ഞാൻ ചെയ്ത കാര്യങ്ങൾ പരിശോധിച്ചിട്ട് മതി സംസാരിക്കുന്നത് | Suresh Gopi
Suresh Gopi Road Show live,Suresh Gopi Latest Interview,suresh Gopi wins in Thrissur,suresh Gopi celebration,thrissur bjp,Lok Sabha Elections 2024,suresh gopi road show viral,suresh gopi road show live today,suresh gopikaumudy movies,suresh gopi latest news,suresh gopi shorts,suresh gopi interview,suresh gopi oath,union minister suresh gopi,suresh gopi cabinet role
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#sureshgopi #kaumudymovies #sureshgopithrissur
#ഞൻ #ചയത #കരയങങൾ #പരശധചചടട #മത #സസരകകനനത #Suresh #Gopi
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
iyal bayankara contreversy aayirikkum.… pradhishedhangale neridan kazhiyilla
Iyaal entha film abhinayikkuka aano, oru tharam over vaykarikatha ennittu aalmarthatha yude bhagam aakkaanum oru act
Sureshji you are really great. God bless you always with all your dreams coming true. Also God bless you with excellent health.
‘Learn’ without falling or you will fall within one year.
Talk less to media work more.
സുരേഷ് ഗോപി, പിണങ്ങാറായി യെ കണ്ട് പഠിക്കണം. അദ്ദേഹം മക്കൾക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നു?
എന്തു തേങ്ങയാണ് പുള്ളി പറയുന്നത്? തലയ്ക്കു വെളിവില്ലാത്തവരെ പോലെ.…
He thinks..he is acting in some movie..
സത്യസന്ധത ഇവൻപറയേണ്ട ഇവൻ സർക്കാരിനെപറിക്കാൻ പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തവനാണ്
The Dubai radio girl just thinking. What the hell is he talking about?😂😂😂😅
ഇത് സന്മനസ്സോ, നന്മ നിറഞ്ഞ ഹൃദയമോ, മനുഷ്യസ്നേഹിയോ ഒന്നുമല്ല. ഇദ്ദേഹം over ambitious ആണ്, അമിത അധികാര മോഹിയാണ്, പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം.….മറ്റുള്ളവരെ തന്നേക്കാൾ താഴ്ന്നവർ എന്ന് ഭാവിച്ചു പെരുമാറുക, സംസാരിക്കുക..എന്നുള്ള ഭാവമുള്ള ഒരു വ്യക്തി കൂടിയാണ്.…
ഇയാൾ എന്ത് ധൈര്യത്തിലാണ് ഇങ്ങനെ മനുഷ്യരുടെ അടുത്ത് ആഞ്ഞാന ഭാവത്തിൽ സംസാരിക്കുകയും തട്ടിക്കയരുകയും ചെയ്യുന്നത്?
