സുരേഷ് ഗോപി തൃശൂരിന്റെ മുഖം മാറ്റും #sureshgopi #majorravi
malayalam cinema,kaumudy movies,kaumudy,mollywood,major ravi,major ravi interview,major ravi movies,major ravi family,major ravi house,interview with major ravi,major ravi latest interview,major ravi latest,major ravi safari,suresh gopi,major ravi about suresh gopi,suresh gopi movies
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#sureshgopi #majorravi #kaumudymovies
#സരഷ #ഗപ #തശരനറ #മഖ #മററ #sureshgopi #majorravi
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
സഹായിക്കേണ്ട രവി
Shape കൂടി മറ്റും.
Gopi പൊട്ടും
സുരേഷ് ഗോപി..
👍🏻👍🏻👍🏻👍🏻❤️
തൃശൂർ കാരെ, ഇത് നിയമസഭാ എലെക്ഷൻ അല്ല.. ലോക്സഭാ എലെക്ഷൻ ആണ്… ലോക്സഭയിൽ ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്ത സിപിഐ ടെ എംപി ആയിട്ട് കരുവന്നൂരിൽ ഒരു വാക്ക് മിണ്ടാത്ത ഈ പഴകി തുരുമ്പിച്ച സുനിൽ കുമാർ പോയിട്ട് എന്ത് കാര്യം..? തോളത്തു കയ്യിട്ടു, ഒരുമിച്ചു ചായ കുടിച്ചു.. ചായക്കടയിൽ വന്നു… കവലയിൽ നീന്നു വർത്താനം പറഞ്ഞു, സാദാരണക്കാരൻ.. ഇതൊന്നുമല്ല ഒരു എംപി ക്കു വേണ്ട ഗുണങ്ങൾ capable ആവണം കേന്ദ്രത്തിൽ പോയി മോഡി govt നോട് ചേർന്ന് നാടിനു വേണ്ടി വികസന പ്രവർത്തനങ്ങൾ നടത്താനുള്ള പ്രാപ്തി വേണം… സുനിൽ കുമാർ ഒക്കെ ജയിച്ചാൽ ഞ പിഞ്ഞാ മുരളീധരനെ പോലെ തന്നെ no use..സുരേഷ് ഗോപിക്ക് അതിനുള്ള കഴിവുണ്ട്..പവർ ഉണ്ട്…ആത്മാർത്ഥത ഉണ്ട് ..തൃശൂരിന് ഒരു മാറ്റം അനിവാര്യമാണ് . സൊ രാഷ്ട്രീയവും മതവും മാറ്റി വച്ച്..വികസനത്തിന് ഒരു വോട്ട്.. അതാണ് ചെയ്യേണ്ടത്.. ബുദ്ധിയുള്ള തൃശ്ശൂർകാരെ, കഴിഞ്ഞ പ്രാവശ്യത്തെ പോലെ അബദ്ധം ഇനി കാണിക്കരുത്…തൃശ്ശൂരിന്റെ വലിയ വികസനത്തിനു..തൃശ്ശൂരിന്റെ വലിയ ഒരു മാറ്റത്തിനു ഉശിരുള്ള, നല്ലവനായ, ആത്മാർത്ഥത ഉള്ള നാലക്ഷരം ലോക്സഭയിൽ പോയി സംസാരിക്കാന്‍ കഴിയുന്ന സുരേഷ് ഗോപിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക
ജയിക്കില്ല
No chance
പറി കിട്ടും
ഗോപി yude മുഖ maaran സാധ്യ tha കാണുന്നുണ്ട്…
😂😂😂😂
ഹലോ മേജർ സാബ് അങ്ങ് നല്ല പട്ടാളക്കാരനായിരിക്കാം ബഹുമാനിക്കുന്നു.…
പക്ഷേ നിങ്ങൾ ഒരു നല്ല രാഷ്ട്രീയക്കാരനാവണമെന്നില്ല.….…
മ്മ്മ് മ്മ്മ് മ്മ്മ്
പട്ടാളം തൃശൂരും ഇറങ്ങിയോ
പട്ടാള ഭരണം വേണ്ട
2 varshathinullil thaan etra partiyil chernnu…poda pooo.mone…poyi chaanakam thinnada ku…
ഇയാള്‍ ജയിച്ച തൃശൂർ ലെ പ്രജകള്‍ അനുഭവിക്കും
എന്തോ സുരേഷ് ഗോപി 3 സ്ഥാനത്തേക്ക് പിന്തള്ളും എന്നാണ് എനിക്ക് തോന്നുന്നത്
Panditanaanennu tonunnu
😂😂😂😂😂
No
😂
💯💯💯💯💯💯
Shummbaa padada namme vazhthi padaaada😂
😀😀😀
Podo he
Apol Cristian pallikal nokanam manipoor 😂😂😂😂
താൻ തന്നെ തൊള്ള തുറക്കാതിരുന്നാൽ മതി
😂😂😂 nindeyokke oru rodhanam
അതുകൊണ്ടാണോ പോണ്ടിച്ചേരി പോയി വണ്ടി രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചത് 😂😂😂
തനിക്കൊന്നും വേറെപണിയില്ലെടോ.…
ഒന്നു പോടോ തനിക്കു ഗീർവാണം അടിക്കാനേ അറിയൂ
അയാളെ അവിടെ ബിജെപിക്കാർ തന്നെ വിജയിപ്പിക്യില്ല… പ്രചാരണത്തിന് ആളില്ലന്ന് പറഞ്ഞു ഇപ്പോൾ തന്നെ അടിതുടങ്ങി ഗോപി
ഇയ്യാളും നിങ്ങളും ഒരുപോലെ നല്ലവരായാലും ഇദ്ദേഹം വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടി തികച്ചും വർഗ്ഗീയ വിഷം തുപ്പുന്ന ഒന്നല്ലെ മാഷെ.…. നിങ്ങള്‍ ആത്മാർത്ഥമായി ജനങ്ങളുടെ കൂടെ നിൽക്കാൻ നോക്ക്: ഒരു മാതിരി തരികിട പണിക്കൊന്നും നിന്നേക്കല്ലെ