Monjathi Pennale,Lyrical Video,Oru jaathi Pillerishtta,Prasanth Eezhavan,Millennium Audios,malayalam movie,lyrical video song,lyrical song,latest malayalam movie,Oru jaathi Pillerishtta song,monjathi pennale lyrical video,monjathi pennale song,oru jaathi pillerishtta songs,harimurali unikrishnan,new movie,kannur sidharath,malayalam lyrical song,malayalam lyrical video song,love song,romantic song,movie song,oru jaathi pillerishtta movie song
#monjathipennale #orujaathipillerishtta #millenniumaudios
Watch Monjathi Pennale | Lyrical Video | Oru Jaathi Pillerishtta | Harimurali Unnikrishnan | Prasanth Eezhavan
Lyrics, Music Composed, Arranged & Programmed : Harimurali Unnikrishnan
Singers : Harimurali Unnikrishnan & Revathi S Vinod
Chorus : Anvida & Arunima
Acoustic Guitar & Bass guitar : Anurag R Nayan
Recording Engineers & Studio : Ayyoob Gazal @Gazal creations Kanhangad
Nishanth BT. @NHQ Cochin
Song mixed & Mastered : Ayyoob Gazal
Oru Jaathi Pillerishta
Film credits
Director : Prasanth Eezhavan
Executive producer : Shanu balachandran
Creative director : Tanvin Nazir
Dop & Colourist : Nithin K Raj
Editing : Sagar Dass
Music : Harimurali Unnikrishnan
Story : Abid Adivaram
Art : Mithun Chalisseri
Sync Sound : Prince Anselm
Sound Editor : Ajith Thomas Martin
മൊഞ്ചത്തി പെണ്ണാള്… ഹാ
തഞ്ചത്തിൽ വന്നോള്… ഹാ
നെഞ്ചോരം ചേർന്നോള്… ഹാ
പൂമുത്തോള്…
മിന്നാമിന്നി കണ്ണാലെ
മഞ്ചാടി ചെച്ചുണ്ടാലേ
അഞ്ചികൊഞ്ചും പൊന്മാനേ
പൊന്നെ പുന്നാരേ
കാതിൽ മൂളും കിന്നാരമേ
കണ്ണിൽ മിന്നും മിന്നാരമേ
വിണ്ണിൽ ചിമ്മും വെൺതാരമേ
മാന്തരപ്പൂവേ
നോട്ടം തട്ടാതെ മുട്ടാതെ
കട്ടായം ഇവളെൻ കണിയല്ലേ
നേരം കൂട്ടാതെ ഒട്ടാതെ
പോകാതെ കൺമണിയെ
ഖൽബില്
നിറയണതവളുടെ മൊഞ്ചല്ലേ… അഹാ…
ചങ്കില്
പിടയണതവളുടെ മൊഴിയല്ലേ… അഹാ…
തൂമഞ്ഞിൻ കണമായിന്നെന്നിൽ
പെയ്യുന്നു നിൻ നനവോലും മൗനം
കിന്നാരം ചൊല്ലി ചൊല്ലിയെൻ
കാതിൽ കുളിരായ് നീ
പഞ്ചാര പാട്ടും മൂളിയെൻ
കാണാ കുയിലായ് നീ
നോട്ടം തട്ടാതെ മുട്ടാതെ കട്ടായം
