“നജീബിന്റെ REAL STORY- യിൽ HAKKIM എന്നൊരാൾ ഇല്ലല്ലോ?” Gokul Reveals | Aadujeevitham
aadujeevitham,aadujeevitham real story,aadujeevitham interview,prithviraj,prithviraj interview,prithviraj sukumaran,amala paul,ar rahman songs,ar rahman,goatlife,goatlife audio launch,periyone rahmane,periyone rahmane song,prithviraj movie,ആടുജീവിതം,Aadujeevitham,aadujeevithaminterview,prithviraj sukumaran interview,prithviraj sukumaran exclusive interview,prithviraj sukumaran new interview,prithviraj movie interview,blessy,Latest interview,latest promo
#prithvirajsukumaran #prithviraj #aadujeevitham #goatlife #arrahman #behindwoods #behindwoodsice
എന്റെയും പ്രിത്വിയുടെയും MUSCLES വരെ നഷ്ടപ്പെട്ടു | Aadujeevitham സിനിമയുടെ വിശേഷങ്ങളുമായി Gokul
Subscribe — We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#നജബനറ #REAL #STORY #യൽ #HAKKIM #എനനരൾ #ഇലലലല #Gokul #Reveals #Aadujeevitham
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Subscribe — https://bwsurl.com/bices We will work harder to generate better content. Thank you for your support.
ഹക്കീം മനസ്സ് വേദനിച്ചു പാടുന്ന ആ പാട്ട് അത് മനസ്സിന്നു പോകുന്നില്ല 🔥🔥ഈ ഫിലിം കാണാതെ പോയാൽ തീരാ നഷ്ടം ആയിരിക്കും.. പ്രിത്വിരാജ് ഒരു രക്ഷയില്ല പ്രിത്വിരാജ് തന്നെയാണോ ഇത് എന്നു തോന്നിപോയ നിമിഷo😢..
നല്ല വിവരം ഉള്ള പയ്യൻ..❤❤❤
ഇയാൾ എന്താ കാണിച്ചു കൂട്ടിയത്.… വല്ലാതെ വേദനിപ്പിച്ചു കളഞ്ഞു.… എനിക്ക് അവിടെ വന്നു നിന്നെ രക്ഷിക്കാൻ തോന്നി… അവസാനം mad ആയിട്ട് മണൽ വാരി തിന്നുന്ന സീൻ വന്നപ്പോ ഞാൻ പൊട്ടികരഞ്ഞുപോയി…
You did great job… Man.. Love you
She is blushing 😊
ഹക്കീം എന്ത് പാവാമായിരുന്നു.…..
ഒരൊറ്റ കഥാപാത്രം കൊണ്ട് പ്രിഥിയോടൊപ്പം തന്നെ നിൽക്കാൻ അർഹതപ്പെട്ടവൻ
🙏
This guy will go so far in the industry.. talented
അനിയാ നിൻറ്റെ സീൻ ആണ് കരച്ചിലടക്കാൻ പറ്റാതെ പോയത്. വെള്ളം കണ്ടതിന് ശേഷം ഉള്ള അവസാനത്തെ നിൻറ്റെ സീൻ❤❤❤
He is living through this film, excellent
Real story yil hakkim undoo
ആ മണ്ണ് വാരി തിന്നുന്ന scene കരഞ്ഞു പോയി 💔
ആദ്യ ദിവസം മൂവി കണ്ടു അപ്പോൾ മനസിലും നാവിലും കയറിയ പാട്ട് പെരിയോനെ song ഇത് വരെ മഞ്ഞിട്ടില്ല 1000 തവണ പാടിയിട്ടുണ്ടാവും 😍
Hakkim aanu deep feel thannathu
നിഷ്കളങ്കമായ നല്ല മുഖം മനസ്സിൽപ്രതിഷ്ഠ ആ കും
Hakkim❤❤
Film kandilla. Novel vayicha naalil enne orupaad vishamippiccha character aanu hakkim
Gokul എൻ്റെ നാട്ടുകാരൻ
Gokul machan ini oru 100 padam chaithalum hakeem ennum ee manasil thane kannum🫂
Oru otta movie!!!!!
Dedicstion സൂപ്പർ ❤ നല്ലൊരു crew vinodoppam
Prithviraj 👑 and Gokul 👑 are performed well.
A.R Rahman 🤝💎 & Blessy 🏆🤝👑💎
Outstanding Performance ❤
Theatre Experience was awesome 💯
രാജുവിൻ്റെ പോലെ തന്നെ മേക്ക് ഓവർ നടത്തിയുണ്ട് ഗോകുലും he also deserves Same apreciation , നന്നായി ചെയ്തു മോനേ god bless you❤❤❤
Prithvi Raj and Gokul.….. resemble each other.….
❤❤
നല്ല acting ആണ് ഈ പയ്യൻ 😍😍😍😍😍
കുറേ വർഷം മുമ്പ് ആയിരുന്നു നോവൽ വായിച്ചത്. സിനിമ ഇറങ്ങുന്ന ദിവസം തന്നെ കാണണം എന്ന് ആഗ്രഹിച്ചിരുന്നു. പ്രവാസികൾക്ക് സിനിമ തീയേറ്ററിൽ അനുഭവിക്കാൻ ഉള്ള യോഗമില്ല. ഇനി OTT ഇറങ്ങും വരെ കാത്തിരിക്കണം. 😢
ഹക്കിം ഇന്റെ ഭാഗങ്ങൾ കഴിഞ്ഞപ്പോൾ നജീബിന്റെ അവസ്ഥ മറന്നു തലച്ചോർ മരവിച്ചിട് മുന്നോട്ട് കാണാൻ പറ്റുന്നില്ലാരുന്നു. കുറെ ഭാഗങ്ങൾ മനസ്സിൽ പതിഞ്ഞില്ല. U r great actor 👌🏼
മരിക്കുന്ന സീൻ കരഞ്ഞു പോയ്… ആടുജീവിതം പറയാൻ വാക്കുകളില്ല.. പിന്നെ നജീബ് ഇക്ക അനുഭവിച്ചത് ഓർത്തു ഇപ്പോഴും മനസ്സിൽ neettal
Mariyam botique face book instgram online delivery
That Dedication 🔥✨