എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുടുംബം ഇവിടെ Survive ചെയ്യില്ല | Babu Antony Home Tour | Part02
malayalam cinema,kaumudy movies,kaumudy,mollywood,malayalam movie news,malayalam film news,babu antony,babu antony family,babu antony movies,babu antony youtube channel,babu antony star magic,actor babu antony son,power star babu antony movie,power star babu antony
Babu Antony is an Indian-American actor and martial artist, who works primarily in Malayalam cinema. He has also acted in several Tamil, Telugu, Kannada, Sinhalese, Hindi and English films. He started his career doing antagonistic roles and progressed to supporting and leading roles as well.
Subscribe Kaumudy Movies channel :
Find us on :-
YouTube :
Facebook :
Website :
Instagram :
#kaumudymovies #babuantony #hometour
#എനകകനതങകല #സഭവചചൽ #എനറ #കടബ #ഇവട #Survive #ചയയലല #Babu #Antony #Home #Tour #Part02
Disclaimer : This content is created by Kaumudy Movies and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
# Big Man # Family Man # Gentle Man ❤️🙏🏼👍🏼
ചാർമ്മിളക്ക് പണി കൊടുത്ത ചേട്ടനല്ലേ
പോന്നു അവതാരികെ.….. Dress മഹാ ബോർ.… നിങ്ങൾക്ക് ചേരുന്ന dress ഇടൂ..
Babu antony fan❤
Fashion aanno atho kadam vangiyathano molude out fit? Not body shaming but a a long top would have been better for you with that tight jeans and your shape
ഉത്തമൻ എന്ന പടത്തിലെ പുലിമുറ്റത് സണ്ണിതോമസ് എന്ന വില്ലനെ മറക്കില്ല ❤വേറെ ലെവൽ ആയിരുന്നു ആ കഥാപാത്രം ❤
കൗരവർ എന്ന പടത്തിലെ വില്ലൻ കഥാപാത്രം ഒരിക്കലും മറക്കാൻ പറ്റില്ല.
..
അതിലെ എല്ലാ വില്ലൻമാരും ഐപിഎസ് ഓഫീസർ.മമ്മൂട്ടി അന്ദേഹം(കന്നഡ സൂപ്പർ സ്റ്റാർ.🙏) എല്ലാവരും👌
Uppukandam brothers ile Tata Mobile vandide roof il chaadi nikunna intro scene vellaan vere oru mass scene um illa ❤❤
Babuchetta hair style mattenam.
Babu antony chettan, njangalude old hero and still hero.
Love from LA🇺🇸
Nerittu kananamennundayirunnu pakshe appointment venamennu paranjathu vishamamayi😊
Man with no acting in real life ❤
Bas stand shantha
Nadodi…. Jackson 👏🏼💥👊👍
വൈശാലി 🔥
Ameerikayil jeevikkaan avasaram kittiyaal keralam arku veenam
Kuttikale onnum malayalam padippikkaruth wirst language Eglish ❤🎉
ചേച്ചിക്ക് ഒട്ടും ചേരാത്ത വസ്ത്രം
അവതാരക വളി വിട്ടു എന്ന് തോന്നുന്നു ചെറിയ സൗണ്ട്
എന്റെ അവതാരകേ , ഇത്രയും താടിയുള്ള ഒരാൾ കുറച്ചു കൂടി നന്നായി ഡ്രസ് ചെയ്യാം കേട്ടോ
അവതാരകയ്ക്ക് ജീൻസ് തീരെ ചേരില്ല
Anchor ഡ്രെസ്സിൽ onnu ശ്രേടിക്കു… 🤑🤑
കുറെ വെയിറ്റ് ചെയ്ത് കിട്ടിയ എപ്പിസോഡ്
Negative toll machaney vellan aarumillatha oru kaalam 💁💁 pulimatath sunny 😎
വളരെ നന്നായി എനിക്ക് ഇഷ്ടം നാടോടി എന്ന സിനിമ❤
Hi. Sir🙋
👍
Gentel man
ചേച്ചി വീട്ടിലെ ചേട്ടായിയുടെ ജീൻസ് ഇട്ടോണ്ട് ഓടി പോന്നതാ അല്ലെ അതാ ഒരു ചേർച്ച കുറവ് 🤣😂😂
വൈശാലി എന്ന സിനിമയിലെ അഭിനയം മാത്രം മതി ബാബു ആന്റണിയെ അറിയാൻ. വളരെ ചെറുപ്പത്തിൽ തന്നെ (21 വയസ്സൊ മറ്റോ )അത്രയും പക്വതയുള്ള ഒരു ക്യാരക്ടർ അഭിനയിച്ചു ഫലിപ്പിച്ച ആൾ. കിടക്കട്ടെ ഒരു BIG SALUTE ❤❤❤
ബാബു ചേട്ടനെ ഇഷ്ട്ടമാണ്, പക്ഷേ ദൈവം ഇല്ല😊
True gentle man🗿✊🏼😎
👍🔥🥰
A simple man Babuchayan.ഒരു hollywood ഫിലിമിൽ ഇദ്ദേഹത്ത കാണുവാൻ കാത്തിരിക്കുന്നു ❤. നല്ല ഒരു ഇന്റർവ്യൂ അവതാരിക നല്ല രീതിയിൽ ഉള്ള ഒരു ഇന്റർവ്യൂ തന്നെ കാഴ്ച്ചവെച്ചു കൊള്ളാം
Very nice👍 nice anchor
പൊൻകുന്നത്ത് എവിടെയാ വീട്
Niz anchor