Aadujeevitham Success Meet | Prithviraj | Santhosh George Kulangara | Sreekandan Nair | Abhilash
Santhosh George Kulangara,santhosh george kulangara with prithviraj,The GoatLife — Aadujeevitham | Santhosh George Kulangara,Sreekandan Nair,‘Aadujeevitham’ director Blessy,Prithviraj Sukumaran,prithviraj sukumaran aadujeevitham,prithviraj sukumaran with santhosh george kulangara,prithviraj sukumaran with sreekandan nair
Aadujeevitham Success Meet | Prithviraj | Santhosh George Kulangara | Sreekandan Nair | Abhilash Mohanan | Pr̲amōd Rāman
Aadujeevitham The Goat Life worldwide box office collection: Prithviraj Sukumaran received universal acclaim for his performance in Aadujeevitham — The Goat Life. The film has been doing well at the global box office despite new big releases in the succeeding weeks. On Sunday, the actor shared the latest box office update on his X account revealing that the survival drama has now entered the ₹150 crore club globally.
#prithvirajsukumaran
#Aadujeevitham #Success #Meet #Prithviraj #Santhosh #George #Kulangara #Sreekandan #Nair #Abhilash
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ലോകം ചർച്ച ചെയ്യുന്ന മഹത്തായ സൃഷ്ടികൾ സംഭാവന ചെയ്യാൻ കേരളത്തിലും കഴിയും അല്ലെങ്കിൽ മലയാള സിനിമയ്ക്കും കഴിയും എന്ന് ലോകത്തിനു മുന്നിൽ തെളിയിക്കാൻ ആടുജീവിതം എന്ന മഹത്തായ സിനിമയ്ക്ക് കഴിഞ്ഞു.. ഇങ്ങനെ ഒരു സൃഷ്ടിക്ക് വേണ്ടി ആഹോരാത്രം പ്രയത്നിച്ച ബ്ലസ്സി സർ സ്വന്തം ശരീരം പോലും തന്റെ ആഗ്രഹങ്ങൾക്ക് വേണ്ടി തയ്യാറാക്കിയ പ്രിഥിരാജ്നും ഒപ്പം ഇതിൽ പ്രവർത്തിച്ച ഓരോ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി.… ഓസ്ക്കാർ വേദിയിൽ പോലും ഈ സിനിമ ചർച്ച ചെയ്യപ്പെടട്ടെ എന്നും അതിലൂടെ മലയാളവും മലയാള സിനിമയും ആദരിക്കപെടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു…
വട്ടത്തിലിരുന്ന് തള്ളൽ…
ഓസ്ക്കാർ പോലും😂… എണീച്ച് പോടെ
ഫാൻസിഡ്രസ് ന് ഓസ്കാർ കൊടുക്കുന്നില്ലല്ലോ..
കഥാപാത്രമായി മാറുക എന്നൊന്നുണ്ട്… പ്രത്യേകിച്ച് നോവൽ പ്രേക്ഷകരിൽ ആഴ്ന്നിറങ്ങിയ സിനിമ version…
സിനിമയുടെ Casting ൽ തന്നെ പ്രിഥ്വിരാജ് മിസ് കാസ്റ്റാണ് അമലപോളും’ (ഒന്ന് നടൻ എന്ന നിലയിലെ പരിമിതി… മറ്റൊന്ന് വായനക്കാരുടെ ഭാവനയിലെ നജീബിനെ സ്വന്തം ശരീരത്തിലേക്ക് വളരെ പെട്ടന്ന് ആവാഹിക്കാനുള്ള കഴിവ്… സിനിമയുടെ സാമ്പത്തിക വശം പരിഗണിച്ച് ഒരു star അനിവാര്യമായിരുന്നെങ്കിൽ അത്… ഫഹദായിരുന്നെങ്കിൽoutput വേറെLevel elevation ഉണ്ടാക്കുമായിരുന്നു എന്നും തോന്നുന്നു)
പക്ഷേ പുതുമുഖമായിരുന്നു കൂടുതൽ Better experiance തരുമായിരിക്കുക എന്നത് Creative idea…
പിന്നെ സിനിമയുടെ ട്രീറ്റ്മെൻറ് വളരെ പഴയ രീതിയാണ്… നോവലിൻ്റെ Time Spanസിനിമയ്ക്ക് വേണ്ടി Split up ചെയ്യുന്നതിൽ പരാജയപ്പെട്ടു ബ്ലസി…
നാടിൻ്റെ / സ്വീകൻസ് വളരെ നാടകീയവും അരോചകവും ആയി Feel ചെയ്തു… Director എന്ന നിലയിൽ ബ്ലസി പഴമയാണ്…
ഒരു ദേവദൂതനെപ്പോലെ വരുന്ന ഇബ്രാഹിം കാദിരിയെPlace ചെയ്യുന്നതിലും character archലും ഒന്നും ശ്രദ്ധിക്കുന്നില്ല ബ്ലസി… പ്രിഥ്വിരാജിൻ്റെ Stardom ന് സംരക്ഷണം ഒരുക്കുന്ന പോലെ വളരെ വിലക്ഷണമായി Place ചെയ്യുന്നത് തീരെ അപക്വമായിപ്പോയി…
നോവലിലെ നിർദ്ദയനായ ഏകനായ ക്രൂരനായ അർബാബ് എവിടെ ബ്ലസി?
ഏകാന്തമായ ദൈന്യത്യയിൽ ആടുകളുടെ ജീവിതവുമായി താദാത്മ്യപ്പെട്ടു പോവുന്ന നജീബ് എവിടെ ബ്ലസി..?
