ഷൂട്ടിംഗ് തുടങ്ങാൻ 6 ദിവസം ഉള്ളപ്പോൾ ആ നടി പിന്മാറി | Kamal | EP 19
director kamal,kamal,kamal director,malayalam film director kamal,director kamal latest news,kamal malayalam movie director,kamal interview,director kamal news,director kamal issue,kamal director news,director kamal interview,malayalam director kamal,kamal malayalam film director,director kamal about actor dileep,samyuktha varma biju menon love story,director kamal about vidya balan,aami movie manju warrier
Kamaluddin Mohammed Majeed, mononymously known as Kamal, is an Indian film director, screenwriter, and producer who predominantly works in the Malayalam cinema. He was the former Chairman of Kerala State Chalachitra Academy. Kamal made his directorial debut with the 1986 film Mizhineerppoovukal.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kamal #director #cinemayilekatha
#ഷടടഗ #തടങങൻ #ദവസ #ഉളളപപൾ #ആ #നട #പനമറ #Kamal
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഒന്ന് പോടാ നാട്ടുകാർക്കു എന്താണ് നടി പിൻഅറിയാൽ പഴയ english പടത്തിന്റെ കഥ ഒക്കെ എടുത്തിട്ട് നെറ്റ് സ്റ്റാർ മൂവീസ് യൂട്യൂബ് ഇല്ലത്ത സമയത്ത് എടുത്തു നാട്ടുകാരെ പറ്റിച്ചു ഇപ്പൊ തന്റെ പടം ഒന്ന് എക്കില്ല വിവേകാനന്ദൻ ഇട്ടു നിലയിൽ പൊട്ടി മാധവി കുട്ടിയുടെ ആ പ്രൊഡ്യൂസർ ജീവിച്ചിരിപ്പുണ്ടോ
വിദ്യ ബാലൻ
Babu raj master നെക്കുറിച്ചു പൂർണമായ ഒരു biopic ഉണ്ടായി കാണാൻ ആഗ്രഹമുണ്ട്..
Ennik valare ishttapetta oru movie aan aami..verutha irikkumboyokke kannuna churukkam cinimakalil onn..manju warrier valare nannayi abhinayicha oru movie..endhukond box office il hit ayilla enn albudhaman..ente veetil ullavarkum orupad isttam ulla movie ❤️❤️
Madhavi kutty Love jihad ന്റെ ഇര
മുടങ്ങിപ്പോയ മുകേഷ് ചിത്രം “കളരി വിക്രമൻ”
Kamal sirnu shwaasammutt undo?
Manju Warrior kku theere anuyojyamallatha role ayirunnu Madhavi Kutty yude role👎
Full artificial… Hairstyle ottum match ayirunnilla..
സൂപ്പർ
Manju warrier wrong selection.…. Mr. Kamal👎
” ആമി ” യിൽ കണ്ടത് മഞ്ജു വാര്യരെ…
മാധവികുട്ടിയെ കണ്ടില്ല.…..
വിദ്യാബാലൻ ആയിരുന്നെങ്കിൽ ചിത്രത്തിൻ്റെ ഗതി മറ്റൊന്നാകുമായിരുന്നു.…..
Njan theature I’ll poyikandathu.. aami movie Al hamra cinemas sharjah
മാധവിക്കുട്ടി ആകാൻ ബെസ്റ്റ് ചോയ്സ് അനശ്വര രാജനാ👌
വിദ്യക്കു ഇവിടുത്തെ സംഘികളുടെ അഡ്വൈസ് കിട്ടി ക്കാണും. അവരിത് ചെയ്യാതെ പോയത് അവരുടെ നഷ്ടമാണ്.
തലനാരിഴക്ക് വിദ്യാബാലൻ രക്ഷപ്പെട്ടു. അല്ലെങ്കിൽ പെട്ടേനെ. കാലത്തിനനുസരിച്ച് അപ്ഡേറ്റാകാതെ ഇപ്പോഴും പി എൻ മേനോൻ സ്കൂളിൽത്തന്നെ പഠിച്ചുകൊണ്ടിരിക്കുന്ന കമലിൽ നിന്നൊക്കെ മലയാള സിനിമ ഒരുപാട് വളർന്നു
മഞ്ജു വാര്യർ ആയതുകൊണ്ട് ആ സിനിമ കാണാൻ തോന്നിയിട്ടില്ല
Vidayabalan kattapurath irikkunnu ithokke thanne karanam