![](https://i.ytimg.com/vi/rnOrj6u9mwY/maxresdefault.jpg)
Dileep ഞാൻ ചെയ്യാം ചെയ്യാം എന്ന് ഇങ്ങോട്ട് പറഞ്ഞ വേഷം ആണത് | Perumazhakkalam | Kamal | EP 15
director kamal,kamal,kamal director,malayalam film director kamal,director kamal latest news,kamal malayalam movie director,kamal interview,director kamal news,director kamal issue,kamal director news,director kamal interview,malayalam director kamal,kamal malayalam film director,director kamal about actor dileep,Perumazhakkalam
Kamaluddin Mohammed Majeed, mononymously known as Kamal, is an Indian film director, screenwriter, and producer who predominantly works in the Malayalam cinema. He was the former Chairman of Kerala State Chalachitra Academy. Kamal made his directorial debut with the 1986 film Mizhineerppoovukal.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kamal #director #cinemayilekatha
#Dileep #ഞൻ #ചയയ #ചയയ #എനന #ഇങങടട #പറഞഞ #വഷ #ആണത #Perumazhakkalam #Kamal
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Niram?
Songs❤️💚..
I SAW PERUMAZHAKKALAM FROM CALICUT BLUE DIAMOND.
അതെന്താ സംശയിക്കാനുള്ളെ… സിനിമയിലെ കേന്ദ്ര കഥാപാത്രം മീര അവതരിപ്പിച്ച റസിയ തന്നെ ആയിരുന്നല്ലോ.… കാവ്യ അഭിനയിച്ച കഥാപാത്രവും ശക്തമായിരുന്നു… ആ സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നിരവധി പുരസ്കാരങ്ങൾ മീര നേടിയിരുന്നു.… എന്നാൽ സംസ്ഥാന പുരസ്കാരം ഗീതുവിനൊപ്പം കാവ്യ നേടി.
എന്റെ നാട്ടിൽ വീടിനടുത്തു ആയിരുന്നു മീര ജാസ്മിൻ ചെയ്ത റസിയയുടെ വീട് , ആ വീട് തന്നെ ആയിരുന്നു പഞ്ചാഗ്നിയിൽ മോഹൻ ലാലും തിലകനും താമസിക്കുന്ന വീടും . കോഴിക്കോട് ചേളന്നൂർ ഓളോപാറയിൽ ആണ് ഈ ലൊക്കേഷൻ. ആർട്ടിഫിഷ്യൽ റൈൻ ആയിരുന്നു.
കോഴിക്കോട് കൈരളിയിൽ നിന്ന് ഈ പടം കണ്ടത് ഇന്നും ഓർക്കുന്നു
Kavya super aayirunnu
മീരയുടെ hus ആയി പൃഥിരാജിനെ ആയിരുന്നു കമൽ സാർ തീരുമാനിച്ചിരുന്ന് പറഞ്ഞത് , പിന്നെ ദീലിപ് ആ role ചാടി കയറി പിടിച്ചു,
മീരാ ജാസ്മിൻ.… നന്നായി അഭിനയിച്ചു.… അവർക്ക് ആ പ്രവിശ്യത്തെ state award കിട്ടണമായിരുന്നു.… അതുപോലെ ഒരേകടൽ എന്ന സിനിമക്ക് അവർക്ക് നാഷണൽ അവാർഡ് കിട്ടണമായിരുന്നു.… Last round വരെ ഉണ്ടായിരുന്നു… മീരാ ജാസ്മിൻ 💖അതുപോലെ സാറിന്റെ മാധവികുട്ടി എന്ന പടത്തിൽ മീരയെ cast ചെയ്യാമായിരുന്നു
ഗംഗ ആളുകളുടെ മനസ്സിൽ അല്ല കേറിയത് ജൂറിയുടെ മനസ്സിൽ ആണ്.… പെരുമഴക്കാലം എന്ന് പറയുമ്പോൾ മീരയുടെ സിനിമയാണ് അത് 💖
Different expression different situations അഭിനയിക്കാൻ ഉള്ളത് കാവ്യയ്ക് ആയിരുന്നു എല്ലാത്തരം വികാരങ്ങളിലൂടെയും കടന്ന് പോകുന്ന കഥാപാത്രം
