“തിരിച്ചുവന്ന എന്നെ കണ്ടപ്പോൾ ഇതെൻ്റെ വാപ്പ അല്ലെന്നാണ് മകൻ പറഞ്ഞത്” Real Aadujeevitham Hero നജീബ്
adu jeevidham prithviraj trailer,adu jeevidham,adu jeevidham real story,adu jeevidham prithviraj,najeeb aadujeevitham,najeeb aadujeevitham interview,aadujeevitham trailer malayalam,aadujeevitham interview,aadujeevitham real life najeeb,aadujeevitham real story,aadujeevitham story malayalam,aadujeevitham novel,aadujeevitham novel explained,aadujeevitham najeeb now,aadujeevitham movie,നജീബ്,നജീബ് ആട് ജീവിതം,benyamin,benyamin aadujeevitham in malayalam,ആട് ജീവിതം
“Aadujeevitham വായിച്ചാണ് എല്ലാം അറിഞ്ഞത്” | “ആ മുഖം ഇന്നും ഓർമ്മയുണ്ട്” |നജീബ് Exclusive Interview
#aadujeevitham #goatlife #prithvirajsukumaran #behindwoods #behindwoodsice #najeeb
Subscribe — We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#തരചചവനന #എനന #കണടപപൾ #ഇതൻറ #വപപ #അലലനനണ #മകൻ #പറഞഞത #Real #Aadujeevitham #Hero #നജബ
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
What a story ❤️🥰
Best wishes😅
ബ്രോഡ് വേ പോലെയുള്ള സ്ഥലം ബത്ത
His wife looks very tired🥲
ഹക്കീം ഇബ്രാഹിം ഖാദിരി ഹക്കീമിന്റെ വീട്ടുകാർ ഇവരെക്കുറിച്ച് ഒന്നും ചോദിച്ചില്ലല്ലോ
♥️
പ്രവാചകൻ ജീവിച്ചിരുന്ന നാട്ടിലാണ് ഒരു മുസ്ലീമിന് ഒരു മുസ്ളീമിനാൽ ഈ ദുരന്തം നേരിടേണ്ടി വന്നത്.അവരൊക്കെ എന്തിനാണ് നിസ്കരിക്കുന്നത്? ചില അറബികൾ ദജ്ജാലി ൻ്റെ പര്യായങ്ങളാണ്.ഈ മനുഷ്യന് പടച്ചോൻ എന്നും നൻമകൾ വരുത്തട്ടെ
ഇദ്ദേഹത്തിനു നല്ലൊരു തുക നൽകണം അദ്ദേഹത്തിന് സന്തോഷത്തോടെ ജീവിക്കാൻ 😰☺️
പാവം. എന്തുമാത്രം അനുഭവിച്ചിട്ടുണ്ടായിരിക്കും. കഷ്ടം. ആ ഇക്ക ഇതെല്ലാം മറക്കട്ടെ. ദുഷ്ടൻ അറബി. അയാൾ പുഴുത്തു ചത്തു കാണാം
Hakeem avane kurich …
🙏🙏🙏🙏🙏
ആ നോവൽ വായിച്ചു ഒരുപാട് വിഷമിച്ചു.. രക്ഷപെട്ടല്ലോ എന്നോർത്ത് ഒരാശ്വാസവും തോന്നി
കേട്ടിട്ട് തന്നെ വല്ലാത്തൊരു പേടി ആ അറബി ജയിലിൽ വന്ന് എന്റെ ആളാണ് എന്റെ കയ്യിൽ നിന്നും ചാടിപ്പോയതാണെന്ന് പറഞ്ഞാൽ ദൈവം തന്നെയാണ് ഇക്കായെ ആ സമയത്ത് രക്ഷിച്ചതും പിന്നെ ആ കുടുംബത്തിന്റെ പ്രാർത്ഥനയും 🥲😇
നജീബിന്റെ പല അഭിമുഖം കണ്ടു, അതിലൊന്നും അവതാരകർ ഹക്കീമിനെ കുറിച്ച് ചോദിച്ച് അറിയാന്‍ ശ്രമിക്കുന്നില്ല 😢
ഹക്കീമിനെ, ഖാദിരിയെ , ഹമീദിനെ, അവരുടെ കണ്ട് മുട്ടലുകൾ, അവരുടെ വഴിപിരിയല്‍ മരുഭൂമിയിലെ അവരുമായി ഉള്ള ജീവിത അനുഭവങ്ങള്‍ അറിയാൻ അവതാരകര്‍ക്ക് താല്പര്യം ഇല്ലേ?
അതോ ഹക്കീം വെറും കെട്ടു കഥയായിരുന്നോ?
ആറാട്ടുപുഴ❤
Najeebinte wife malnourished aanenn thonnunu avarude poverty mariyille
Honestly എനിക്ക് film കാണാനുള്ള മനസ്സുറപ്പില്ല 🙏
എന്തിനാ anchare മൂക്ക് തൊട്ടു കൊണ്ടിരിക്കുന്നത്. മഹാ ബോർ ആണ്.
ഒരു മുൻകാല ദുരിതത്തിന്റെ കടൽ ഇരമ്പുന്നുണ്ട് ഈ മനുഷ്യന്റെ ഉള്ളിൽ.
Ithupole veroru anger undallo
❤
One night kondu vayicha book…current poyappol candle velichathil..😔..Najeeb🙏
Hakkeem ne kurichu paranjillallo . And sudani ye kurichum.
