Biggboss contestant Sibin reached kochi airport | Arya Badai |
[vid_tags]
#biggboss #biggbossmalayalam #mohanalal #biggbosstroll #malayalambiggboss
#Biggboss #contestant #Sibin #reached #kochi #airport #Arya #Badai
Disclaimer : This content is created by Film Faktory and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Biggboss contestant Sibin reached kochi airport | Arya Badai |
![](https://i.ytimg.com/vi/mqgoGRyxDtE/maxresdefault.jpg)
39 Comments
39 Comments
Sibin അവിടെ നിന്നാൽ മൂക്കള ജാസ്മിന് കപ്പം കൊണ്ട് പോവാൻ കഴിയില്ല അതിനാൽ മനപൂർവ്വം bigboss Sibine പുറത്താക്കി
ഇവൻ അല്ലേ കിടന്നു മോങ്ങിയത് പോണം പോണം എന്ന് എന്നിട്ട് 🥴
വെറുതെ പോണം പോണം പറഞ്ഞു ഇപ്പോ പോന്നപ്പോ സമാധാനം ആയാലോ… നിങ്ങൾ അവിടെ വേണ്ടതായിരുന്നു.. ഇപ്പോ നല്ല വളിപ് ആയിട്ടുണ്ട് വീണ്ടും bb
Avide kidanu karanu mezukiyith iivide kidanu Kona adikunu 😅
Manikuttan Avan nokkiyatha pakshe ayalude athrem quality sibin illahh
ബിഗ് boss verum😂ഉടായിപ്പു മാത്രം മോഹൻലാലിൻറെ വില കളയാതെ ഈ.. പ്രോഗ്രാമിൽ നിന്നും വരുന്നതാണ് നല്ലത് ജാട പരിപാടി! മോഹൻലാലിന് കഴിവ് ഉണ്ടെങ്കിൽ ജാസ്മിൻ ഗബ്രിയേലിനെ പുറത്താക്കു mr laale… 😡😡😘
50 ലക്ഷമല്ല ലക്ഷ്യം ചങ്കൂട്ടമാണ് സിബിൻ 👍👍👍👍❤️❤️❤️
If you don’t want to go out why did you ask for it
ഇവൻ എന്ത് തേങ്ങയാണ് പറയണേ 🙄🙄🙄.… അവിടെ കെടന്ന് ബിഗ്ഗ് ബോസ്സ് എനിക്ക് പോണം എന്ന് പറഞ്ഞത് കരഞ്ഞു മെഴുകിയത് ഇവൻ തന്നല്ലേ 🙄🙄🙄🙄🙄
First കിട്ടണ്ട മുതലയിരുന്നു.…🔥🙂↕️
പേടിത്തൊണ്ടൻ ഞങ്ങൾ സ്ഥിരമായി ഷോ കാണുന്നതാണ് നിങ്ങൾ അവിടെ കാട്ടി കൂട്ടിയത് കണ്ടതാണ് വെറും സിറോ😂😂😂😂😂😂
Onn podo…kallam paranj mezhukunnu
Iyal ottum mentally fit alla enthenkilum criticism parayumbol appo trauma ennokke parayum .Pinne enth cheyyana .Purath irikkunnath thanneya nallath
Koppanu ethra pravishyam paranju purathupokanam ennu enik pediyanu living room pedi kitchen pedi ennokke paranj karanj mezhugiya alanu 😂😂😂😂
ഇയാളല്ലേ ബിഗ് ബോസില് കിടന്ന് കരഞ്ഞത് എനിക്ക് വീട്ടിൽ പോണം എനിക്കവിടെ ശരിയാകത്തില്ല
Iyalalledo, ayo ene kond pone, enum paranj„ mathiloke chadi odan ninnath, manakkati illenkil pine avide nikan yogyatha illa
Apol trauma?
He is a good entertainer
Enthu entertainment/ entertainer, nee yoke po.
