“ബെന്യാമിൻ കഥ ചോദിച്ചറിയാൻ വന്നെങ്കിലും ഞാനന്ന് ഒന്നും പറഞ്ഞില്ല, കാരണം… “| GOATLIFE
aadujeevitham,aadujeevitham real story,aadujeevitham interview,prithviraj,prithviraj interview,prithviraj sukumaran,amala paul,ar rahman songs,ar rahman,goatlife,goatlife audio launch,periyone rahmane,periyone rahmane song,prithviraj movie,ആടുജീവിതം,Aadujeevitham,aadujeevithaminterview,prithviraj sukumaran interview,prithviraj sukumaran exclusive interview,prithviraj sukumaran new interview,prithviraj movie interview,blessy,Latest interview,latest promo
#prithvirajsukumaran #prithviraj #najeeb #aadujeevitham #goatlife #behindwoods #behindwoodsice
നജീബിനെ സഹായിച്ച മലബാർ ഹോട്ടൽ ഉടമ കുഞ്ഞിക്ക Behindwoods‑നോട് സംസാരിക്കുന്നു.
Subscribe — We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#ബനയമൻ #കഥ #ചദചചറയൻ #വനനങകല #ഞനനന #ഒനന #പറഞഞലല #കരണ.. #GOATLIFE
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Subscribe — https://bwsurl.com/bices We will work harder to generate better content. Thank you for your support.
Najeebkka endha ariyilla ennu paranjath 😢😢
ഇനി ഇയാളെ പിറകെയാണ് യൂട്യൂബ്ർസ്, നജീബിക്കയെ രാവും പകലും ചോദിച്ചത് തന്നെ ചോദിച്ചു ശല്യപെടുത്തി, ഇനി ഈ പാവത്തിനെ
ഒരാളെയും വിടരുത്.. എന്ത്.… നാനോ
He is really getting irritated by questions .… 😢 He gives importance for his privacy . Actually this is torturing
Njan ane najeeb Kaku soap koduthe adhyamayi anu kulikan
1993 മേയ് മാസം 19 — ന് 2 .30 pm നാണ് ( AI 827 ആയിരുന്നു Flight no:) നജീബ് എന്ന ഷുക്കൂർ സൗദിയിലേക്ക് യാത്രയായത് . സൗദിസമയം 3 .40 pm ( IST 6 .10 ) റിയാദ് എയർപോർട്ടിൽ ഇറങ്ങി .രണ്ടര വർഷത്തോളം മരുഭൂമിയിൽ കഴിഞ്ഞു . ഇതാണ് സത്യം .
കുഞ്ഞാക്ക എന്നാണ് റിയാദ് ഹോട്ടൽ തുടങ്ങിയത് . ഞാൻ അബ്ഹയിൽ നിന്നും നജീബിനെക്കാണാൻ വന്നിരുന്നു . ഈ കമൻറ് വായിക്കുന്ന ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ നജീബിന്റെ നമ്പരിൽ വിളിച്ചു ചോദിച്ചു നോക്കുക
Enthina mole ee pavathine budhi mutikunnath
സൗദിയിൽ കേരളക്കാരെ പൊതുവെ മലബാറികൾ എന്നാണ് അറിയപ്പെടുന്നത്
ഈ 19 മിനിറ്റ് നേരത്തെ സംസാരം പൂർണമായും കേട്ടാൽ മാന്യത തോന്നുന്നുണ്ട്.
എന്തൊക്കെയോ ചില വൈരുദ്ധ്യങ്ങൾ നജീബിക്കയും കുഞ്ഞിക്കയും തമ്മിൽ തോന്നുന്നെങ്കിലും . കുറെ വർഷം മുൻപുള്ള കാര്യമല്ലേ ഓർമ്മക്കുറവും ഉണ്ടാകില്ലേ. പിന്നെ നജീബിക്ക വന്നത് വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയി ആയിരുന്നിരിക്കാം.. അന്ന് കുഞ്ഞിക്കയുടെ കൂടെ ഉണ്ടായിരുന്ന. ആർക്കെങ്കിലും ഇദ്ദേഹത്തെ ഓർത്ത് എടുക്കാൻ പറ്റുന്നുണ്ടോ എന്നതാണ് ഇനി അടുത്തത് അറിയേണ്ടത്
Najeeb gulfil povunnath 1993il ‚avide pettupovunnath 3 varsham
Appol 1996
Nattilott Najeeb madangi vannath 1996
Iyaal hotel tudangiyath 1999il
1999 il hotel tudangiya iyaal engane 1996il naattil poya shukkur(Najeebine) sahayichath.