നല്ല ബെസ്റ്റ് വട്ടനെയാണ് ബിജെപി ക്ക് കിട്ടിയിരിക്കുന്നത്… 🤦♀️
ഉത്തരേന്ത്യൻ bjp യിൽ പല വിധ വാഴകളും ഉണ്ട്. അവർ ഇലക്ഷനുകളിൽ വഴിയേ പോകുന്ന പട്ടിയെ നിർത്തിയാലും ജയിപ്പിക്കും എന്ന് അവിടുത്തെ ജനങ്ങൾ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇദ്ദേഹത്തിന് നല്ലത് അവിടെഎവിടെയെങ്കിലും പോയി നിൽക്കുന്നതാണ്…
Bjp 🇲 🇴 🇩 🇮 🇬 🇴 🇻 🇹 charge eduthu നിമിഷം 3 കോടി വീട് രുറൽ ഏരിയസ് കൊടുക്കും.. Twitter ഇൽ prime മിനിസ്റ്റർ മതം നോക്കാതെ കൊടുക്കും മുസ്ലിം സ്ത്രീകൾ പോലും വോട്ട് നൽകി വിജയിപ്പിച്ച സുരേഷ്ഗോപിയേ ഉപദേശിച്ചു നല്ലതു മാത്രം kerala ജനങൾക്ക് ചെയ്യാൻ
Ithu old interview aaaanu….. myran admin reach undakunu🤬🤬🤬🤬🤬🤬🤬
പോലും
ഇതു പഴയ ഇന്റർവ്യൂ ആണ്
പഴയ വീഡിയോ ഇട്ട് നാറ്റിക്കുക
മാധ്യമങ്ങൾ ഒരു കാര്യം ശ്രെദ്ധിക്കുക നല്ലത് ചെയുമ്പോൾ രാഷ്ട്രീയം നോക്കാതെ അത് പ്രദർശിപ്പിക്കണം
കേരള മാപ്രകൾ ഇത്രയധികം വേട്ടയാടിയ മറ്റൊരു നേതാവില്ല
Pappumonte. Amma. Engane. Worldil. 4th. Panakkari. Aayi. . Andy. Munnani. Thatty. Pariyanmar.
സുരേഷ്ജീ നിങ്ങളുടെ ഉള്ളിലുള്ള തന്തയ്ക്ക് പിറന്ന ഭരത്ചന്ദ്രൻ IPSനെ 👊🔥ആണ് ജനങ്ങൾ സ്നേഹിച്ചത്…അല്ലാതെ പാവത്താനെ അല്ല..അന്യായത്തിന് എതിരെ പ്രതികരിക്കുന്ന ഭരത്ചന്ദ്രൻ🔥 ആവുക എന്നും എപ്പോഴും ജനം കൂടെ ഉണ്ടാവും എപ്പോഴും👊🔥🥰🇮🇳
Suresh,മനസ്സ് പറയുന്നത് പോലെ പ്രവർത്തിക്കൂ.ദൈവം കാത്തുകൊള്ളും.
Anyway as it is aptly said “don’t expect returns when you help/save others”.
SG ഫണ്ട് രൂപീകരിക്കണം, ഒരിക്കിലും മുഖ്യ മന്ത്രി ഫണ്ട് പോലെയാവില്ല
He is clclaiming he did 😅
He had a salary for Mp and he got money from films. There are very poor people who do a lot of charity work, but never boast. Let others say about you
There was one CM spent lot on charity. There are politicians have no black marks
We can’t blame SG if he can’t do any developments in kerala because he is just Saha minister without independent power. That means he has to wait to get approval for his projects from the north indian strange cabinet minister. Kochi — Bekal water tour will be one of the world attractive tourist program. But north indian senior cabinet ministers will not give him permission.
Pondicherryil ninnu kondu vanna carintte nikuthi yenthayi?
SG❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സുരേഷ് ഗോപിയെ ചൊറിഞ്ഞു വാർത്തകൾ സൃഷ്ടിക്കുകയാണ് മാപ്രകൾ. എങ്ങിനെ എങ്കിലും മാറ്റിവച്ച്, ബിജെപി യുടെ മുന്നേറ്റത്തിന് തടയിടാൻ ഉള്ള കുതന്ത്രം.
ഇരുപത് നിയോജക മണ്ഡലം ബിജെപി ക്ക്.
അടുത്ത അസംബ്ലിയിൽ നിർണായകമായി ഇരുപത് സീറ്റിൽ ജയിക്കും.
കോൺഗ്രസ്സും, സിപിഎം ഉം ചേർന്ന് നിൽക്കേണ്ടി വരുമ്പോൾ, ബിജെപി മാത്രം പ്രതിപക്ഷം ആകും.
