![](https://i.ytimg.com/vi/nC6BB7g7QVU/maxresdefault.jpg)
Sibin’s Emotion | Bigg Boss House | Diya Sana | Milestone Makers | #shorts
[vid_tags]
#Sibins #Emotion #Bigg #Boss #House #Diya #Sana #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഇവൾ ഒരു കാര്യവും കറക്റ്റ് ആയിട്ട് കാണത്തില്ലേ. അല്ലെങ്കിൽ ഇവൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിയില്ലേ. ഇവൾ ഇപ്പറഞ്ഞതിനൊക്കെയുള്ള വിശദീകരണം സിബിൻ തന്റെ വീഡിയോയിൽ വ്യക്തമായി പറഞ്ഞതാണല്ലോ. ഇനി ഇവളെ പ്രത്യേകമായി ഫോണിൽ വിളിച്ചു പറയേണ്ടി വരുമോ. ഇതുപോലെ മന്ദബുദ്ധികളെയും സഹിഷ്ണുത തൊട്ടു തീണ്ടാത്തവരെയും എന്തിനാണ് ഇങ്ങിനെ കഷ്ടപ്പെട്ട് ഇന്റർവ്യൂ എടുക്കുന്നത്.
Sathiyam
Sathyam
സത്യം.. എന്നിട്ട് അവൻ ഇപ്പൊ മറ്റുള്ളവരെ കുറ്റം പറയുന്നു 😂😂
Ippo paranjath correct
കറക്റ്റ് ആണ് നിങ്ങൾ പറഞത്
ഇപ്പോൾ ബിഗ്ഗ്ബോസിനെ കുറ്റം പറയുന്നു
സിബിൻ അവനു ഒരു എല്ലു കൂടുതൽ ആണ്
നിങ്ങൾ കറക്റ്കരിയം പറഞു
ഇത് സത്യമാണ്
Sathyam❤
Correct👏👏
👍👍👍👍
അവനു അന്ന് മര്യാദക്ക് നിൽക്കായിരുന്നു ലാലേട്ടൻ ഒന്നു പറഞ്ഞപ്പോയെക്കും തളർന്നു ഇങ്ങനെ ഉള്ള ആളുകൾ പോകരുത് പുറത്ത് ഇറങ്ങി വന്നപ്പോൾ കുറ്റം പറയുന്നു പൊട്ടൻ
Anchor nice an 😌
Ithanu sathyathil avde nadannath
Chechi ithu aarum manassilaakkunnilla
ശരിയാണ് നിങ്ങൾ പറഞ്ഞത് അവൻ ബിഗ് ബോസിൻകാര്യം കൂടി പുറത്തേക്ക് കടക്കാൻ അവൻ നോക്കിയിരുന്നു😂😂
Correct anu parnjthu 🙌
പുറത്ത് നെഗറ്റീവ് ആണെന്ന് ഓർത്ത് കരഞ്ഞു മെഴുകി പുറത്തിറങ്ങിയിട്ട് ഇപ്പോ ഡെയിലി ലൈവ് വന്ന് ഓരോ കള്ളത്തരം പറഞ്ഞു ഇപ്പോ ജീവിക്കുന്നു.. മാറി ഇരുന്ന് കരയട്ടെ അവൻ 🤮👎🏻
True
💯Agree
അവൻ സ്ട്രോങ്ങ് അല്ലാത്ത ത്തിനു ബാക്കി ഉള്ളവർ എന്ത് ചെയ്തു
മുറിയിൽ കേറ്റി കഥകടച്ചു പുകച്ചിട്ട്. എസി ഇട്ടുകൊടുത്തിട്ട് കാര്യമില്ല