ഹക്കീമിനെ പിന്നെ കണ്ടിട്ടില്ല എന്ന് പറയുന്നുണ്ട് ഒരു വേറെ ഒരു വിഡിയോയിൽ
ഈ മനുഷ്യന്റെ ജീവിതം പുസ്തമായിട്ടും ജീവിതത്തിൽ സാമ്പത്തികമായി ഒരു ഉയർച്ചയും ഇദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ഇനി സിനിമയിലൂടെയെങ്കിലും അർഹതപ്പെട്ടത് അവകാശപ്പെട്ടത് നൽകാൻ അവർ തയ്യാറാകണം
അത് ഔദാര്യമായി നൽകപ്പെടേണ്ടതല്ല…
അത്രയെങ്കിലും മാനുഷിക പരിഗണന, മാന്യത ഈ മനുഷ്യൻ അർഹിക്കുന്നു…
❤
കലക്ഷൻ്റെ,കാര്യത്തിലും,ജനപ്രീതിയിലും ചരിത്ര വിജയം ആകുന്ന സിനിമ
ആട് ജീവിതം
God bless you & family 🙏
ജീവിതം അനുഭവിച്ചവന് പട്ടിണി… അത് അഭിനയിച്ചവന് കോടികൾ… വാഴ് വേ മായം 🙏പിന്നെ ഒരു കാര്യം പറഞ്ഞു നമുക്ക് ആശ്വസിക്കാം … ഓരോ ജന്മങ്ങൾക് ഓരോ വിധി.. ഇത് ചലചിത്രം ആക്കിയവർക് അഭിവാദ്യങ്ങൾ
നജീബ് ഇക്ക 🙏🙏🙏🙏
Najeeb ikkayude Wifenta pare sainu allae??
Omg it hurts my soul
എന്തിനാ ജയിലിൽ പോയത്?
He is a real fighter♥️💯
ഇതിലെ യഥാർത്ഥ ഹീറോ ബെന്യാമിനാണ്. ലോകത്തു ഒരുപാട് പലതരത്തിൽ യഥാണാനുഭവിക്കുന്നർ ഉണ്ട് അതിൽ നിന്ന് ഈ ഒരു വിഷയത്തെ കുറിച് പഠിച്ചു നിരീക്ഷിച്ചു മരുഭൂമിയിലൂടെ നടന്നു അക്ഷരങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത് അദ്ദേഹമാണ്
ബെന്യാമിന്റെ ഭാവനയുടെ ചില കൂട്ടിച്ചേർകലുകളും ഇതിലുണ്ട്
ആ അറബീനെ പ്രാകാനാണ് തോന്നിയത് 😭
ഇവരൊക്കെ എന്ത് മണ്ണാങ്കട്ട അറിഞ്ഞിട്ട് ആണ് ചോദ്യം ചോദിക്കുന്നത്.പുസ്തകത്തിന്റെ രണ്ടു പേജ് പോലും വായിച്ചിട്ടില്ല ഈ പെണ്ണൊന്നും.ഈ പുസ്തകം വായിച്ചു തീർന്നപ്പോൾ എനിക്ക് ഏറ്റവും വേദന തോന്നിയ,ഇന്നും മനസ്സിൽ നിഴലിച്ചു നിൽക്കുന്ന സംഗതിയാണ് ഹക്കീംമിനും ഇബ്രാഹിം ഖാദിരിക്കും എന്ത് സംഭവിച്ചു എന്നത്.അതിനെ കുറിച്ചൊന്നും ഒരു ചോദ്യവും ഇല്ല.വെറുതെ മൂക്കും ചുണ്ടും തോണ്ടികൊണ്ടിരിക്കുന്നു.
ഈ youtubers/ VIogers ഇനി അവർക്ക് സമാധാനം കൊടുക്കില്ല.
ലോകസിനിമയ്ക്ക് മുൻപിൽ മലയാളസിനിമ അവതരിപ്പിക്കുന്നു മലയാളത്തിന്റെ ആടുജീവിതം!!
ആട് ജീവിതം കുഞ്ഞിന്നാൽ മുതൽ കേൾക്കുന്നതാ ഇക്കാനെ കഥ വാഴിച്ചപൊ ആണ് ആട് ജീവിതം ഇത്രതോളം ഭയാനഗ്രാം മാണ് എന്ന് മനസിലായത്..
Waiting to see
Kattarabi puzhutharichu chakum
Paaavam 😭😭😭😭😭😭😭😭😭😭😭😭
എൻ്റെ അയൽവാസി.…, എന്നുപറഞ്ഞാൽ തൊട്ടടുത്ത വീട്.…
അറബി ഒറ്റയ്ക്കു അല്ലെ… തൂക്കി അടിക്കണമായിരുന്നു നജീബിക്ക 😊
Ipppozhum mattullla nadukalil indian empessy veruthe oru chadangu mathram aaaanu.serikum ingane poyi pedunnavare kandethanum .oru commission undakanam.ithoke kanumpol Riyadh empessy consider am shame on u
Ee interview muzhuvan skip aakade kandu
അദ്ദേഹത്തിൻ്റെ ഭാര്യ അവരുടെ face ഉണ്ട് എല്ലാം കഷ്ട്ടപ്പാട്, വിഷമം, സന്തോഷം പാവം ഒരുപാട് അനുഭവിച്ചിട്ടുണ്ടാകും പാവം
Enthonnu question aado aadukalano iyale ubadravichath
Riyadile bathayilano