സ്ത്രീകളുടെ ലോകം അവരുടെ തമാശ, എഴുത്തുകാർ ഇത് എഴുതുന്നില്ലേ ? | KANI KUSRUTI EXCLUSIVE INTERVIEW
malayalam cinema,kaumudy movies,mollywood,biriyaani malayalam movie,biriyaani movie scenes,biriyaani award winning movie,biriyani malayalam full movie,biriyani malayalam movie kani kusruti,kani kusruti cannes 2024,kani kusruti watermelon clutch,kani kusruti watermelon palestine,kani kusruti watermelon bag,watermelon bag,kani kusruti supports palestine cannes,kani kusruti latest interview,kani kusruti exclusive,all we imagine as light kani kusruti
Kani Kusruti is an Indian actress and model. She first gained recognition in 2009 with the film Kerala Cafe, where her performance was critically acclaimed.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#kanikusrutiinterview #kanikusruti #cannes
#സതരകളട #ലക #അവരട #തമശ #എഴതതകർ #ഇത #എഴതനനലല #KANI #KUSRUTI #EXCLUSIVE #INTERVIEW
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
Brh wrong platform it should be in Instagram
നിരപരാധികളും കുഞ്ഞുങ്ങളും മരിച്ചുവീഴുന്നു. നിരാലംബരകുന്നു..ഹൃദയഭേദകമായ കാഴ്ച്ചയാണ് യുദ്ധമുഖത്ത് കാണുന്നത്.. ഇതു വരുത്തിവച്ച ഭീകരവാദികൾക്ക് ഈ ദുരന്തം അവരുടെ അംഗീകാരത്തിനു ആവശ്യമാണ്. യഥാർത്ഥ കുറ്റവാളി ഹമാസ് തന്നെ അതു കനി മനസ്സിലാക്കിയില്ല.
❤❤
ഒക്ടോബർ 7 നു നിങ്ങൾ എന്ത് കൊണ്ട് പ്രതികരിച്ചില്ല
താനും തന്റാപിതാവും ഹമസ് നടത്തിയ ക്രൂരതയെ ആദ്യം തള്ളിപ്പറയു പിന്നെ എന്തുവേണമെങ്കിലും പൊക്കികാണിക്കു
ജയശ്രീയുടെ അതെ ഫേസ് ആയി വരുന്നു
💫💫🤍🤍💫💫
Kani❤👍
Kanhiyae support cheythavaru ondo🙋
Why does she talk the same way like Ahaana Krishna ?
Are they from same school / place?
Great personality 👌
ഇസ്രായേൽ പലസ്തീൻ പ്രശ്നത്തിൽ യഥാർത്ഥ വിഷയം മതമാണ്. ജൂതന്മാരുടെ ആത്മീയതയും മുസ്ളീംകളുടെ ആത്മീയതയും തമ്മിൽ പൊതുവായി ഉള്ളത് പരസ്പരമുള്ള പകയാണ്. സത്യവിശ്വാസത്തിനു വേണ്ടി പടപൊരുതുന്ന, ദൈവത്തിന്റെ വംശമെന്ന് സ്വയം കരുതുന്ന രണ്ടു വിഭാഗങ്ങൾ… ഒരിക്കലും കൂട്ടി മുട്ടാത്ത രണ്ടു വരകൾ പോലെ ഇവർ ഒരു കാലത്തും യോജിക്കില്ല..അല്ലാഹുവിന്റെ നിയമത്തിനു വേണ്ടി രക്ത സാക്ഷികളാകാൻ നടക്കുന്ന മുസ്ലിംകൾ…വാഗ്ദത്തഭൂമി കൈവശമാക്കാൻ നടക്കുന്ന ജൂതന്മാർ.… ഇതാണ് യഥാർത്ഥ സത്യം. രണ്ടു കൂട്ടരും ഇല്ലാതാകുമ്പോൾ ഇതിനു അവസാനമാകും.
245 ബന്ധികളുടെ കാര്യം നിന്നെ കൂട്ടുള്ളവർ ചില്ലറയ്ക്കു വേണ്ടി മറക്കുന്നു!! രണ്ടും കെട്ട നികൃഷ്ട്ട ജന്തുക്കളുടെ ലോകം ത്ഫു!!
Palestine.….gaza.….pray for them 🥺🇵🇸🍉
Nalla urunda Randu Biriyani — shelayi
Kani ❤❤
❤❤❤
Her words❤… More power n love to this girl…kure ishtayi her way of saying things as it is…
My favorite person kani.. ❤
ഇവളുടെ അമ്മ 24 ചാനലിൽ വന്നിരുന്നു ഉളുപ്പില്ലാതെ സ്വന്തം ഭർത്താവിന്റെ മുന്നിലിരുന്ന് പറയുകയാണ് ഞാൻ പലരുമായി ബന്ധപ്പെട്ടിണ്ടെന്ന്
അത്തരം ഒരു പിഴച്ച കുടുംബത്തിൽ നിന്നുമുള്ള പിഴച്ച ഇവൾ ആരെ സപ്പോർട്ട് ചയ്ത്താലും ഇസ്രയേലിന് എന്ത് മൈരാണ്
ഒരു പൗരന് പകരം ആയിരത്തിലധികം തീവ്രവാദികളെ വിട്ടു കൊടുത്തവരാണ് ഇസ്രായേല്യർ.
ജന്മം വഴി മാത്രമേ ജൂതായിസത്തിലേക്ക് എത്താൻ പറ്റുകയുള്ളൂ.
ഒരു പൗരന് ഇത്രയധികം വാല്യൂ കൊടുക്കുന്ന ജൂതരെ ഇല്ലായ്മ ചെയ്യലാണ് ഞങ്ങളുടെ ദൗത്യത്തിൽ ഒന്ന് എന്ന് മതപ്രമാണമായി കൊണ്ടുനടക്കുന്ന, ഇഹലോകത്ത് ഒരു ആഘോഷവും നടത്താൻ പാടില്ല എന്നതുപോലുള്ള നിലപാടുകൾ കൊണ്ട് നടക്കുന്ന വിഭാഗക്കാർ — സംഗീത ഈവെനിംഗ് എല്ലാം കഴിഞ്ഞ് സമാധാനപരമായി കിടന്നുറങ്ങുകയായിരുന്ന ജൂതരുടെ മേലിൽ അഞ്ചു വഴിയിലൂടെ അതിക്രമിച്ചു കയറി ആയിരത്തോളം ആളുകളെ കൊല്ലുകയും 300 ഓളം പേരെ തട്ടിക്കൊണ്ടു പോവുകയും തട്ടിക്കൊണ്ടു പോയവരിൽ പെട്ട സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുകയും ഒക്കെ ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലിം തീവ്രവാദികൾ സ്വയം കീഴടങ്ങുകയില്ല.
ഈ ഇന്റർവ്യൂയുടെ പറയുന്ന പല കാര്യങ്ങളും വളരെ വളച്ചൊടിച്ച രീതിയിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്!!