പാവം പാവം രാജകുമാരൻ ഷൂട്ടിനിടയിലെ തമാശക്കഥകൾ | Kamal | EP 11
director kamal,kamal,kamal director,malayalam film director kamal,film director kamal,about director kamal,director kamal latest news,kamal malayalam movie director,kamal interview,director kamal news,director kamal issue,kamal director news,director kamal interview,malayalam director kamal,kamal malayalam film director,director kamal about premnazir,pavam pavam rajakumaran
Kamaluddin Mohammed Majeed, mononymously known as Kamal, is an Indian film director, screenwriter, and producer who predominantly works in the Malayalam cinema. He was the former Chairman of Kerala State Chalachitra Academy. Kamal made his directorial debut with the 1986 film Mizhineerppoovukal.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kamal #director #cinemayilekatha
#പവ #പവ #രജകമരൻ #ഷടടനടയല #തമശകകഥകൾ #Kamal
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
This is one of the movies I saw 20 times!
പാവം പാവം രാജകുമാരൻ ഒരു ബംഗാളി ഫിലിം adaptation ആണ്…അല്ലെങ്കിൽ ഈ പടത്തിന്റെ adaptation ആണ് അത്…കുട്ടികാലത്തു ഞാൻ അത് ദൂരദർശനിൽ കണ്ടിട്ടുണ്ട്…ആ ബംഗാളി സിനിമ കണ്ടിട്ടാണ് ഞാൻ പാവം പാവം രാജകുമാരൻ കണ്ടത്. .പിന്നീട് ആ ബംഗാളി സിനിമ ഞാൻ കുറെ തപ്പി.(അത് ബംഗാളി ആയിരുന്നോ എന്ന് പോലും നിശ്ചയം ഇല്ല )
താനൊരു മാന്യൻ ആണെന്ന് കരുതിയതാണ് ഞങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. പീഡിപ്പിച്ച പെൺകുട്ടിക്ക് ഏതെങ്കിലും സിനിമയിൽ ചാൻസ് കൊടുത്തോ?
വർഷത്തിൽ ഒന്നോ രണ്ടോ തവണ ഞാൻ പാവം പാവം രാജകുമാരൻ കാണാറുണ്ട്. എന്തുകൊണ്ടോ ഈ പടം വളരെ ഇഷ്ടമാണ് 🥰
എന്റെ ഗൾഫിലെ വിരസമായ കുറേ നാളുകള്‍ ഈ സിനിമ കാണുവാന്‍ ഞാന്‍ വിനിയോഗിച്ചു ഒത്തിരി ഇഷ്ടപ്പെട്ട സിനിമ ..പഠിച്ചത് sringapuram boy’s high school ഇല് ഇതെന്റെ nostalgic സിനിമ കൂടിയാണ് ❤
താങ്ക്യൂ കമൽ സാർ
ഞാൻ എപ്പോഴും റിലാക്സ് അകാൻ കാണുന്ന സിനിമ
ഗോപുരവാസലിലെ.. എന്ന tamil movie ആണ് ആദ്യം കണ്ടത്..
ഈ സിനിമയിൽ വെപ്രാളപെട്ടു ഒടുവിൽന്റെ മലയാളം ക്ലാസ്സിൽ പോയി ഹിന്ദി class എടുക്കുന്ന ശ്രീനിവാസൻ 😂
It’s the best of ever ❤
എനിക്ക് ഒരുപാടു ഇഷ്ടപെട്ട ശ്രീനിവാസൻ സിനിമ.
പാവം പാവം രാജകുമാരൻ.
അതിലെ ശ്രീനിവാസൻ, സിദ്ദിഖ്, മണിയൻപിള്ള, ജഗദീഷ്, ഇന്നസെന്റ്, മാമുക്കോയ
എല്ലാരും കിടു
One of the most underrated movies. Ente top 5 favs il ulla movie.
super story
എത്ര തവണ കണ്ടു എന്നറിയില്ല ഇപ്പഴും കണ്ടുകൊണ്ടേയിരിക്കുന്നു. എന്താന്നറിയില്ല. ഭയങ്കര ഇഷ്ടമാണ് ഈ പടം യാതൊരു മടുപ്പും ഇല്ലാത്ത സിനിമയാണെന്ന് തോന്നില്ല
My fav movie..I can see North paravur townhall… nostalgic
ഒരുപാട് ഇഷ്ടമുള്ള സിനിമ. അന്നത്തെ കാലത്തെ സിമ്പിൾ ലൈഫ് വരച്ചു കാട്ടുന്ന സിനിമ
ആ സിനിമയിലെ ജോൺസൺ മാഷിന്റെ പാട്ട് അതിമനോഹരം. എത്ര. നല്ല കഥയും.വേ.
എന്നും കാണാൻ തോന്നുന്ന സിനിമ 🎉
Kodungallur