Malayali From India Press Meet | Nivin Pauly | Anaswara Rajan | Listin Stephen | Dijo Jose Antony
Malayali From India Press Meet,Nivin Pauly |Dijo Jose Antony,Nivin Pauly About NITHIN MOLLY,Varshangalkku Shesham | Malayalee from India Press Meet,Anaswara Rajan About Malayalee from India Character | Malayalee from India Press Meet | Nivin Pauly
Malayalee From India is an upcoming Indian Malayalam-language action drama film directed by Dijo Jose Antony starring Nivin Pauly, Dhyan Sreenivasan and Anaswara Rajan in lead roles.The film was first announced in November 2023 and is set to release on May 1st, 2024.
#nivinpouly
#Malayali #India #Press #Meet #Nivin #Pauly #Anaswara #Rajan #Listin #Stephen #Dijo #Jose #Antony
Disclaimer : This content is created by Movie Man Broadcasting and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Listinu oru confidence ilalo pinne enthina myrn oke produce cheythe poyi rajunte thangi koduku
പൊട്ടും 😂
Sharis Mohammed word’s 🔥
ആ പ്രഷമീറ്റിനു ചെന്നിരിക്കുന്ന മാധ്യമങ്ങൾ എല്ലാം മരയുളകളാന്നുള്ളത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ പ്രൊമോഷൻ പരിപാടി. സമീപകാല മലയാളസിനിമയിലെ ഏറ്റവും അഭിമാനപൂർവം പറയാവുന്ന രണ്ട് സിനിമകളായ അയ്യപ്പനും കോശിയും ജനഗണമന എന്നീ സിനിമകളുടെ DOP ആയ യുവ ഛായാഗ്രഹകൻ സുദീപ് ഇളമൻ ആണ് ഈ സിനിമയുടെ ഛായാഗ്രഹകനും, മൂപ്പരും ഈ പ്രൊമോഷനിൽ പങ്കെടുത്തിരുന്നു, അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കാൻ പോലും ഈ നാലാംകിട മാധ്യമങ്ങൾക്ക് കഴിഞ്ഞില്ല. Throughout he was sitting there and none among the media asked him a single question.കഷ്ടം 🙏🏻
Waiting for the interview dyan & Nivin together
Dhyankuttan evde😢😢😢😢😢😢
Nivin dual role l aaano
Dijo 🎉 it ll be a sucessfull film
Pine noki erunoo local look world full varumtta.. 🤣😅 evn nthada pottan ahnoo
Anaswara😍😍😍
no one can replace nivin🔥
All the best
Ee pulliye enna onn pazhaya lookil kaanan pattunnath
42:37 ഉവ്വാ അതുകൊണ്ടാണല്ലോ JANAGANAMANA ഒന്നിനേം “GLORIFY” ചെയ്യാതിരുന്നത് അല്ലെ 😂 വളരെ open minded ആയ MUSLIM Lady prof. നെ Narrow Minded ആയിട്ടുള്ള HINDU male prof. കൊല്ലുന്നു 😂ഒന്നിനേം GLORIFY or VICTIMIZE ചെയ്യുന്നതായി തോന്നിയിട്ടുണ്ടെൽ അത് യാദൃശ്ചികം മാത്രമായിരിക്കും അല്ലയോ Mr. Muslim Writer 😂 നിങ്ങളുടെ Marxist Communist ANTI-HINDU Agenda വിഷം കുത്തിവെക്കുന്ന nonsense മുൻപേ ഉ movie ലു കണ്ടതാ 😂 ഇതിന്റെ promo ഇറങ്ങിയപ്പോ INDIA vs BHARAT Distinguishing Lines add ചെയ്തത് കണ്ടപ്പോഴേ അറിയാടോ ഈ Movie ലു അടുത്ത കലഹം ഉണ്ടാകാനുള്ള Bomb മായാണ് വരുന്നേ എന്ന് 😂
കേരളത്തിൽ ANTI-HINDU agenda support ചെയ്യാനുള്ള ആളുകൾ ഉള്ളടത്തോളം കാലം നിനക്കൊക്കെ കഞ്ഞികുടിച് പോയ്കൊണ്ടേ ഇരിക്കാം 😂
ഇതില് അനശ്വര over ആകും 😂💯
ഒരു അടുത്ത ഗോൾഡ് ആകാതിരുന്നാൽ മതിയായിരുന്നു 😂😂😂
പടവെട്ട് നല്ലൊരു മൂവി ആയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
26:01
Endinanu ivaru Ingane sambhavamakkunnath. Onnenkil vallathum parayuka allenkil onnum parayaathirikkukka. Ithu veruthe one hour aalparambil gopi ude Katha ennu paranjirunnu. Dijo marketing is not good. Padam chilappo pottum.
Ith hit adikkum
Listin chettane contact cheyan enna Margam. Entel oru story und
Randu chodyangal ishtapettilla. Sharis Mohammed inte 5 cinemayil 2 ennam Dijo cheythittilla. Athu ishtapedathadu kondanu cheyyathethennu. Pinne Sushin Shyam inte. Janangalkku undavunna chodyam chodikkado. Pressinte mukham interview IL kanikkanam. Oola chodyam chodikkunnavare veetiliruthanam.
ithu vijayikkum, enthoo olippikkunna pole
Why is Dhyan not doing any promotions for this movie yet?
❤❤❤
❤❤❤❤
Arichakku biju loading 😂
Dhyanevdeee?
Complete director film aanennu producer jamyam edutha pole
Padam entho bheekara suspense und urappa ❤
Sounds like another anti BJP film from Dijo.
Super❤
“Basically”
പ്രൊഡ്യൂസർ കു ഒട്ടും കോൺഫിഡൻസ് ഇല്ല 😂… ഇതു ആറ്റം ബോംബ് ആണെന്ന് തോന്നുന്നു 😥ലിസ്റ്റിൻ നെ കുളം തോണ്ടിയ അവാർഡ് nivin പൊളിക്കു തന്നെ
Koottathile kombanevide 😮😮😮
#Dhyan 🔥
Sharis…❤
പക്ഷെ, നിവിന്റെ പടവെട്ട് നല്ല പടമാണെന്ന് തോന്നിയവരുണ്ടോ
പ്രേമം തൊട്ട് തുടങ്ങിയതാ He Is Vere ലെവൽ… ഇച്ചായൻ come ബാക്ക്.… 🫶🏽🫶🏽🫶🏽🔥
I saw the movie…only person that can help is the interview king himself
Oola padam, kayyile kaashu poyi 🤬😠
ഒന്നോ രണ്ടോ പഞ്ച് സീനിനു ചുറ്റും കുറെ കൂതറ സീനുകൾ എടുത്ത് വെച്ച് ആറു ബോറു പടങ്ങൾ പടച്ചു വിടുന്ന സംവിധായകൻ സ്വയം രാജ്കുമാർ ഹിറാനിയോടൊക്കെയാണ് താരതമ്മ്യ പെടുത്തുന്നത്. പി കെ എവിടെ കിടക്കുന്നു മലയാളി ഫ്രം ഇന്ത്യ എവിടെ കിടക്കുന്നു. തീയേറ്ററിൽ കണ്ടത് കൊണ്ട് ക്വീൻ പോലെയും ജനഗണമന പോലെയും സ്കിപ് അടിച്ചു കാണാൻ പറ്റിയില്ലല്ലോ എന്ന ദുഃഖം മാത്രം.
നല്ല ഒരു സിനിമ ആണ് 😍 സാഹിബ് character അടിപൊളി ആരുന്നു ❤️❤️