അഖിൽ മാരാരും റോബിനും പറഞ്ഞ കാര്യങ്ങളൊക്കെ മൂന്ന് വർഷം മുൻപ് ഞാൻ പറഞ്ഞത് | Kidilam Firoz | Bigg Boss
malayalam cinema,kaumudy movies,kidilam firoz,kidilam firoz bigg boss,kidilam firoz about robin,kidilam firoz family,kidilam firoz interview,kidilam firoz bigg boss salary,kidilam firoz bigg boss interview,kidilam firoz thug,kidilam firoz crying,mohanlal kidilam firoz,kidilam firoz thug life,akhil marar,bigg boss
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kidilamfiroz #biggboss #akhilmarar
#അഖൽ #മരര #റബന #പറഞഞ #കരയങങളകക #മനന #വർഷ #മൻപ #ഞൻ #പറഞഞത #Kidilam #Firoz #Bigg #Boss
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
പൊളിച്ചു 💕💕
ഇവൻ എവിടുത്തെ കിടിലം ആണ് 🤣🤣🤣🤣. എല്ലാവരും സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി വരുന്നു.
Pedi swapnam aagumo ee Bigboss 😡entenkilum illathe aarum onnum parayillaaa 😡😡udayippu prgm aanuuu 😡😡aarum kaanaruthu 😡pala naal kallan oru naal pidikum 😡😡😡
V crt thangal parsjathe .
B bose udayippu thanneyane .
B bose S 4 Il Dr Robhin anubhavichathe elllavarum orkkum
Thagale arum kuttam parayullya . Manikuttanpoya sle thiriche koduvannathe thettanallo . Manapoorvampoyathane manikuttan .
Thagal purathuponam ennu parajathum orma unde
Ippol S 6 il resmin jasmine adichu athine b bose othukki why ? Avarke vedavare avude nirthum . Vedathavarepurathakkum
Ippol jinto cheyyunna thonnum onnum purathu varunnillya . M lalinte b dayke sesham ullathonnum athenthukodane .
Jintone jasmin enthokka parayunnu athinonnum prasanam illya .
Purathupoyi vannal purathe karyam ariyum athoru nalla karyam allallo
Purathupoyi vannal purathe karyam ariyum athoru nalla karyam allallo
Sathyam parajal thagal paryumbol kadodirikkunnavarke kure doubts undavum . Undayi. Dr Robinte karyathil full live kadirunnavarane ellavarum athil Dr ninne m lal porikkunnathum avide nadannathum kandappol kooduthal doubts kadu thudagi adine pattiyakkunnu . Udayippe anen eennuparajappol kooduthal vannuthudagi . Ippol S 6 lum ippol jasmine vedi enthokkeyo cheyithu thudagunnu .
Firose thagalude talk orupadishtamane thanks . 🥰❤
Mm
Loka Udayipanalle BIG BOSS SHOW
സത്യം എന്നായാലും പുറത്ത് ചാടും.… ലോകം ഉള്ളിടത്തോളം കാലം സത്യം മാത്രമെ ജയിക്കൂ
ഇപ്പോൾ എല്ലാ യൂട്ടൂബേർസ് എന്തും പറയും
ഇനി ആരും ബിഗ് ബോസിൻ്റെ പോകരുത്. അല്ലെങ്കിൽ ഉടായിപ്പ് കള്ളൻ ഡയറക്ടറിനെ മാധവൻ സാർ പുറത്താക്കണം. Winner ആക്കേണ്ട aaline വിളിച്ചു bb deal നടത്തുന്നു. ഇത് തന്നെയാണ് ഇപ്പൊൾ ബിഗ് ബോസ് ഷോ. ഇതിൽ BB 1 ഉം BB5 മാത്രം നല്ല നിലയിൽ പോയി.
Appo Marar paranjathu oke sheriyanalle 😅
മണിക്കുട്ടൻ സിബിനെ കണക്കില്ല. മണിക്കുട്ടൻ നല്ലൊരു വ്യക്തി യാണ്
കിടിലത്തൈൻെറെ കൃമിത്തരത്തിന് ഇപ്പഴും കുറവുണ്ടായിട്ടില്ല എന്ന് മനസിലായീ
Mohanlal ithinu koottunilkkunnathorkkumpolanu vishamam.Angerenthinanu ee nanamketta panikku pokunnathu.Anthassayittu jeevikkan inganeyundakkunna panamkondu sadhikkumo.kashttam thanne.