Oru pakshe iyaalkk aalu masriyaath aaavum
Allenkil iyaal veruthe nuna parayunnath aayirikkum
Aalu maariyath aanenkil aalu maariyath aaan enn paranju video ‚itooo allenkil ithinte purake vishadheekaranam aayi oru 100 video enkilum cheyyendivarum
first question thanne enth oola quesion anu.. Stupids… Athode bakki kandilla ponu
എന്തിനാ വെറുതെ ഈ മനുഷ്യന്റെ പിന്നാലെ കൂടുന്നത്. അദ്ദേഹത്തിനെ വെറുതെ വേട്ടയാടരുത്.
Benyamin novel എഴുതാൻ ഇയാളെ പോയി കണ്ടിട്ടില്ല എന്ന് പറയുന്നു. ഇയാൾ പറയുന്നു novelist ഇയാളെ തേടി വന്നിരുന്നു എന്ന്.…!!!ആരോ ഒരാൾ നല്ല ഉഡായിപ്പാണ്…!!!ബെന്യാമിനു നുണ പറയേണ്ട കാര്യമില്ല. ഇനി കഥ എഴുതാൻ ഇയാളെ കണ്ടാലും ഇല്ലെങ്കിലും അത് തുറന്നു പറഞ്ഞാൽ അദ്ദേഹത്തിന് ഒന്നും നേടാനും നഷ്ടപ്പെടാനും ഇല്ല. പിന്നെ നുണ പറയുന്നത് ആരാണ്?????
10:20 😂
ഇയാള് അല്ല ആയാൽ എന്ന് നജീബ് തന്നേ പറയുന്നുണ്ട്.
അബൂബക്
കർ തന്നെയാണ് ഹ
കീം എന്ന് എത്റ പേർക്ക
റിയാം
Njan anu Najeeb ikkaye rekshicha ibrahim khader
ഇയാളുടെ അടുത്തു വന്നത് ഇന്നതെ നജീബ് എന്നു എങ്ങനെ വർഷങ്ങൾ കഴിഞ്ഞു ഇയാൾക്ക് മനസിലായി
നജീബ് സൗദിയിലേക്ക് പോയത് 1991 ൽ നാട്ടിലെത്തിയത് 1993ൽ.
ഇയാള് മലബാർ ഹോട്ടൽ തുടങ്ങിയത് 2001ൽ -
എന്തോ പൊരുത്തക്കേട് ഉണ്ട്.
Good ikka
Real muslim man 👍👍👍
അയ്യാള് കൃത്യമായി ഗതികേട് കൊണ്ട് ആണ് നിങ്ങടെ മുന്നിൽ ഇരുന്നു തരുന്നത് എന്നു വ്യക്തമായി പറഞ്ഞു 😂😂 പക്ഷെ ആ സംസ്കാരം ചോദിക്കൻ പോയോർക്കില്ല 😂
സത്യമായിരിക്കും നജീബ് അതൊന്നും ഓർത്തുവയ്ക്കുന്ന കണ്ടിഷനിൽ ആയിരുന്നിരിക്കില്ല
Edheham parayunnadh sathyamanenne thonnunnu
ഇത് നിർത്തിയില്ലേ?
ഇയാൾ ഒരു വൈറൽ ആകാൻ ആഗ്രഹിക്കുന്നു 1ദിവസം മാത്രമേ നജീം മലബാർ ഹോട്ടലിൽ നിന്നുള്ളു അന്ന് തന്നെ നജീമിന്റെ ഭാര്യയുടെ സഹോദരൻ മാരുടെ അടുത്തേക്ക് പോയ് ഇഹോട്ടൽ കാരൻ വണ്ടി വിളിച്ചു അവിടേക്കു അയച്ചതയാണ് നജീമിക്ക കൃത്യമായി പറയുന്നു ഇയാൾ പറയുന്നത് 20ദിവസം നിന്ന് എന്നാണ് ഇയാൾ എങ്ങനെ ഇത്ര കൃത്യമായി നജീമിനെ തിരിച്ചറിഞ്ഞു സഹായിച്ച ആൾ കോഴിക്കോട് കാരനാണ് അയാളല്ല ഇയാൾ ഉറപ്പ് ഇത്രയും കാര്യങ്ങൾ പറയുന്ന ഇയാൾ കാമറക് മുന്നിൽ ഇരിക്കുന്നു ഒരു രക്ഷക പരിവേഷത്തോടെ 😂😂😂
പൊന്നു ചെങ്ങായ് നിങ്ങൾ സൗദിയിൽ കട തുടങ്ങിയത് 99,2000 ടൈമിൽ ആണ് ബെന്ന്യാമിന്റെ ആടുജീവിതത്തിലെ ഈ ഇൻസിഡന്റ് നടക്കുന്നത് 93 to 95 ടൈമിൽ ആണ് പിന്നെ നിങൾ എങ്ങനെ നജീബിനെ കണ്ടെന്നു പറയുന്നു 🤔🤔
correct date അറിയണേൽ നജീബിക്കന്റെ മകന്റെ date of birth നോക്കിയാൽ മതി .