ദേഷ്യപ്പെടില്ല എന്ന് നമ്മൾ കരുതുന്ന ആ ടൈമിൽ ലാലേട്ടൻ ദേഷ്യപ്പെടും | Aneesh Upasana | Mohanlal
aneesh upasana,anjali aneesh upasana,aniesh upaasana,upasana,director aneesh upasana,anjali aneesh upasana mohanlal,aniesh upasana,aneesh upasana director,anjali aneesh upasana movies,aniesh upasana new movie,aneesh upasana malayalam movie,aneesh upasana malayalam cinema,anjali aneesh upasana best movies,mohanlal,mohanlal photoshoot
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#aneeshupasana #mohanlal #kaumudymovies
#ദഷയപപടലല #എനന #നമമൾ #കരതനന #ആ #ടമൽ #ലലടടൻ #ദഷയപപട #Aneesh #Upasana #Mohanlal
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
കുഴപ്പമൊന്നും ഇല്ലാന്ന് തോന്നുന്നിടത്തു അയാൾ ദേഷ്യപ്പെടും അല്ലാതെ ഉള്ള നട്ടെല്ലൊന്നും അയാൾക്കില്ല
ഇതിൻറെ അർത്ഥം എന്താണെന്ന് മനസ്സിലായോ.. ചില നിസ്സാര കാര്യങ്ങൾ നിങ്ങളുടെ ഒരു ശ്രദ്ധകകൂടുതൽ കൊണ്ടും മാത്രം നിങ്ങൾക്ക് പരിഹരിക്കാൻ പറ്റുന്ന കാര്യങ്ങൾ ഉണ്ടാകും.. പക്ഷേ അതൊക്കെ നിസ്സാരം എന്ന് പറഞ്ഞ് നിങ്ങൾ ഒഴിവാക്കും.. അത്ര ഗൗരവം അല്ലെന്ന് വിചാരിച്ച് നിങ്ങൾ അതിനെ അവഗണിക്കും.. സത്യം പറഞ്ഞാൽ നിങ്ങൾക്ക് വഴക്ക് കിട്ടേണ്ടത് ഇതിന് തന്നെയാണ്.. പക്ഷേ ചില കാര്യങ്ങൾ നമ്മുടെ കയ്യിൽ അല്ലാതെ വളരെ ഗൗരവമേറിയ കാര്യങ്ങൾ സംഭവിക്കും.. അതിൽ നമുക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല..പക്ഷേ ആ സംഭവം എത്ര വലുതാണെങ്കിലും നമ്മൾ മറ്റൊരാളെ വഴക്കു പറയുന്നതിൽ അർത്ഥമില്ല.. ഇത് രണ്ടും ചിലപ്പോൾ മോഹൻലാൽ കാര്യമായി പരിഗണിക്കുന്നവ ആയിരിക്കാം
Aneesh ❤
1:22