Atheist | Medha Mehar | Salim Kumar | Milestone Makers | #shorts
[vid_tags]
#Atheist #Medha #Mehar #Salim #Kumar #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
മോശം സംസാരം 😡
മൂത്തവരുടെ മുന്പിൽ കാല് കയറ്റി വെച്ചി രിക്കുന്നത് ശെരിയല്ല ആ മോൾക്ക് അത് അറിയില്ല അച്ഛനും അമ്മയും പറഞ്ഞു മനസിലാക്കി കൊടുക്കൂ
ബഹുമാനം എന്നൊരു സംഭവം ഉണ്ട് എന്ന് ഈ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കു…
ഈ കുട്ടി എന്തെങ്കിലും പറയുമ്പോഴേക്കും എംജി യും കൂട്ടരും hhh
ദൈവത്തെ വിളിച്ചു പോയി അസുഖം വന്നപ്പോൾ 🙏🙏
കുട്ടികളെ ഇങ്ങനെ ഒന്നും ഇൻറർവ്യൂവിൽ പങ്കെടുപ്പിക്കാൻ പാടില്ല. ഈ കുട്ടികളുടെ മനസ്സിl അഹങ്കാര ഭാവം വരും . ഈ കുട്ടിയുടെ സംസാരം എനിക്ക് ഒട്ടും ഇഷ്ടമല്ല😂
Mol valarattea appo manasilavum
😰😰മോശം വളരെ മോശം
Kunnugal kunnugalayirikkukka allathe vallyavaravan nokkiyal aa bangi nashtappedum ammayum achanum kurachengilum manassilakki kodukuka
E kuttiye nthinaaa support cheyyunney
ഈ കുട്ടിയുടെ വിട്ട്കാർ ചെയുന്നത് കണ്ടു പഠിച്ചു. ഇവിടെയും അത് കാണിച്ചു
സലീമേട്ടൻ ഇത് മാറ്റിപറയേണ്ടി വന്നിട്ടുണ്ട്. അശുപത്രിയിൽ കിടക്കുംബോൾ. ഇപ്പോ ശരിക്കും വിശ്വാസിയാണ് മോളെ. രക്തം ഉണ്ടാക്കാൻ ഡോക്ടർക്ക് പറ്റൂല എന്ന് പറഞ്ഞപ്പോ😂
ഒരു പത്തു വർഷം കഴിയുബോൾ ഇ കൊച്ചു തന്നെ ഇത് കണ്ടിട്ട് എന്ത് അഹങ്കാരമാ പറഞ്ഞെന്നു ചിന്തിക്കും
കുഞ്ഞുങ്ങളുടെ മനസ്സ് എങ്ങനെ ആണോ, അതുപോലെ തന്നെ ആണ് അതിൻ്റെ വ്യക്തിത്വവും രൂപപ്പെട്ടു വരുന്നത്, വീട്ടിലും, ചുറ്റുപാടുകളിൽ നിന്നും, ബന്ധു വലയങ്ങളിൽ നിന്നും ഒക്കെ.. ഒക്കെ..യാണ് ഇതെല്ലാം രൂപപ്പെടുക. ഈ.. കുട്ടിയുടെ അറ്റിറ്റ്യൂഡ് തന്നെ വളരെ മോശം ആണ് എന്ന് പ്രകടമായിട്ടു കാണാം. മക്കളെ അഹങ്കാരി ആക്കി എടുക്കുന്നതിൽ മാതാ പിതാക്കൾ എട്ടവും വലിയ പങ്കാണ് വഹിക്കുന്നത്.
മോൾക്ക് തന്നെ അറിയില്ല എന്താ പറയുന്നതെന്ന് 😂
എനിക്ക് വെറുപ്പാ പ്ലസ് meera
ഈ തുമ്പികളെ കൊണ്ട് എന്തിനാണ് കല്ലേ ടുപ്പിക്കുന്നത്
വിവരം കെട്ട മാതാപിതാക്കൾക്ക് ഇങ്ങനെ തന്നെ വേണം
പിഞ്ചു കഞ്ഞിനും മുന്നിലും മനുഷ്യരുടെ ഭാഷ…കലി കാലം…
ദൈവം എല്ലാം നോക്കുന്നു …
😢😢😢😢
Attitude എന്നല്ല അഹങ്കാരം എന്നുവേണം e സംസാരിക്കുന്ന രീതിയെ പറയാൻ
ഇത്ര മുതിർന്ന ഒരാളുടെ മുന്നിൽ ഇരിക്കുന്ന ഒരു മോൾ ഇരിക്കുന്നത് നല്ല രസം കാലിന്മേൽ കാൽ കയറ്റി വെച്ചിട്ട് 😂😂
സ്റ്റേജ് പോഗ്രാം ആണെങ്കിലും പ്രായം കൂടിയ സലീമേട്ടന്റെ മുന്നിലിരിക്കുമ്പോൾ ആ കുട്ടി ആ കാൽ അങ്ങനെ വെക്കുന്നത് വളരെ ബഹുമാന കുറവാണ്
ee kutteede chodyam kettappo kollallo ennan enikk thonniyath..comment kandappozha aalukkal inganeyokkeya oro kuttikale judge cheyyunnathenn manassilayi..kuttikal engane samsarichalum cute aayitte enikk thonniyittollu..avar manassil onnum vijarikkunnundavilla
Ee kuttiye enikk theere ishtam alla. Valiya vayile varthamanam, bahumanamillayma okke
ഇതെ ന്തു 😜
Ithineyoke Adyam kondupoyi ethenglm kg school ‘l cherkanam…
Muthirnavarsmunpilkalintapursthukalittuirikkatha
E koch sansarikune otum Sheri alla ..
E kutti ippezhe ahagaaramullaval valuthayaalo.ithine okke yenthin ingane
Very bad parenting.… ആ കുട്ടിയെ നശിപ്പിക്കും. ചാനലുകാരും സംഗീത “ചക്രവർത്തിമാർക്കും ” പങ്കുണ്ട്. എന്തായാലും വളരെ മോശപ്പെട്ട attitude ഉം സ്വഭാവവും.
Bloody parents and anchor
Abhinayikkunna anchor ivalokke vere valla panik poyikkoode
സലിം ഏട്ടനെ പോലെ ഒരാളുടെ മുൻപിൽ ഈ ചെറുപ്രായത്തിലെ കാലിൽ കാല് കയറ്റി ഇരിക്കുന്ന ആ കുട്ടി യുടെ മാതാപിതാക്കളെ പറഞ്ഞാൽ മതിയല്ലോ