Apsara Ratnakaran Exclusive Interview | Alby & Akhil Marar Issue | Bigg Boss | Milestone Makers
apsara and alby,apsara bigg boss,apsara life story bigg boss,apsara captaincy task,apsara serials,apsara alby serial,apsara alby,apsara alby interview,apsara alby latest interview,apsara alby movies,apsara alby urvashi,apsara alby mohanlal,apsara alby jasmine,apsara alby jinto,apsara alby rishi,apsara alby new interview,apsara alby funny interview,latest interview,bigg boss,interview,milestone makers,apsara about jinto,apsara about akhil marar
Apsara Ratnakaran Exclusive Interview | Alby & Akhil Marar Issue | Bigg Boss | Milestone Makers
Apsara Ratnakaran is a renowned Indian actress known primarily for her work in the Malayalam film industry, where she has gained acclaim for her adept portrayal of characters with negative shades. Her standout performance as Jayanthi in the television serial ‘Santhwanam’ has solidified her reputation as a talented actress.
Fresh Adenium Plants
All Over India Delivery
Visit::
Grow Your Inner Green
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan lona
Editor : Anandhakrishna
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries +91 9526089055
For business enquiries +91 7907469558
For business enquiries info@milestonemakers.in
For business enquiries ceo@milestonemakers.in
Social Media Handles
Facebook
Instagram
Website
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
#Apsara #Ratnakaran #Exclusive #Interview #Alby #Akhil #Marar #Issue #Bigg #Boss #Milestone #Makers
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
അപ്സരയുടെ quality എന്താണ് 🤔🤔🤔
Ee chechi ayinn enna eduth avide
എപ്പിസോഡ് കാണുന്ന ആളുകൾ ആണ് vote ചെയ്യുന്നത്.. അപ്സര ഗബ്രി ജാസ്മിൻ റെസ്മിൻ എന്നിവരുടെ കൂടെ കൂടി യതാണ് പുറത്തു പോവാൻ കാരണം. ഗ്രൂപ്പ് ടാസ്കിൽ മറ്റുള്ളവർക്കും സംസാരിക്കാൻ അവസരം കൊടുക്കണം ഇനിയെങ്കിലും.. എനിക്ക് മാത്രം കിട്ടണം എനിക്ക് first ആവണം എന്ന ചിന്തയെ ഉള്ളൂ.. ആദ്യം അപ്സര യെ ഇഷ്ടപ്പെട്ടവർ പിന്നീട് വെറുത്തു..ഗബ്രി അപ്സരയെ പവർ റൂമിലേക്ക് ക്ഷണിച്ച അന്നുമുതൽ ആണ് അപ്സര ആ ഗ്രുപ്പിൽ പെട്ടുപോയത്..അതുവരെ ok ആയിരുന്നു.
ആയിരുന്നു ജിന്റോയെ പോലെ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നേൽ bb winner ആയേനെ.. ഇതൊരു persnality show കൂടിയാണ്..അതുകൊണ്ടാണ് അൻസിബ യെ ആളുകൾക്ക് ഇഷ്ടം ആവുന്നത്.. ടാസ്കിൽ വിജയിക്കുന്നത്. മാത്രമല്ല ബിഗ്ബോസ് show..akhil മാരാർ ആൽബിൻ വിഷയം അല്ല അപ്സര പുറത്തു പോവാൻ കാരണം.. പിന്നെ ഹോട്ടൽ task ഏതാണോ തനിക്കു കിട്ടിയ പാർട്ട് അത് അഭിനയിച്ചു കാണിക്കണ മായിരുന്നു. അർജുൻ ഒക്കെ ചെയ്തപോലെ അവിടെയും ഗ്രുപ്പ് കളിച്ചു കുളമാക്കി… അങ്ങനെ ഒരുപാടു കാര്യങ്ങൾ ഉണ്ട്.. അതൊക്കെ anchor ചോദിച്ചില്ല…
Odukathe Ahamgaram ayirnu Apsarak
Sadness chodichu vangiyatha.….
