I Don’t Believe In Karma | Aarsha Chandini Baiju | Milestone Makers | #shorts
[vid_tags]
#Dont #Karma #Aarsha #Chandini #Baiju #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Finally someone had spoken the truth.
💯
Death is on only truth… Athinadakk manasamadanathodu koodi urangan pattunavar aanu rich…
Karma is there
❤❤❤❤❤
Karma enn paryunamth maybe next lifelium nnml anumbhavikum
What goes around comes around.… Karma is true💯
100% mosham cheythkond irikkunnavar ooke nannayi konde irikkunn
That beleif only keeping the life pretty safe.
നല്ലത് , ചീത്ത ഈ വേർതിരിവ് തിരിച്ചറിയാൻ പലർക്കും കഴിയുന്നില്ല. മനുഷ്യൻ ഉണ്ടാക്കിയ സദാചാര കോഡ്. നോക്കിയല്ല കർമ ഫലം നമ്മെ ബാധിക്കുന്നത്. എളുപ്പത്തിൽ പറഞാൽ, ഒരു പ്രവൃത്തി നമ്മൾ ചെയ്യുമ്പോൾ നമ്മുടെയും, എതിരാളിയുടെ യും ( അത് മൃഗമോ, പക്ഷിയോ,മനുഷ്യനോ ഒക്കെ ആകാം) മനസ്സിൽ ഉണ്ടാകുന്ന വികാര വിചാരങ്ങളെ ആസ്പദമാക്കി മാത്രമാണ് karmic effect നമുക്ക് ഉണ്ടാകുന്നത്.
👏
To believe in karma you need maturity, it’s not easy to understand. Primarily you should be ready to understand and accept there is no state of life that’s a failure. Study hard you will write the exam good, update the files audits will be passed, practice acting you will act good,
Practice cooking you will serve good food. Idi amin, adolf hitler, the richest and famous dictators were never had good sleep. Karma is just an action
നല്ലത് മാത്രം ചെയ്ത ഗാന്ധിജി യെ നാഥുറാം കൊന്നു .. ഇന്ന് ആ കൊല്ലപ്പെട്ട ഗാന്ധിയെ വിമർശിക്കുന്നവർ അധികരിച്ചു.. കൊന്ന നാഥുറാം ഇന്ന് ഭൂരിപക്ഷത്തിന്റെ ഹീറോയും
Karma is true., atleast avarude next generation ill enkilum varum
നല്ലതു ചെയ്താൽ സമാധാനമായി മരിക്കാം.
Bt.karma is true
Believe in islam… You will come to know everhthing
💯
Correct 💯
💯
തട്ടിച്ചും വെട്ടിച്ചും വഞ്ചിച്ചും എന്തേലും നേടിയവർ മാത്രമേ നന്നായി ജീവിക്കുന്നുള്ളു… അതൊന്നും ചെയ്യാതെ നല്ലത് മാത്രം ചെയ്തു ജീവിക്കുന്നവർക്ക് കഷ്ടപ്പാട് മാത്രമേ ഉള്ളു… ഒരു തരത്തിലും അവർക്ക് ഒരു ഗതി ഇല്ല…
She is truely beautiful ❤
ദുഷ്sനെ ദൈവം പന പോലെ വളർത്തുന്നു..നല്ലവർ ദൈവത്തിനു കൂടുതൽ ഇഷ്ട്ടമാണ് നല്ലത് ചെയ്യാത്തവരെ ദൈവം അവർ നന്നാവാൻ വേണ്ടി അവസരങ്ങൾ കൊടുക്കുന്നു അവർ നന്നാവാൻ വേണ്ടി ചിലപ്പോൾ അനുഭവിക്കുന്നത് മക്കൾ ആവും പിന്നെ ആരുടെ life എടുത്ത് നോക്കിയാലും എല്ലായിടത്തും happy ആയിരിക്കില്ല എന്തെങ്കിലും പ്രശ്നം ഉണ്ടാവും അത് നല്ല നിലയിൽ ആയാലും
പാപിയെ പന പോലെ വളർത്തും
That’s not how karma works..it takes even birth after birth or a just next second..also one can cut karmic reactions..learn it