ശ്രീനിവാസന് വേണ്ടി ആലോചിച്ച കഥ ആയിരുന്നു ഈ പുഴയും കടന്ന് | Kamal | EP 13
director kamal,kamal,kamal director,malayalam film director kamal,film director kamal,about director kamal,director kamal latest news,kamal malayalam movie director,kamal interview,director kamal news,director kamal issue,kamal director news,director kamal interview,malayalam director kamal,kamal malayalam film director,director kamal about premnazir,pavam pavam rajakumaran,sreenivasan ee puzhayum kadannu
Kamaluddin Mohammed Majeed, mononymously known as Kamal, is an Indian film director, screenwriter, and producer who predominantly works in the Malayalam cinema. He was the former Chairman of Kerala State Chalachitra Academy. Kamal made his directorial debut with the 1986 film Mizhineerppoovukal.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kamal #director #cinemayilekatha
#ശരനവസന #വണട #ആലചചച #കഥ #ആയരനന #ഈ #പഴയ #കടനന #Kamal
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
❤
ഭരതൻ പുല്ല് not. കമൽ പുല്ല്
“ദേവ കന്യക സൂര്യ തംബുരു മീട്ടുന്നു “ജോൺസൺ മാസ്റ്റർ ❤
Johnson master❤
Ghnanan vittupoyo? Shathrugan alla Shatrughnan..Kamal saarinu inganathe mistakes pattathathanallo
സാറ് നന്നായി സംസാരിച്ചു, എന്റെ ഇഷ്ട സംവിധായ്കനാണ് സാർ.
Sir script ezhuthathe ariyavunna aale elppichaal sirinte padam pandathe levelil varum. Sirinu pattiya joli Direction aanu. Sirinte pazhaya cinema ellam classic aanu. Iqbaline pole pani ariyunna oru writerine pidichu veendum varanam. Sirinte script okke valare art padamaanu. Athinnathe kalathu odilla.
ചില വൻവിജയങ്ങൾ (അതിലെ formula) അനുകരിക്കാനുള്ള ഒരു പ്രവണത കമലിനുണ്ട്… അതിൽ പലതും വിജയം കണ്ടിട്ടുമുണ്ട്, പക്ഷെ തികച്ചും വ്യത്യസ്തമായ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന കമലിനെയാണ് എനിക്ക് കൂടുതലിഷ്ടം…
1. ഈ പുഴയും കടന്ന് (സല്ലാപം)
2. ഗസൽ (സർഗം)
3. നിറം (അനിയത്തിപ്രാവ്)
ആര..
Mee tooo നായകൻ 😂😂
ഇയാളുടെ പടത്തിലെ പുതു മുഖം..എന്തമ്മോ
ജോൺസൻ മാസ്റ്റർ ഏറ്റവും മികച്ച മ്യൂസിക് ചെയ്ത സിനിമ ആണ് ഈ പുഴയും കടന്ന്.
ജോൺസണും പുത്തഞ്ചേരിയും എല്ലാം മലയാളികൾക്ക് ഇഷ്ടവും ആരാധനയും ഉള്ള വ്യക്തികളാണ്. അവരുടെ ജീവിതത്തിലെ മറുവശം ഒരു വലിയ വിഭാഗത്തിനു നേരിട്ടറിയാം. അതുകൊണ്ടു ഇതുപോലെ ഉള്ള അനുഭവങ്ങൾ പങ്കു വയ്ക്കുന്നതിൽ ഒരു തെറ്റും ഇല്ല. അതുകൊണ്ടു അവരുടെ മഹത്വത്തിന് ഒരു കോട്ടവും ഉണ്ടാകില്ല. കമലിനെ പോലെ നിസ്സഹായരാണ് പ്രേക്ഷകരും മറ്റു സഹപ്രവർത്തകരും കുടുംബവും.