ചിലർക്ക് വേണ്ടി ഗെയിമിൽ കൃത്രിമത്വം കാണിക്കുന്നു | Sibin & Akhil Marar | Bigg Boss Pressmeet
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,biggboss malayalam,biggboss malayalam season 6,big boss pressmeet,bigg boss latest pressmeet,big boss 2,otf big boss,big boss rap,bigg boss rap,bigg boss 24x7,didi b big boss,big boss roast,big boss funny,sijo bigg boss,bigg boss uncut,gabri bigg boss,bigg boss roast,akhil maraar latest,shibin,biggboss issues,biggboss akhil marrar,latest akhil
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#biggbossseason6 #akhilmarar #sibin
#ചലർകക #വണട #ഗയമൽ #കതരമതവ #കണകകനന #Sibin #Akhil #Marar #Bigg #Boss #Pressmeet
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
50 ലക്ഷവും മാരുതി കാറും പെരുമയും കിട്ടിയപ്പോഴാ സംഗതി ഓർമ വന്നത്
ബിഗ് ബോസ്സ് കള്ളമാണെങ്കിൽ അഖിൽ വാങ്ങിയ 50 ലക്ഷവും സിബിൻ വാങ്ങിയ ഡെയിലി വേതനവും
Always With Sibin and Akhil❤
#endemolShine Please hashtag them
ഇവന്മാരെ ഒക്കെ 10 പേർ അറിയാൻ തുടങ്ങിയത് bigboss എന്ന show കാരണം ആണ്.. അഖിലിനെ പറഞ്ഞിട്ട് കാര്യമില്ല contract കഴിഞ്ഞു കാണും അവന് public ൽ reach കിട്ടാനുള്ള ബുദ്ധിപരമായ നീക്കങ്ങൾ..sibin നിന്നോട് ഒരറ്റ ചോദ്യം..നിന്നെ അവർ അവിടെന്ന് പറഞ്ഞ് വിടാതെ ഇപ്പോഴും നീ അതിൻ്റെ അകത്ത് ഉണ്ടായിരുന്നെങ്കിൽ അവരുടെ full payment വാങ്ങി 1 year അവരുടെ contract അനുസരിച്ച് bigboss show യെ പൊക്കി പറയുമായിരുന്നു..അതിലൊരു doubt ഇല്ലാ..ഇതൊക്കെ കാണുന്ന
ജനങ്ങൾക്ക് അറിയാം.. അഖിൽ നീ നിൻ്റെ ഉപജീവിതം ആയി ഓരോ പരിപാടിക്ക് പോയി നീ ചോതിക്കുന്ന cash നിനക്ക് തരാൻ സംഘാടകരോട് പറയാൻ ധൈര്യം ഉണ്ടായത് bigboss എന്ന show winner 5 എന്ന ടൈറ്റിൽ നിനക്കുള്ളത് കൊണ്ടാണ്.. അധികം അങ്ങ് പോകാതെ reality മനസ്സിലാക്കി പൊടിക്ക് അങ്ങ് ഒതുങ്ങ്.. ചിലതൊക്കെ നല്ല കാര്യങ്ങൾക്ക് വേണ്ടിയുള്ള നിൻ്റെ നിലപാട് അഭിപ്രായങ്ങൾ എല്ലാം ok..അംഗീകരിക്കാൻ പറ്റുന്നത് ഒണ്ട്.
Flat thirichu vangu bigboss😢😢
എന്ത് തെളിവാണ് നിർത്തിയത്?
Ivide bigg bossinu supportumaayi varunna ellavarodum onne parayaanullu.… Sibine purathaakkiyathinu oru proper explanation BBkku kodukkan pattiyittilla.… Sibin pokunnathinu munne Sibinodu kaanicha pala kaaryangalum common sense ulla aalukalkku manasilaayittundu.… Akhil jayichittum ee BBkku ethire parayanamengil athil issueye illathathu kondo athil theerchayaayum issue ullathu kondo????
Sibin akhil asianet enna ithrem valiya channelinethire public il vannu samsarikanamenkil athil lendhenkilum indaville. Veruthe karanangal indaaki parayn pato
Winner aya oral vannu big bossine kuttam parayunnenkil … Athil onnumillathathu kondavillallo
Big boss entha … Thettu cheythal ethu mattavananelum idikkanm
Marar❤
ഈ show ban ചെയത്, ലാലപ്പനെയും show director നെയും arrest ചെയത് നല്ല ഒരു തുക പിഴയും ചുമത്തണം
Cashum vangi pocketil ettitte eppo kuttam parayuno..agreement paymnt defame bigboss liable alla ennoke sign cheythite koduthite swandam ishtathode alle keriyathe…
Lokam full arache kudichu enne paranje nadakuna marar epoyano ethe ariyunne.. .newsil nilkan oro number koode nalla fake sibin..
Ban chyanam ee show
ഈ മലര് പരുപാടി ഇന്നേ വരെ കാണാത്തതിൽ സ്വയം അഭിമാനം തോന്നുന്നു.. 😅
Akil mattarekkalum preshaka pinthuna undayirunnu.oru competition illathe aanu akil munnot vannth.so bb team avne thakarkkn kazhinjilla
Ivan veruthe Pani irannu vaghugyannu ennu thonnu
Oru show I’ll pokumbol show yude thaya polices undu so obviously so patile pole anekil show contact oppitu pogarthayieunnu
Bull shit show. Plus ban this show. Also most of them are true as they are giving special preference to some people whichbwe can see it in the final.. We can predict the winner from day one as the anchor itself fails to say something to the preferrwd candidates. Its is known veru well to all amd everyone
Aaa Sibin asooya veronnualla….. avdunn erangiya muthal jasminakkond parayal thanne
സിബിൻ പറഞ്ഞപ്പോൾ പുറത്തായതിന്റെ ദേഷ്യത്തിൽ ആണെന്ന് വിചാരിക്കാം എന്നാൽ വിജയിച്ചു കഴിഞ്ഞ ഒരു ഷോ യെ കുറിച്ച് അഖിൽ മാരാർ വെറുതെ ആരോപണം ഉന്നയിക്കേണ്ട ആവശ്യം ഇല്ലല്ലോ.. ഇത്രെയും വലിയ ആളുകളെ പിണക്കിയതുകൊണ്ട് അയാൾക്ക് എന്ത് നേട്ടം?
ഇത്രെയും വലിയ ചാനലിന്റെ ആളുകൾക്ക് എതിരെ പരസ്യ പ്രസ്താവന നടത്താനുള്ള ധൈര്യം സമ്മതിച്ചു
കഴിഞ്ഞ സീസണിൽ ആരെ ജയിപ്പിക്കാൻ ആണ് നോക്കിയത്. ജുനൈസ് നെ ആണോ ശോഭ യെ ആണോ
ഹൈദർ അലി അവിടെ ഇരുന്ന് വെറുപ്പിക്കുന്നു
Epozhathe season il sibinum jintoyum ayirunu opathinopm nilendi irunathu
്ലാലമ്മാവന്…സ്വന്തം ലാഭം മാത്രം മുഖ്യം.. സിബിൻ … നീ.. ജയിക്കും… തീർച്ച…