തിരുവനന്തപുരം ശ്രീപന്മനാഭ തിയേറ്ററിൽ വെച്ച് കണ്ട സിനിമ✌️✌️ Meera♥️♥️🥰🥰
ഈ സിനിമയിൽ ബിജു മേനോന്റെ റോൾ എന്തായിരുന്നു സാറേ… പരിതാപകരം.… രണ്ടുപേരുടെയും സുഹൃത്തായ അയാൾ അല്ലേ ഗംഗയെ കാണാൻ പോകേണ്ടത്.. പേടിത്തൊണ്ടനായ അയാൾ വലിയ ഉത്തരവാദിത്തം റസിയയുടെ തലയിലിട്ട് മുങ്ങി നടക്കുകയായിരുന്നില്ലേ.. വേഗം വേണം.. വേഗം വേണം.. എന്ന അയാളുടെ ഡയലോഗ് അറപ്പുള്ളവാക്കുന്നതായിരിന്നു
Dillepttanjm kaveyum aythu kodu nity padam vijayichu potta😂😂
എനിക്ക് മീര ജാസ്മിനെ യാണ് ഈ സിനിമയിൽ നല്ല പെർഫോമൻസ് ആയി തോന്നിയത് പിന്നെ യാണ് കാവ്യ
Kamal sir we wish you will direct the life history of legendary actor Sathyan Master
Kavya is a just above average actress. Always focussed on looks above reality of expressions. Meera karayunnathum kavya karayunnathum onnu compare cheythal ariyam. Esp the scene where Rasiya cries and shouts at a media person and throws mud on his camera. And the portrayal of Tamil brahmins is pathetic…done without proper research. They have mixed Malayali namboothiri traditions, clothing and language into Tamil iyers. Also the killing happened accidentally and all of them knew the killer abd the killed were friends till one’s death. But we dont see anyone bringing up this point to Ganga while persuading her to forgive. Even Tony who is their close friend does not speak this point.
ഞാൻ വിവാഹം കഴിഞ്ഞു കോഴിക്കോട് കൈരളി തിയേറ്ററിൽ ആദ്യമായി കണ്ടത് ❤❤❤❤
മാമുക ഒരു രക്ഷയുമില്ല ❤
1997മഴക്കാലം ജൂലൈ 😍😍❤️❤️🥰🥰
മീര ജാസ്മിനായിരുന്നു അവാർഡ് കിട്ടേണ്ടിയിരുന്നത്
പക്ഷെ എനിക്ക് ഡോർ ആണ് ഇഷ്ടപ്പെട്ടത്. രാജസ്ഥാന്റെ പശ്ചാത്തലവും ക്ലൈമാക്സും ഒക്കെ ഏറെ മികച്ചതായി തോന്നി. കരച്ചിൽ കുറച്ചിട്ടു നാച്ചുറൽ ആയ പെർഫോമൻസ് ആയിരുന്നു ആയിഷ ടാക്കിയ യുടെയും ഗുൽ പനാഗിന്റെയും.
Kaavya did it in a very well manner
I still don’t know why Kavya got state award for this movie.?Meera endh natural aayitan adhil abhinayichitulladh..
Madhavikutty yude role meera jasmine cheythirunnel cinema vere level aayene❤
Meera Jasmine deserve the award
കാവ്യാക് തന്നെ ആണ് അവാർഡിന് അർഹത മീര വെറും കരച്ചിൽ മാത്രം ആയിരുന്നു but kavyude charector എല്ലാ emotional കൂടെ കടന്ന് പോകുന്നു കാവ്യാ ഏറ്റവും ബെസ്റ്റ് കൊടുത്ത് അഭിനയിച്ചു…
പാഠം ഒന്ന് ഒരു വിലാഭം എന്ന പടത്തിനു എന്തിനാണ് മീരക് ദേശീയ അവാർഡ് എന്ന് മനസ്സിലായിട്ടില്ല..
Ambada Peedanaveera KAMALe!!
Padam pottiiyoo
Gramaphone kadha parayamo sir