She is jealous
വാവ സുരേഷ്നെ ഒന്ന് കോൺടാക്ട് ചെയ്യണേ urgent ആയി, പുള്ളി ഇന്ന് ഒരു രാജവെമ്പലയെ പിടിച്ചു അതിന്റെ വിഷം അത്ര പോരാ എന്ന് പുള്ളി പറയുന്നു, നിന്റെ ഉള്ളിലെ ഒരു തുള്ളി വിഷം കുറച്ചു കൊടുത്തു സഹായിക്കൂ ഒരു രാജവെമ്പാല പാമ്പിന്റെ ജീവന്റെ കാര്യം ആയതുകൊണ്ട് ആണ്,
Hasbandum wifeum super made for each other 😂 kashttam . ippo annu sherikum jeyathi ayyathu
Aara ithu?????
നിനക്കൊത്ത എതിരാളി ഇല്ല പോലും 😂😂😂😂അത് കൊണ്ടാണ് നീ ഇവടെ ഇരിക്കുന്നത് 😂😂
Bigg boss padipich vittath pole tane interview vann parayunund well done apsara😂
Oversmart aayal janangal edith thooki veliyil idum.. athinu ingane mongeet karyamilla. 💯
Jasmine ❤
Hayye apsara endaanu 😅😅
Adyam swantham quality enthannu manasilakku ahangaram pidichaval ennit mattullavrde quality alakku sechi …
അപ്സര, തന്റെ പ്രശ്നം എന്താണെന്നറിയോ…?
1.ഓരോ വട്ടം എവിക്ഷൻ പ്രക്രിയ വരുമ്പോൾ അപ്സര എന്നും പേർസണൽ ഇഷ്യൂ വെച്ച് target ചെയ്യുകയായിരുന്നു.
2. ഓരോ വട്ടം ലാലേട്ടൻ വരുമ്പോഴും ഒരാളെ പ്രശംസിച്ചാൽ അപ്പോ അപ്സരയുടെ മുഖം മാത്രം കുശുമ്പ് അല്ലെങ്കിൽ അസൂയ കൊണ്ട് നിറയുന്നത് ഞാനടക്കം ഒത്തിരിപേർ ശ്രദ്ധിച്ചിട്ടുണ്ട്. അത് ബിഗ് ബോസ്സ് ക്യാമറ തന്നെ ആണ് ഞങ്ങളെ കാണിച്ച് തന്നതും. കാരണം അതല്ലെങ്കിൽ കറക്റ്റ് ആയി ക്യാമറ ആ ടൈം അപ്സരയുടെ മുഖത്തേക്ക് മാത്രം ഫോക്കസ് ആക്കേണ്ട കാര്യം ഇല്ലല്ലോ.
3. ഡബിൾ സ്റ്റാൻഡ് നിന്നത് പലവട്ടം പല ടൈം ഞങ്ങൾ ജനങ്ങൾ കാണേണ്ടി വന്നിട്ടുണ്ട്.
4. ഞാൻ എന്ന ഭാവം അപ്സരക്ക് നല്ലപോലെ ഉണ്ട്. അത് ഒഴിവാക്കാതെ എവിടെയും success തനിക്ക് ഉണ്ടാവില്ല.
5. ഓവർ കോൺഫിഡൻസ് അത് ആവിശ്യത്തിൽ കൂടുതൽ തനിക് ഉണ്ടാരുന്നു.
ഇതൊക്കെയാണ് താൻ ബോഗ്ബോസ് സീസൺ 6ൽ നിന്ന് ഇറങ്ങേണ്ടി വന്നതിന്റെ കാരണങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തോട് യോഗിക്കുന്നവർ ഉണ്ടോ എന്നെനിക്കറിയില്ല..എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു 🙏😊
Ninak Avalude athra polum quality illathath kondane ippo Veetil erikunath 😂
ഉരുണ്ട്കളി
അപ്സരക്ക് ജിന്റോയെ കുറിച് മാത്രേ പറയാനൊള്ളൂ 😂
ഓ അപ്പൊ ജിന്റോ ബിഗ്ബോസിൽ കേറുന്നതിനു മുൻപ് ക്യാഷ് കൊടുത്തു ഉണ്ടാക്കി വെച്ചിരിക്കുന്ന സപ്പോർട്ട് ആണ് നമ്മൾ ഇപ്പോൾ കാണുന്നത് അല്ലേ 😅😅😅😅. ചേച്ചി ചുമ്മാ പ്രേക്ഷകരെ അങ്ങനെ കേറി underestimate ചെയ്യല്ലേ. നിങ്ങൾ ഒക്കെ അവിടെ നല്ല അഹങ്കാരത്തിൽ തന്നെ ആയിരുന്നു നിന്നിരുന്നത്.