Appo adu kondano jasmine negative akki kanikkunnadano
Pranavnu apavathamanu inganeyulloru anchor achan
Ladies neyokke .nannayi pattikkunnundavum. Akhil marar shariyayivarikayanallo
Jiros bhai oru karim cheyyenam eni aduth seasonu kal nadathan anuvathikkaruthe. Prekshakarude abhiprayathil allelo? ???. Pinne enthina big boss program.?????. E lal okke paisek vendi hangar kalikkuva.
മൊത്തത്തിൽ ഇതൊരു ഉടയിപ്പ് ഷോ ആണ് ഇനി കാണുന്ന പ്രശ്നമില്ല😡😡😡
സമ്മർ മീഡിയ എന്ന ചാനൽ ജാസ്മിൻ്റെ കാമുകൻ ആണ്
ഫിറോസ് പറഞ്ഞപോലെ സാലറിയിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടെങ്കിൽ മറ്റേ കാര്യവും നമ്മുക്ക് സംശയിക്കാം 🙄
Session 1st sabuvine ethire game kalikkan purathaya oruthiye thirichu kondu vannappozhe njan paranjirunnu sabune kapp kodukkanulla planning anennu.
മുന്ന് മണിക്ക് രജിത് സാർ എനിക്കുന്ന സംഭവം.… കാണിച്ചിട്ടുണ്ട്.……
ജാസ്മിന് യൂട്യൂബ്ബ് പോളിൽ ഒക്കെ വോട്ട് കുറവായിരിക്കും.. എന്നാൽ അവളെ സപ്പോർട്ട് ചെയ്യുന്ന ഏതെങ്കിലും ഒരു വിഡീയോക്ക് കമന്റ് മൊത്തം ജാസ്മിനെ ഇഷ്ട്ടം ഉള്ള തരത്തിലും ആവും.… അതെങ്ങനെ എന്ന് ഇപ്പൊ മനസ്സിലാവുന്നു.. 😇
Correct.…. ഫിറോസ് പറയുന്ന.. റോബിൻ സ്വയ രെക്ഷക്ക് തള്ളി മാറ്റിയത് ഫിസിക്കൽ അസോർട്ട്.… കഷ്ടം.…. 😰
Sathyam mara neeki purathu varum
Firoz apsaraye interview cheythappol akhil paranjath nigalk anubavam illa ennanallo paranjathu..entha viswasikendathu😮
Kidilan firoz ❤
Sijo❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ കോപ്പിലെ പരിപാടി ഞാൻ കാണാറില്ല, അന്ന് തന്നെ ഇത് wrong ആണ് എന്ന് എനിക്ക് മനസ്സിലായി.… 😁
Star singer 2007 the same way Hisham was eliminated,but his dedication proved over the year.
Mohan laleh ori penupidiyan an paka fraud
Frozen ji..you are a great human being…epitome of empathy, intelligence…admirable personality..
Loved your eloquence and attitude…
May God shower His blessings on you and your family. 🎉
Firoz ji…you are a charismatic personality…you add credibility to whatever you say..we can easily realize that you are genuine..speaking from your heart ..without going overboard or getting hostile and rebellious.
https://youtu.be/0hpB-6lkvZc?si=pPrQZSZQxmiQCygc interview
ഞാൻ ഇന്ന് വരെ ഒരു സീസണിന്റെയും ഒരു എപ്പിസോഡ് പോലും കണ്ടിട്ടും ഇല്ല ഒരാൾക്കും വോട്ട് കൊടുത്തിട്ടു മില്ല.… You ട്യൂബിൽ pearlish ന്റെ കട്ടിങ്സ് കാണും അതാണ് എനിക്ക് ബിഗ് ബോസുമായുള്ള ബന്ധം 😁…
പിന്നെ 100 ദിവസം ആൾക്കാരെ വിളിച്ചു വരുത്തി ബിരിയാണി കൊടുക്കണോ ബിഗ് ബോസ്സ്? ഇവൻ മണ്ടനാണോ
Dr Robin was 100% correct.. this show is manipulating the audience 💯
സൂര്യ യും പാവമായിരുന്നു. Bt ബിഗ്ഗ്ബോസ് കൊടുത്ത script ആണ് ആ പാവം കളിച്ചത്.
ഇതൊക്കെ മനസ്സിലാക്കാൻ ഇത്തിരി വൈകി. ഇപ്പൊ എല്ലാം വ്യക്തമായും മനസ്സിലായിട്ടുണ്ട്.