ഇവളെൻ കണിയല്ലേ
നേരം കൂട്ടാതെ ഒട്ടാതെ
പോകാതെ കൺമണിയെ
മൊഞ്ചത്തി പെണ്ണാള്… ഹാ
തഞ്ചത്തിൽ വന്നോള്… ഹാ
നെഞ്ചോരം ചേർന്നോള്… ഹാ
പൂമുത്തോള്…
മിന്നാമിന്നി കണ്ണാലെ
മഞ്ചാടി ചെച്ചുണ്ടാലേ
അഞ്ചികൊഞ്ചും പൊന്മാനേ
പൊന്നെ പുന്നാരേ
കാതിൽ മൂളും കിന്നാരമേ
കണ്ണിൽ മിന്നും മിന്നാരമേ
വിണ്ണിൽ ചിമ്മും വെൺതാരമേ
മാന്തരപ്പൂവേ
നോട്ടം തട്ടാതെ മുട്ടാതെ
കട്ടായം ഇവളെൻ കനിയല്ലേ
നേരം കൂട്ടാതെ ഒട്ടാതെ
പോകാതെ കൺമണിയെ
♫ Listen to Monjathi Pennalu #Oru Jaathi Pillerishttaa on your favourite streaming apps:
♫ Listen in spotify :
♫ Listen in JioSaavn :
♫ Listen in amazone :
♫ Listen in You Tube Music :
Visit Our Website
Keep updated with the world of Malayalam movie and music, SUBSCRIBE:
Like us on Facebook
Follow us on Twitter
Follow us on instagram
#Monjathi #Pennale #Lyrical #Video #Oru #jaathi #Pillerishtta #Harimurali #Unnikrishnan #Prasanth #Eezhavan
സൂപ്പർ പൊളിച്ചു❤❤❤❤🌹🌹🌹🌹🌹
👌🏻👌🏻👌🏻
❤❤❤ kalaki
Super ❤
Superb
Nice❤
ആഹാ…
👍💗
Nannaayittundu…full crew…❤
പ്രശാന്ത് ജി ഒറ്റ കേൾവിയിൽ തന്നെ മനസ്സിൽ രജിസ്റ്റർ ആയി നല്ല ഗാനം❤❤
സൂപ്പർ 👏👏👏👏👍
👍🏼
പ്രശാന്തേട്ടാ.… ഈ പാട്ട് കേൾക്കുമ്പോൾ ഷാഫി കൊല്ലം, സലിം കൊടിയത്തൂർ, താജുദ്ദീൻ വടകര, പോലെ ഫീൽ ചെയ്യുന്നു. പക്ഷേ അഭിമാനിക്കാം ഇവരുടെ പാട്ടുകളൊക്കെ ഇന്ന് പുതിയ സിനിമാഗാനങ്ങൾ ആയി വരുന്ന കാലഘട്ടമാണ് ഇപ്പോൾ അതുകൊണ്ട് ഇതും മലയാളികൾ ഏറ്റെടുക്കും. 🥰വമ്പിച്ച വിജയാശംസകൾ നേരുന്നു🙏
😢 സൂപ്പർ
കൊള്ളാം നല്ല പാട്ട് . കുട്ടികളുടെ മനസറിഞ്ഞ പാട്ട്
മൊഞ്ചത്തി പെണ്ണാളെ തഞ്ചത്തില്‍ വന്നോളീ നെഞ്ചോരം ചേര്‍ന്നോളും മിന്നാമിന്നി കണ്ണാലെ മഞ്ചാടി ചഞ്ചല്ലേ
അടി പൊളി നല്ല ശൈലി
ചെറിയ ചിത്രം മുന്നോട്ടുവയ്ക്കുന്ന വലിയ രാഷ്ട്രീയത്തിന് എല്ലാവിധ ആശംസകളും മിസ്റ്റർ പ്രശാന്ത്.…..
❤❤❤
അടിപൊളി പ്രശാന്ത് സർ 💙💙💙💙
👌👌👌👌👌
Nice song…
❤
Superb song..
സൂപ്പറാട്ടോ പൊളിച്ചു
Ahada ❤❤
Ahh❤❤
🤲🤲🤲🤲🤲
Poli pattu ishtapettu
Scene aayind
Poli
🎉🎉🎉🎉🎉
🎉🎉🎉🎉🎉
🎉🎉🎉🎉🎉🎉
Super🎉🎉🎉🎉🎉🎉
❤❤❤❤
❤😂❤❤🎉❤
🩶
🎉
Lit🔥
❤❤
ആശംസകൾ ❤
സൂപ്പർ
Nice song..
Poli song
👌 അടിപൊളി
Nice
Nice song
Adipoli song…
Super❤