Ee seasonil evicted aaya ettavum santhosham thonniyavar Apsara Resmin Gabri
Arenjukondu aarum use cheytha dress kitchen il veykkilla . Ninakku jelous aanu . Ex husband rekshapettu
Correct evan mothaam jintoye patti chothichit athinutharamalle avark 😮parayaan pattuuu. Eyale jintode pr ano🙄 jintoye njanglk eshtamane pakshe enganathe questions nu nalla marupadi apsara koduthuu top 5 deserving contestand ayirunnu apsara. Enth oola questions anu.
വൃത്തികെട്ട സ്ത്രീ
Jinto de support aanu ee channel…athanu apsara jinto de reaction kanichapol ivar athu kanichilla… Verum pr aanu ee channel
Asianet pro.…. Pim പണിക്കു നില്ക്കാതെ വേറെ work നോക്ക്
കുശുമ്പും കുഞ്ഞായ്മയും കലർന്ന കുറെ എണ്ണങ്ങളിൽ പെടുത്താൻ പറ്റിയ ഒരെണ്ണം… സ്വന്തം കെട്ട്യോനെ ഒരു കുറ്റോം പറയാൻ ഇല്ല്ലാ… ആള് പെർഫെക്ട് 😂
തൊലിഞ്ഞ കെട്ട്യോനും അതിനൊത്ത കെട്യോളും 😂😂😂😂😂
Apsara was such a determined player ❤️❤️❤️❤️ u deserved to be in top5
Ivala arkum ariyilla ipol onariyappetello ath pora.… Atraya ulloo.……
അയ്യോ നന്മ മരം
Apsara paranjathil ippo entha ithra thett
ഇവൾ class 4 ആണെന്ന് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു . Ansiba❤ എവിടെ ഇവൾ എവിടെ . വെറുതെയല്ല നിലവിളിച്ച് ഇറങ്ങി പ്പോയെ
ഇവൾടെ dominate charector കണ്ടപ്പോൾ ആദ്യ ആഴ്ച തന്നെ ചവിട്ടി പുറത്താക്കണ്ടതായിരുന്നു. പക്ഷെ BB officials ഈ tragedy യെ^¢π£€$•••
എന്തായാലും കാണുന്നില്ല ഇവൾടെ interππ^^°°°
അപ്സരയുടെ വിചാരം… School കലോത്സവത്തിന് പോയ പോലെ ആണ് big boss എന്നാണ്…
Task വന്നാൽ first കിട്ടണം..
അപ്സരയുടെ team ന് നല്ല team trophy കിട്ടണം..
കുറച്ചു cuteness
കുറച്ചു അഭിനയം
കുറച്ചു അധികാരം കാണിക്കൽ…
എല്ലാത്തിനും first മേടിച്ചാൽ cup അടിക്കും എന്നാണ്…
But.… ഇതു big boss ആണ് അപ്സര… ജെനങ്ങൾ എല്ലാം കാണുന്നു.…. Over confidence ആണ് തകരാൻ കാരണം.….
Othilla 😂😂😂
Karchlaanloo😂
Poy oooooooooo*b
Apsara is a fake woman you were evicted because of your bombastic nature. You sided with the wrong people
Ansiba is a gem apsara you can’t even stand near her
Ivaloke first thanne out aavanayirunu. Swanthamayi nannaavuu, ennittu mattullavare kuttam paray… valya entho aalan enna vijaramm
അസൂയക്കും കുശുമ്പിനും ഒരു കുറവുമില്ലല്ലോ, ശവം 😏
നിങ്ങൾ അഹങ്കാരി ആയിരുന്നു പവർ റൂം നിങ്ങളെ അഹങ്കാരിയാക്കആദ്യം ഒക്കെ നല്ലതായിരുന്നു😊
Hotel tasking game ayirunno coinayirunno valuthu elimaundayirunneghil enthu thiranjedukkumayirunnu pavam mudiyane nighal ellarum koodi kashtapeduthi airil nirthi
Chithrachechiye kandittundo evidam vareyethi ahagharam nannalllakutti elimavenam oru viral mattullavarude never neettumbol naluviral eghodu thirium njan nalladhanannu nammalalla mattullavarekondu parayikkanam