കഠിനമായ മസറയും.. ആടുകളും… വളരെ വലിയ പ്രതീക്ഷ നൽകുന്ന കുഞ്ഞു ചെടിയും…ഒക്കെ സിനിമയിൽ എങ്ങനെ വിദഗ്ദമായി embed ചെയ്യുക എന്നതായിരുന്നു താങ്കൾക്ക് ഈ സിനിമയെ ലോകനിലവാരത്തിലേക്ക് എടുത്തുയർത്താമായിരുന്ന ഒരു Factors… ബ്ലസി താങ്കൾ പരാജയപ്പെട്ടതാണോ… അതോ താങ്കൾക്ക് പിഴച്ചതാണോ?
വെറും ഒരു Survival Dramaയാവേണ്ടിയിരുന്നില്ല ആടുജീവിതം…
Fancy Dress ഉം ക്ലീഷേ സിനിമാറ്റിക് ട്രീറ്റ്മെൻറും ഉളള ഒരു Average പടത്തിനെയാണോ വെറുതേ വട്ടത്തിലിരുന്ന് തള്ളുന്നത്…
(NB:Oscar അവാർഡ് സിനിമയെ സംബന്ധിച്ച് വലിയ സംഭവമോ ആധികാരികമോ ആണ് എന്നും അഭിപ്രായമില്ല)
തത്കാലം നാഷണൽ പോരെ… അത്രെ ഉള്ളൂ…
Poor Sound system…
Negative അല്ല ട്ടോ…😢
Poverty is busineses marketing strategy
Slumdog 2019
Sound quality illa, adutha interview il shredhikkanam
ഈ കണ്ട കാലമത്രയും ഈ ആടു ജീവിതം ബുക്ക് വായിക്കാതെയിരുന്നത് ഈ മൂവി ഇറങ്ങുമ്പോൾ പുതിയൊരു ഫീല് കിട്ടാനായിരുന്നു. ഒരു മൂവി എന്നാൽ അത് നാം ജീവിക്കുന്ന പോലെ ഫീല് ചെയ്യണം. കുറെ നാളുകൾക്ക് ശേഷം ഒരു പൊട്ടിയ കണ്ണാടി നോക്കുമ്പോൾ ഉള്ള സീൻ അല്ലാതെ ഒരു രീതിയിലും ഇമോഷണലി കണക്ട്
ആയില്ല .
I commend the physical effort you’ve invested in this movie. However, it appears that your acting prowess has waned due to your diversification into business endeavors, directing, or catering to your fan base. I was an ardent admirer from your first movie to until ‘Puthiya Mukham,’ ‘Urumi,’ and ‘City of God.’ Since then, your dialogue delivery has become overly dramatic, and your acting trajectory seems to be regressing. Same happened to Dileep as well after some blockbuster movies.
Just one goal — OSCAR
ഒറിജിനൽ നജീബിനെ കൊണ്ട് വരാമായിരുന്നു.
Enik oru samshayam. Prithviraj paranjath pole aval samsarikan bhasha marannu varunna aal aanenkil etrayo varsham aa hindikaran avide undayirunnallo aval sherikum hindi samsarikunnunde.
It is a beautiful movie. It deserves greater recognition. If it gets Oscar it is all the more good. To get Oscar first step is it should be recommended by central agency. If it fails in this step it will be a big setback. Hope it will overcome all hurdles.
I have a big 💡 idea. Ee movie open airil Dubai burj khaleefa kaduthu run cheyuka.lokathu ellayidathum ulla aalukal swasamadaki pidichu kaanum oru mouth publicityodu koodi athu lokam muzhuvan padarum.patumengil mallu emirathy penkuttikale kondu oru review yum .
സന്തോഷ് geoerge കുളങ്ങരയെ കണ്ട് മാത്രം വന്നതാണ് ഞാൻ❤
Only SGK 🎉🎉
സന്തോഷിന്റെ introduction തകർത്തു
അറബി ദൈവത്തിന്റെ പ്രജ അതേ ദൈവത്തിന്റെ മറ്റൊരു ഭാഷ സംസാരിയ്ക്കുന്ന ഒരു പ്രജയെ പ്രയാസപ്പെടുത്തിയ വിശിഷ്ട മനോഹര പ്രമേയം…
Prithvi — Blessy ❤
01:25:08.…ATHOKKEY PANDU .…2019 NU SESHAM IVUDUNNU POYAVAR JEEVANUM KONDODUKAYAANU.….INI THIRIKEYILLENNU PARANJU KONDU.…..ULLA KIDAPPADAM VAREY VITTU PERUKKI POKUNNU
Prithviraj ❤🔥
രണ്ടു അറ്റത്തു ഇരിക്കുന്നതു ആരാ 🤔
അഭിലാഷ്ന്റെ.. അഭിപ്രായം കേൾക്കാൻ വേണ്ടി മാത്രം wait ചെയ്തിരുന്ന ഞാൻ 😌
സന്തോഷ് ജോർജ് കുളങ്ങര ആണ് മിന്നിക്കുന്നത്. ❤️ എല്ലാവരും സഫാരി ടീവി കാണൂ. അതിലെ സഞ്ചാരവും, സഞ്ചാരിയുടെ ഡയറിക്കുപ്പ് എന്ന പരിപാടിയും കണ്ടു നോക്കൂ. ഒരു ഓസ്കാർ സിനിമയും കണ്ടാൽ കിട്ടാത്ത അറിവും ആനന്ദവും നിങ്ങൾക്ക് കിട്ടിയിരിക്കും.
Sgk❤
Sgk
സന്തോഷ് ചേട്ടൻ… അതിന്റെ ആത്മാവിനെ തൊട്ടു സംസാരിച്ചു..