പൃഥ്വിയുടെയും ബ്ലെസിയുടെയും കഷ്ടപ്പാടിന് അർഹിക്കുന്ന വിജയം | Aadujeevitham Theatre Response
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,Aadujeevitham kaumudy movies review,Aadujeevitham movie,Aadujeevitham review,Aadujeevitham theatre review,Aadujeevitham trailer,Aadujeevitham malayalam review,Aadujeevitham response,Aadujeevitham song,Aadujeevitham prithviraj,Aadujeevitham prithviraj makeover,Aadujeevitham reaction,Najeeb Aadujeevitham,Aadujeevitham climax,Aadujeevitham entry
Indian migrant worker Najeeb Muhammed goes to Saudi Arabia to earn money to send back home, but he finds himself living a slave-like existence herding goats in the middle of the desert.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#aadujeevitham #kaumudymovies #prithvirajsukumaran
#പഥവയടയ #ബലസയടയ #കഷടപപടന #അർഹകകനന #വജയ #Aadujeevitham #Theatre #Response
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
സിനിമ കണ്ടു…പറയുവാൻ വാക്കുകളില്ല…പൃത്ഥിയുടെ സിനിമയ്ക്കുവേണ്ടിയുള്ള സമർപ്പണം രൂപമാറ്റം പറയാതെവയ്യ…ഒരു സീനിൽ പൃത്ഥി ഷർട്ട് ഊരി വരുന്ന സീൻ ഉണ്ട്…അത് എത്രത്തോളം കഥാപാത്രത്തോട് നീതിപുലർത്താൻ പ്രയത്നിച്ചു എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ്… അതിനുവേണ്ടി 35 കിലോയോളം കുറച്ചു.…അഭിനയത്തിന്റെ സൂക്ഷ്മ തലങ്ങളെ വളരെയധികം പ്രയോജനപ്പെടുത്തി…എല്ലാവരും തകർത്ത് അഭിനയിച്ചു…അല്ല ജീവിക്കുകയായിരുന്നു.…ബന്യാമിന്റെ ആടുജീവിതം നോവലിൽ വിവരിച്ച മരുഭൂമിയുടെ വന്യതയും നജീമിന്റെയും ഹക്കീമിന്റെയും നരകയാനകളും യാഥാർത്ഥ്യമായി മുന്നിൽ വരുമ്പോൾ അത് ഏതു മനസ്സിനേയും പിടിച്ചു കുലുക്കും…അത്രയും ഹൃദയസ്പർശിയായി അവതരിപ്പിച്ചു…അപ്പോൾ ഇതെല്ലാം നേരിട്ട് അനുഭവിച്ച നജീബ് എന്ന മനുഷ്യന്റെ മാനസിക ശാരീരിക അവസഥകൾ എന്തായിരുന്നിരിക്കും..ഈ സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ…❤
Oscar kittanamengil orupad panniund pakshe baghiyam pole ayirikum Nattu Nattu songsin kittiyath nokumbol therchayayum kittanam