ഒടുവിൽ മനസ്സ് തുറന്ന് ഗബ്രി & അഭിഷേക് | Gabri Jose | Abhishek Sreekumar | Bigg Boss
kaumudy movies,gabri bigg boss,gabri jose new interview,gabri jose and jasmin jaffar,jasmin jaffar,gabri and jasmin,gabri jasmin relationship,gabri jinto,gabri jose and jasmin jaffar bigg boss,gabri and jasmin kiss,gabri and jinto,gabri jose about jasmin jaffar,gabri bigg boss new video,gabri bigg boss issue,gabri and jasmin love,Abhishek sreekumar bigg boss malayalam season 6,abhishek sreekumar
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
Whatsapp:
#gabrijose #abhisheksreekumar #biggbossmalayalamseason4fullepisode
#ഒടവൽ #മനസസ #തറനന #ഗബര #അഭഷക #Gabri #Jose #Abhishek #Sreekumar #Bigg #Boss
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
❤❤
Bla bla clarity ഇല്ലാത്തതാണ് clarity onnu poda പുല്ലേ
നല്ല രീതിയിൽ കളിച്ചിരുന്നുവെങ്കിൽ ജാസ്മിനെ മോശമായി കാണരുത് എന്ന് അപേക്ഷി് ക്കേണ്ടി വരുമായിരുന്നോ സകുടുംബം കാണുന്ന ഒരു ഷോ ഗബ്രി ജാസ്മിൻ കൂടി മോശമാക്കി കളഞ്ഞു.
Mandan gabri
TLDR from first interview: The interview was going super well until the intrusive journalist started posing questions that are frankly, boring and intruding.
ജാസ്മിനും ഗബ്രിയും ഒരുമിച്ച് കയറിയപ്പോൾ ജാസ്മിൻ ഒന്നാം സ്ഥാനം
ഗബ്രി എവിക്ട് ആയപ്പോൾ ജാസ്മിൻ രണ്ടാം സ്ഥാനം
ഗബ്രി re-entry തിരിച്ചു ബിഗ് ബോസിൽ കയറിയപ്പോൾ ജാസ്മിൻ മൂന്നാം സ്ഥാനം. ഗബ്രി the real gamer
ഉം. കോഴി തന്നെ.
Nora was great. She have good education. She will achieve IAS.
Kurishil tharacha eshu ivan kozhi pavam jasmin vtukar ivanta sinima arum kananda
ഇവൻ ഒരു കുസലും ഇല്ലാതെ സംസാരിക്കുന്നത് ആ ജാസ്മിൻ ന്റെ ഒപ്പം എത്ര കോപ്രായങ്ങൾ ആണ് കാണിച്ചു കൂട്ടിയത്. വാചകം അടിച്ചു രക്ഷപ്പെടുന്നവൻ
ഇവൻ പറയുന്നത് കേട്ടാൽ തോന്നും സിനിമ ഇവനെയും കാത്തിരിക്കുന്നത് എന്ന്
Gabrikku nalla pole samsarikkan ariyam , aareyum kuttam parayunilla ‚asooyayum illa , Gabriye kandu padikkanam Sai , Sijo , Nora oke
Both Abhishek are super ❤❤
ഗബ്രിയേ ഒരുപാട് ബഹുമാനിക്കുന്നു.….. ഒരു ഘട്ടത്തിൽ പോലും നിങ്ങൾ അവളെ തള്ളി പറഞ്ഞിട്ടില്ല… നിങ്ങൾ എന്തായാലും ഒരു നല്ല മനുഷ്യൻ ആണ്.…. 🙏🏼🙏🏼🙏🏼
ഏറ്റവും കൂടുതൽ കീറിയത് നീ അല്ലെ
❤❤❤
👍🏻👍🏻
ഗബ്രിക്ക് പത്തുമുഖംആണന്ന് തോന്നുന്നു.നല്ലൊരു ഫാമിലിയാ.കിടന്ന് കാണിച്ച തിന് പുറത്ത് പറയും.എന്തെല്ലാം കാണിച്ചു കൂട്ടി.ഒന്നും അറിയാത്തപോലെ.ജാസിമിനെ പോലുള്ളതിനെ നാണവും മാനവും ഇല്ലാത്ത സാധനം.
