കാര്കു കാസടികാം 😂😂😂
ഇവിടെ കുറെ അമ്മ മാര്‍ ഉണ്ട് ഇവർ മാത്രം അല്ല
ഇതിലിപ്പോ എന്താ തെറ്റ്…25, 50ആഘോഷിക്കുന്നവർഒകെ ഒണ്ടല്ലോ,അവർക്കു അവരുടെ hus പണം സൂക്ഷിച്ചിട്ടിണ്ടാവാം എത്ര പണം ഉണ്ടേലും തുണ ആയിരുന്ന ആൾ അത് ആണായാലും പെണ്ണായാലും ഇല്ലാതായാൽ പിന്നെ അങ്ങോട്ടുള്ള ജീവിതം അത് അനുഭവിക്കുന്നവർക്കു അറിയാം, അവര്‍ ജോലി ചെയ്യുന്ന മേഖലയിൽ ഒരു നീണ്ട വർഷം പൂർത്തി ആക്കിയപ്പോൾ അത് ഒരു സന്തോഷത്തിനു വേണ്ടി ആഘോഷിക്കുന്നു, നമ്മളൊക്കെ ഒരു ജോലിയോ മറ്റെന്തെങ്കിലും അച്ചിവ് ചെയ്ത് ഒരു വർഷം ആകുമ്പോ നമ്മളെ കൊണ്ട് ആകുന്ന രീതിൽ കൂട്ടുകാർക്ക് ചെലവ് കൊടുക്കും ചിലർ ചെയ്യില്ല ഒകെ ഒരു സന്തോഷം ആ സമയത്ത് നമ്മടെ കുറ്റങ്ങൾ ആണോ പറയാ.. അതുപോലെ ഒരു ഫങ്ക്ഷൻ നടക്കുമ്പോ അവരു വന്ന വഴികളും അനുഭവങ്ങളും അല്ലെ പറയാ. ഇത് ലോകത്ത് ആദ്യത്തെ അല്ല, എങ്കിലും ഇഷ്ടമില്ലേൽ സ്കിപ് ചെയ്ത പോരെ.… കുറ്റം പറഞ്ഞില്ലേൽ നമുക്കു,അല്ല ഒരു മനസുഖം അല്ലെ…
ആ ചേച്ചിയെ താങ്ങി നിര്‍ത്തിയ ഒരു ശക്തമായ തൂണ് ഉണ്ടായിരുന്നു. എന്നും..അവരുടെ ഭര്‍ത്താവ് സുകുമാരന്‍„❤അതാണ് അവരെ ഇന്നീ നിലയില്‍ കാണാന്‍ സാധിക്കുന്നത്
ഇങ്ങനെ ഒക്കെ ഉള്ള സ്റ്റേജ് കിട്ടുമ്പോ മാത്രമേ ഇതൊക്കെ മലയാളീസ് പങ്ക് വെക്കു 🤣🤣🤣🤣അതാണോ നല്ലത് അതോ 🤔🤔🤔
എന്റെ പോന്നു സാറെ പാവങ്ങളുടെ ഇടയിലോട്ട് ഒന്ന് ഇറങ്ങി ചെല്ലണം അവിടെ കാണാൻ സാധിക്കും നിങ്ങൾക്ക് ധാരാളം ധീര വനിതകളെ പെൺ കരുത്തുകളെ
നിങ്ങൾ സിനിമാക്കാർ എത്ര പേർ
ദാരിദ്ര്യ ദുഖം അനുഭവിച്ചിട്ടുണ്ട് ?
ഭർത്താവ് മരിച്ച എത്രയോ അമ്മാർ
കൊടിയ ദുഖം അനുഭവിച്ച് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി വീട്ടുജോലി ചെയ്ത് ഉള്ളവന്റെ ആട്ടും തുപ്പും സഹിച്ച് മക്കളെ കളക്ടറാക്കുന്നു , ഡോക്ടറാക്കുന്നു സമൂഹത്തിലെ അറിയപ്പെടുന്ന ഉന്നത തലങ്ങളിൽ എത്തിക്കുന്നു
അപ്പോൾ ആ അമ്മമാരെ കുറിച്ച് താങ്കൾ എന്തു പറയും
ഞാൻ ബഹുമാനിക്കുന്ന ജയ ചന്ദ്രൻ സാറെ
ഭർത്താവ് മരിച്ചു പോയ ഭാര്യ മക്കളേ നന്നായി കഷ്ടപ്പെട്ട് തന്നെയാണ് വളർത്തുന്നത്. ആരുടെയും മോഷ്ടിച്ചിട്ടല്ല. സുകുമാരൻ ദീർഘ വീക്ഷണത്തോടെ എല്ലാ സ്വരുകൂട്ടി വെച്ചിരുന്നില്ലേ? അത് എടുത്തു ചിലവാക്കി മക്കളേ പഠിപ്പിക്കുകയും, സ്വന്തം തട്ടകമായ സിനിമയിലേക്ക് മക്കൾ കടന്നു വന്നതാണോ വലിയ ആനക്കാര്യം. ദരിദ്രരും മക്കളേ പഠിപ്പിച്ചു ഉന്നത സ്ഥാനത്തു എത്തിച്ചിട്ടുണ്ട്.
👍👍👍♥️
Really super star Mallika mam
സുകുമാരൻ നന്നായി സമ്പാദിച്ചു വച്ചിരുന്നു. പിന്നെ എന്ത് കരുത്ത് എന്നാണ് പറയുന്നത്. എത്രയോ അമ്മമാർ കഷ്ടപ്പെട്ട് മക്കളെ ഉയരങ്ങളിൽ എത്തിച്ചിരിയ്ക്കുന്നൂ..