നിങ്ങൾ തിന്മയുടെ രാഷ്ട്രീയത്തോടൊപ്പം…യാത്ര ചെയുമ്പോൾ…
നല്ലവനായിരിക്കുക ദുശ്കരം
Cinema„„,dialoge„,entha,itho„,m„pyude„,mugham„„
Control„,wife„,makkal„,kudumbam„,amma„„ith„,ariyanam„„„please„„control„„„,yoursself„„please„„,
കൂടുതൽ” വെള്ളൊന്നും ” വിളിക്കണ്ട.
Hell with media prostitutes.. 😊
U mean I don’t care a fig🤔
മിക്കവാറും ഇയാൾ മോഡിയ്ക്കും ബിജെപിക്കും ഒരു ബാധ്യത ആയി മാറും .….
Mr Gopi should come to the ground and accept the reality. Learn to be matured and not to be dramatic. This nature will very soon be irritating to the people
Suresh gopi 🔥🔥
മുന്നെ സീരിയലുകൾ സന്ധ്യസമയത്ത് വീട്ടിലെ സമാധാനം കളഞ്ഞിരുന്നത് പോലെ ഇപ്പൊ മാപ്രകൾ അതു ഏറ്റെടുത്തിർക്കുകയാണ്
Fate of a Hindu.… Leave those shits. Go fowards.
സുരേഷേട്ടാ… നിങ്ങൾ ശരിക്കും ദൈവത്തിന്റെ പ്രതിപുരുഷനാണ് ❤️❤️❤️❤️❤️
Media one nu orikalum interview kodukaruthu kalla theevaravadhi kalude
Enthayalu nee bjp alle .. avide poy sir.…
🙏🙏🙏
Great S G❤
എന്തായാലും സൂക്ഷിച്ചു വേണം 🤣🤣🤣🤣
ബഹുമാന്യ MP സുരേഷ് ഗോപി സംസാരത്തിൽ സൗമ്യനായാൽ തീർച്ചയായും മനോഹരമായിരിക്കും.
ഇത് പഴയ ഇൻ്റർവ്യൂ ആണ്.
അന്ന് ഇൻ്റർവ്യൂ നൽകി സഹയിച്ചതിൻ്റെ കൂലി യാണ് ഇപ്പോൾ അദ്ധേഹം മന്ത്രിയായി കഴിഞ്ഞപ്പോൾ സാധാരണക്കാരെ തെറ്റി ധരിപ്പിക്കാൻ വേണ്ടി അതിൻ്റെ ക്യാപ്ഷൻ മാറ്റി വീണ്ടും പോസ്റ് ചെയ്തിരിക്കയാണ്. ചെറ്റ. അല്ലാതെ എന്താവിളിക്ക.
Suresh Gopi should weigh the words he speaks.
ഇയാൾ എന്തൊ വലിയ സംഭവം ആണു എന്നാണു സ്വയം കരുതിയിരിക്കുന്നത്, ഇയാൾ bjp ക്ക് തന്നെ ഒരു ബാധ്യത ആയി തീരും
നന്മ എന്നൊരുഗുണം കേരളസമൂഹത്തിൽ ഇപ്പോൾ വളരെ കുറഞ്ഞു. സുരേഷ് ഗോപി സാറിനെയും കുടുംബത്തെയും വിമർശിക്കാനുള്ള യോഗ്യത ആർക്കുമില്ല. സഹായിക്കാനുള്ള സന്മനസ്സ് ഉണ്ടാവാനും വേണം ഈശ്വരാനുഗ്രഹം. അദ്ദേഹത്തിന് അതുണ്ട്.ഇവിടെയുള്ളവർക്ക് വേണ്ടത് വോട്ടു ചെയ്താൽ ലക്ഷം രൂപ തരാം എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്ന കള്ളക്കൂട്ടങ്ങളെ അന്ന്. ഈ ചതി ആരെങ്കിലും ചർച്ച ചെയ്യുന്നുണ്ടോ. ആ നല്ലമനുഷ്യനെയും കുടുംബത്തെയും വെറുതെ വിടുക. 🙏