വെളുത്ത ഭാവനയെ കറുപ്പിച്ചതിന്റെ പഴി ഞാൻ കുറെ കേട്ടതാണ് | Kamal | EP 16
director kamal,kamal,kamal director,malayalam film director kamal,director kamal latest news,kamal malayalam movie director,kamal interview,director kamal news,director kamal issue,kamal director news,director kamal interview,malayalam director kamal,kamal malayalam film director,director kamal about actor dileep,Perumazhakkalam
Kamaluddin Mohammed Majeed, mononymously known as Kamal, is an Indian film director, screenwriter, and producer who predominantly works in the Malayalam cinema. He was the former Chairman of Kerala State Chalachitra Academy. Kamal made his directorial debut with the 1986 film Mizhineerppoovukal.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kamal #director #cinemayilekatha
#വളതത #ഭവനയ #കറപപചചതനറ #പഴ #ഞൻ #കറ #കടടതണ #Kamal
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
മമ്ത മോഹൻദാസ് ആ സിനിമയിൽ നല്ല മിസ്സ് കാസ്റ്റിംഗ് ആയിരുന്നു
So nice to hear about this movie
Thanks Kamal sir
Mamtha കുറച്ചുകൂടുതൽ sofisticated ആയി പോയി…
Not told about niram?
അതിനു ശേഷം ഒരു ദളിത് പെൺകുട്ടികളും സിനിമയിൽ വന്നില്ല 😍😍
Kamal Sirinde filmsil enikke ettavum ishtamulla film aane Celluloid. Njan oru katta Prithviraj fan aayonde anne kandappol thannae orupade santhosham thonni, ingane oru padam Kamal sir Prithvirajine koduthathine.
And this is the last good movie of Kamal sir
Prithviraj gave a wonderful performance
കമൽ സാറിന്റെ ഏറ്റവും നല്ല സിനിമ
J.C Daniel എനിക്ക് ഏറ്റവും ഇഷ്ടപെട്ട പ്രിത്വിരാജ് കഥാപാത്രം. എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് Celluoid. മാത്രമല്ല ഈ വരുന്ന April 29ന് മലയാള സിനിമയുടെ തലതൊട്ടപ്പൻ ശ്രി J.C Danielന്റെ നാൽപതി ഒൻപതാം ചരമ വാർഷികം കൂടിയാണ്.
P N menon എന്ന ഗുരുനാഥന് ഗുരുദക്ഷിണ കൊടുക്കാൻ കഴിഞ്ഞ പിൻഗാമി❤
Bhavana veluthitu allallo. Irunda niram ayirunnu. Bhavana thrissur vivekodayam shoolil ente friend inte junior ayirunnu. Dark colored anu bhavana. Pinne Michael Jackson okke pole pigment treatment cheytu veluthathanu.
മലയാള സിനിമയിലെ ഗുരു ക്കന്മാരെ ആദരിച്ച കമലിനെ അഭിനന്ദിക്കാ തിരിക്കാനവില്ല സെല്ലുലോയ്ഡ് എന്ന ആ സിനിമയുടെ അടിസ്ഥാനമായത് ചെലങ്ങാട് ഗോപാല കൃഷ്ണൻ എന്ന പ്രതി ഭയുടെ തൂലിക യായിരുന്നു എന്നതും ആ ചിത്രത്തിലൂടെ കമൽ ചേലങ്ങാട് ഗോപാല കൃഷ്ണനെയും ആദരിച്ചു എന്നതും ശ്രദ്ധേയം
അത്യ പൂർവ്വമായി മുഴുവൻ കേട്ടിരുന്നു പോയി.… കേട്ടുകഴിഞ്ഞപ്പോൾ മനസിന്റെ കണാ കോണിൽ ഒരു വിങ്ങൽ
പ്രണാമം❤സിനിമയെ നൊന്തുപെറ്റ ഡാനിയൽസാറിന്.
സെല്ലു ലോയ്ഡ് എന്ന ചരിത്രത്തിന്.… ഞാൻ വീണ്ടും ഒരു അവാഡ് പ്രഖ്യാപിക്കുന്നു !
(ശറഫുദ്ധീൻ… പുഴങ്ങര ഇല്ലത്ത്
Manoharamaya cinema aayirunnu…nalla script , emotion okke convey cheyyan sadhichu