E mythaandide vichaaram ivan valya myraannaa ennaanu🤣🤣🤣🤣
https://youtube.com/@rohithvlogs2.0?si=9nGOO0bEpHgtY81q
Nee poliyanudaa
ഗബ്രിക്ക് ജാസ്മിനോട് യഥാർത്ഥ സ്നേഹമുണ്ടെങ്കിൽ അവളെ കെട്ടുകയാണ് വേണ്ടത്. പ്രണയമല്ല, അതിനേക്കാൾ വലുതാണ് എന്നൊക്കെ പറഞ്ഞു പെൺകുട്ടിയെ സമൂഹത്തിന്റെ മുന്നിൽ നാണംകെടുത്തി അവളുടെ വിവാഹം മുടങ്ങി.
പിന്നെ re-entry സമയത്തും അവളുടെ മേൽ ഏത് നേരവും ചാരിക്കിടന്ന് അവളുടെ second position നും കളഞ്ഞു.
ഇത്രയും ചെയ്തിട്ടും ജാസ്മിനെ നിങ്ങൾ support ചെയ്യണം എന്ന് പറഞ്ഞു വായിട്ടലക്കുകയല്ല വേണ്ടത്. അവൾക്ക് ജീവിതം കൊടുത്തു ആദ്യം നീ support ചെയ്യ്.
Gabri is a genuine person❤we are waiting to Sean in big screen❤Jasmine ❤ Gabri ❤ concentrated in future work
എടാ, ഋഷിയേയും അൻസിബയെയും ആരും ഒന്നും പറയില്ല. നിങ്ങൾ രണ്ടുപേരും ആണ് വൃത്തികേടുകൾ മുഴുവൻ കാണിച്ചത്. അതുകൊണ്ട് ഈ ചാനലിൽ ഉള്ളതെല്ലാം അവൾ കാണും എന്ന് നിനക്കറിയാമായിരുന്നു. പിന്നെയും രണ്ടുപേരും re എൻട്രി വന്നപ്പോൾ കാണിച്ചതോ. അവളെ ആരും ഒന്നും പറയാൻ പാടില്ല, കിട്ടുന്ന അവസരം നിങ്ങൾക്ക് മുതലാക്കണം. അത് കൊള്ളാമല്ലോ.
Jasmine and gabri opposite aayit kalichitundel adipoliavuayirunnu😅😅ivano avalko anganel chilapo cup kittiyene
എത്ര നന്നായി ഗബ്രി സംസാരിക്കുന്നത് ഇങ്ങനെ biggboss ആയിരുന്നെങ്കിൽ cup adichene❤
Gabri yemathram kuttappeduthunnathu sariyalla. Avalum thullua thettu kariyanu.