ഇവന് ബിഗ്ബോസിൽ കളിക്കാൻ ഒരു യോഗ്യതയും ഇല്ല ചെറിയൊരു ഇഷ്യൂ വന്നപ്പോഴേക്കും അവിടെ കിടന്നു മോങ്ങി 😂😂😂
ഇതൊക്കെ തരണംചെയ്ത് നിൽക്കുന്നവർ മാത്രമേ അവിടെ നിൽക്കാൻ അർഹതയുള്ളൂ അത് ആദ്യമേ അവർക്ക് എഴുതി ഒപ്പിട്ടു കൊടുത്തതല്ലേ പൊട്ടാ എന്നിട്ട് പുറത്തു പോയതല്ലേ പുറത്താക്കിയത് എന്ന് പറഞ്ഞു നടക്കുക😂😂😂😂 നിനക്ക് അവിടെ നിൽക്കാനുള്ള യോഗ്യതയില്ല മനക്കരുത്ത് ഇല്ല😂😂😂😂
അവിടെ നിന്നുരുന്നെങ്കിൽ cup sure ആയേനെ. Manikuttane പോലെ രണ്ടു ദിവസം പുറത്തെ വിശേഷം അറിഞ്ഞു തിരിച്ചു കയറാം എന്ന് കരുതിയത് സ്വന്തം കുഴി തോണ്ടിയ പോലെ ആയി. അവിടെ ജിന്റോ ne പോലെ ഉള്ളവർ ഒരുപാടു സഹിച്ചിട്ടാണ് അവിടെ നിൽക്കുന്നന്നത്. ലാൽ സർ പറഞ്ഞത് നിങ്ങൾ ചെയ്ത തെറ്റ് തന്നെ യാണ്
Iasugam illelum ninakku chorichil kooduthal ayinu purathaye nannayi aa madhiri darama alle
എന്നെ പുറത്തു വിട് എന്ന് പറഞ്ഞിട്ട്
ഉണ്ടയാണ് നീയല്ലേ അവിടെ നിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് ഭ്രാന്ത് കാട്ടിയത്
Manju poya shila bhakthiyanu athil podiyunna nakashtram kattanu athil viriyunna nadam kulirmayal santhoshathodya jana ollathil kudu kuttuka.nandi
അദ് പറ അതുകൊണ്ടല്ലെ ഇ വൾ കുറ്റമ് പറനദ് ജാസ്മിന്റെ സിബിന്റെ വഴിഫ
Avideyirunnu enikku ivide nilkkaan pattilla enikku pediyaanu enikku pokanam bogboss
Naan aake thakarnnu ennokke karanju vilichu parayunnathu njangalokke kandathalle. Pinnentha ippol maatti parayunnathu.
Sibinte video kandu. Bb manappoorvam purathakkiyathan.
Nirthy podaa
Y dont meet a lawyer for sending you out without your consent,if delay the truth nobody will be interested,so without delay exoose the truth
Sibin purath pokanam enn parajirunnu…ipo bb ye blame cheyyunnu.…kashtam
Malayalathil purath varanam enne paranja athine purath varanam enne thanne alle artham 🤔
English il paranjilla athavum chettan uddeshiche
Purath ponm enn bb house akath mental stressil paranjath aan athlole ethra per athil parayunund.…sibin psychologistine kanda samsarich kazhinj porth povnda game continue cheyan aan sibin paranjath but bb team nice aayt ozhivàki…angane aanel athil bb ninn porth ponam enn ethra prvsyam karanj mezhuki irunnavr ond enthkond avare purath akeela?????
Ne thanne alle pokanam ennu paranghe
Oru divasam velliyil vannitu karyam aringhittu thirichu pokanam ennu ayirunnu agraham
Appol sibin kaattikoottiyathu enthokke aayirunnu?Big boss ayale manapoorvam paranju vittathalla.Ayalude istaprakaram aanu ellam nadannathu.Ithrakkum dhurbalan aano bogbossil poyathu.Athya kurachu days valare oru entertainer aayirunnu sibin.personally enikkum ishtamaayi varukayayirunnu. Big boss orupadu upadhesichu. ayalu camerakku munpil vannu paranjathu nammalu ellavarum kandathanu 🙂
Ennalum Sibine ni irangiyapol ellam theernnuto.
Sibin ur good as marar said
സിബിൻ ചേട്ടൻ നിങ്ങൾക് നാലെ ഒരു ഭാവി ഇന്ടെ അതെ ബിഗ്ബോസിൽ തോലാക്കാൻ ഉള്ളതല്ല 🥰🥰