![](https://i.ytimg.com/vi/1ypq3PTW_nA/maxresdefault.jpg)
Infatuation | Wrong Decision | Mallika Sukumaran | Milestone Makers | #shorts
[vid_tags]
#Infatuation #Wrong #Decision #Mallika #Sukumaran #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Don’t ever ask such questions. Its completely personal.… Now she is a grand mother and in her 60s or 70s.. മറ്റു എന്തൊക്കെ ചോദിക്കാൻ ഉണ്ട്. 10 ‑45 കൊല്ലങ്ങൾക്ക് മുമ്പ് എപ്പോഴോ നടന്ന ഓരോ കാര്യങ്ങൾ കുത്തിപ്പൊക്കി ചൊറിഞ്ഞു ചൊറിഞ്ഞ് ഒരാളെ ബുദ്ധിമുട്ടിപ്പിക്കരുത്. മാത്രമല്ല then husband oru comma സ്റ്റേജ് കഴിഞ്ഞു പതിയെ റിക്കവർ ayi ഭാര്യേം കുടുംബമായി ആയി ജീവിക്കുമ്പോലാണ് ഇപ്പോഴത്തെ ജനറേഷനു കൊടുക്കാൻ ഉള്ള അഡ്വൈസ് ന്നും പറഞ്ഞു ഒരു ഉടായിപ്പുകൾ. Plz do respect the privacy of others…Keep it in mind
Meera aruboran foolish anchor
Inganathe chothyangal chothikaruth
Ivarkku ithokke chodikkathirunnu koode. Meerakku oru vivravum illa. Kashtam
nee chodhikkunnadhu kaaranam ningade paradhooshanam mind maathram kondaanu meera aunty. poyi tharathil kalichoode aunty.
ivaku vere oru chodyavum ille chodikan.ivalku ini interview kodukaruthu
Past is past
ഇത് അവരുടേ കഴിഞ്ഞ കാലം „വീണ്ടും വീണ്ടും അവര കുത്തി നോവിക്കരുത് „ അവർ നല്ലൊരു കുടുംബജീവിതം നയിക്കുന്ന „ അവരുടേ മക്കൾക്കും മരുമക്കളും ഇല്ലാത്ത കഴിഞ്ഞു പോയ കഥ എന്തിനു വേണ്ടി ഇത് പോലെ ഉള്ള „ ഇത് കുറച്ച് മോശം ആണ്
Ivakk ithu enthinte keeda… Nalla rand aaardelum kayyinn kittumbo vaa adamjolum.…
മല്ലിക ചേച്ചി ഇത് പോലെ ഉള്ള ചോദ്യത്തിന് ഉത്തരം കൊടുക്കരുത് „ എല്ലാം അറിഞ്ഞു കൊണ്ട് ഇത് വേണ്ടായിരുന്നു എന്ന് ആണ് എനിക്ക് തോന്നിയത്
Ivark bodham ille… Common sense ille.. Chodikunna oro chodyangal.. Nanamilla… Riyasinde vaayilnn kettittum yathoru uluppumillathe anavasya chodyangl chodikunnu…
Before interview, aunty should strictly warn them that they should not ask too personal questions… There is no need to express everything in detail.…
മേലാൽ ഇത്തരം അനാവശ്യമായ ചോദ്യങ്ങൾ avathaarakar ഗെസ്റ്റ് ആയി വന്നവരോട് ചോദിക്കരുത്.
അവർ ഇത്രയും പ്രായം ആയി. കുടുംബം, കുട്ടികൾ, kunjumakkal
ഒക്കെയായി കഴിയുന്നു. ഈ ചോദ്യം
അവരെയൊക്കെ എങ്ങെനെ ബാധിക്കുമെന്ന് ചിന്തിക്കാനുള്ള
Commonsense aanu ആദ്യം ചിന്തിക്കേണ്ടത്. വളരെ മോശം.
ആവർത്തിച്ച് ചോദിക്കുന്ന anchor
എന്ത് തേങ്ങാക്കുല ആണ് itharinjuttu നിനക്ക് വേണ്ടത്?
മുന്പിലിരിക്കുന്ന ആളുടെ പ്രായം,
അവസ്ഥ ഒക്കെ ചിന്തിക്കാൻ പഠിക്കുക. ചോദിക്കാൻ കണ്ട ചോദ്യവും മുന്നിലിരിക്കുന്ന ഗസ്റ്റിൻ്റെ പ്രായവും. വീണ്ടും വീണ്ടും
ചോദിക്കുന്ന നിൻ്റെ മോശം മനസ്സും. മല്ലിക ശെരിക്കും പ്രതികരിച്ചു.
avadharikale.endhinde.chorichila
How dare these ppl asked mallika this qn… culterless ppl.. dnt they have sense.. this is too personal and also a bad past… how can one person ask such question in such an occasion
This stupid anchor does have any common sense. She I asking a 75 year old lady what she did wrong at the age of 20! Who is choosing people like this lady! Also, she is wearing a vulgar blouse, not suitable for this event!
meera😡😡😡
Oral ipozhayha life ill vijayichu enkil nthinu past nn patty parayanm orkkanm
Inganeyulla very personal chodyangalonnum avare ishtappedunna aarkkum ariyaan agrahamilla
Pnne aare kaanikkananu ingane chodikkunnathu
Manners illatha kureyennam 👎👎
Why this question even asked? Many times she said, her husband and kids, that’s she values most
ഇതൊക്കെ ഇത്രവർഷങ്ങൾക്കു ശേഷവും ഇപ്പോളും ചികഞ്ഞു നടക്കുന്നത് വെറും ചീപ്പ് പരിപാടിയാണ് .വേറാരും പ്രേമിച്ചിട്ടില്ലേ ‚വേർപിരിഞ്ഞിട്ടില്ലേ ?മറ്റൊരാളുടെ കിടപ്പറരഹസ്യം അറിയാനുള്ള മലയാളിയുടെ ത്വര 😏👎👎👎👎