Gabri supper
എന്തോ… പൊങ്ങണില്ലെന്നോ… ഹെൽത്ത് ഒക്കെ ചെക്ക് cheyyende മോനേ 😅
ഇവൻ ഒരു കോഴി മാത്രം ആണെന്നാണ് ഞാൻ വിചാരിച്ചത് എന്നാൽ ഇവന് അത്യാവശ്യം വിവരവും വെള്ളിയാഴ്ച യും ഉണ്ട്
അപ്പോൾ നിനക്ക് തന്നെ അറിയാം പുറത്തിറങ്ങിയാൽ ജാസ്മിന് നല്ല പണി കിട്ടും എന്നിട്ടാണോ ബിഗ്ബോസിൽ തിരിച്ചു പോയിട്ട് പിന്നെയും കാണിച്ചത് നാണമില്ലെടാ നിനക്ക് നിന്നെക്കൊണ്ടല്ലടാ ജാസ്മിൻ പുറത്ത് വന്നാൽ എല്ലാം പറയേണ്ടി വരുന്നത് അവൾക്ക് ഇപ്പം പറയുന്നു പുഷ് ചെയ്യല്ലേ സമാധാനിപ്പിക്കണം ജാസ്മിനെ പോടാ ഇതൊന്നും നീ അറിയില്ലായിരുന്നു ഇപ്പോഴാണ് ബോധം വീണത്
ബിഗ് ബോസ് അവസാനിപ്പിച്ചു ഇനി എല്ലാം മറക്ക് നാണം കെട്ടവൻ ചാപ്രി
അഭിഷേക് അടിപൊളിയാണ് സൂപ്പർ നല്ലൊരു വ്യക്തിയാണ് അഭിഷേക്
Gabri arem kuttam parayunnilla good❤
നീ ആരുടെയൊക്കെ കൂടി മുട്ടി ? നിൻ്റെ കഷത്തിൽ നിന്ന് താത്തായെ താഴെ വച്ചില്ലല്ലോ? നിനക്ക് അത്രയെങ്കിലും സാധിച്ചില്ലേ? അവനു ചൂടില്ലാതെ ഇരിക്കത്തില്ല മാരാരു പറഞ്ഞപോലെ BB യിൽ കയറിപ്പറ്റാൻ കഴിഞ്ഞെങ്കിൽ അവൾ ഇതും ഇതിൻ്റെ പ്പുറവും കാണിക്കും നിനക്ക് മറ്റാരുട്രെയും മെൻ്റൽ ഹെൽത്തും ഫിസിക്കൽ ഹെൽത്തും സംരക്ഷിക്കാൻ തോന്നിയില്ലേ?
It was a GAME guyyysss.… Don’t be a burden in anyone else’s lifee
ഗബ്രിക് ആരോടും ദേഷ്യം illa. ജാഡ illa.. ആള് കൂൾ ആണ്. മീഡിയയെ ഒരിക്കലും അകറ്റുന്നില്ല. ബുദ്ധി പൂർവ്വം വർത്തമാനം പറയുന്നു 👌🏻👌🏻👌🏻👌🏻
Gabri❤❤
Gabri super ethra clarity yodeya samsarikkunnathu ellavareyum nallapole protect cheythu samsarikkunnu❤
Ga rikkariyam gassmin ninna yum thakkumanne athinala ne3 pranayama nu parayathathe
NINTE DEEEPAVALI ENNANU
Gentle man❤
avale kettan pattillagill veendum poyi kettipidikanda nth aavishyamaayirunn ninak?
Abhi ❤️
ജാസ്മിൻ gabri🥰🥰
ഗബ്രി നല്ലൊരു മത്സരാർത്ഥി ആയിരുന്നു.…. പക്ഷെ.…
സ്വഭാവവും രൂപവുമൊക്കെ ശരിക്കും ഒരു പൂവന്കോഴി ലുക്ക് തന്നെ… മോനെ ടാ ജാസ്മിന് നീ സ്ട്രോങ്ങ് ആയി നിൽക്കാൻ ഉള്ള ഉപദേശവും ടിപ്സും ഒന്നും കൊടുക്കേണ്ട കാര്യമില്ല..കാരണം കൊക്കെത്ര കുളം കണ്ടതാ.. ജാസ്മിൻ എന്ന ആൾക്ക് നീ പോലും ഒരു last പേഴ്സൺ അല്ല… ഇനിയുമിനിയും എത്രയെത്ര ആൺകുട്ടികളെ അമ്മാനമാടി കളിക്കാൻ ബാക്കി ഉണ്ട്..😂😂😂😂
ആരെയും കുറ്റം പറയാതെ ജിൻ്റോ ചേട്ടൻ എന്നുളള പറച്ചിലും, 100 ദിവസം നില്കേണ്ട ആളാണ് ഗബ്രി❤
ആരെക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇവരെ ഒത്തിരി ഇഷ്ടം. ഗബ്രി ജാസ്മിൻ ❤️❤️