Usha Exclusive Interview | Mammootty Misunderstood? | Casting Couch | Milestone Makers
Usha,Usha n,Usha latest videos,Usha interview,Usha milestone makers,usha milestone interview,mammotty,mammoth interview,Usha about mammotty,Usha N latest interview,Usha about mammnooty,Malayalam interview,latest Usha interview
Usha Exclusive Interview | Mammootty Misunderstood? | Casting Couch | Milestone Makers
Haseena Haneef, better known as Usha N (her stage name), is an Indian actress, who has worked predominantly in Malayalam film industry.
Fresh Adenium Plants
All Over India Delivery
Visit::
Grow Your Inner Green
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan
Senior Editor : Jojin K E,
Editor : Anandha krishananUsha
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries +91 9526089055
For business enquiries +91 7907469558
For business enquiries info@milestonemakers.in
For business enquiries ceo@milestonemakers.in
Social Media Handles
Facebook
Instagram
Website
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
#Usha #Exclusive #Interview #Mammootty #Misunderstood #Casting #Couch #Milestone #Makers
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
പൊന്നരഞ്ഞാണം 😂😂😂😂 താൽപ്പര്യം ഇല്ലെങ്കിൽ മുഴുവൻ അഭിനയിക്കാതിരിക്കാമായിരുന്നു. കിരീടം സിനിമയിൽ സൂപ്പർ റോൾ ആയിരുന്നു.. പിന്നെ ഈ നടിയെ അധികം സിനിമയിൽ കണ്ടിട്ടില്ല
ഉഷചേച്ചിയുടെ ഇന്റർവ്യൂ എത്ര കണ്ടാലും മടുക്കില്ല ❤
Mammootty അദ്ദേഹത്തിന്റെ സിനിമയിൽ നിന്നാവും മാറ്റിയത് അല്ലാതെ അദ്ദേഹം ഇല്ലാത്ത സിനിമയിൽ നിന്ന് മാറ്റേണ്ട ആവശ്യം അദ്ദേഹത്തിന് ഇല്ല കഷ്ടം 🤮🤮
മമ്മൂട്ടി മാറ്റി മമ്മൂട്ടി മാറ്റി കൊറേ ആയല്ലോ പറഞ്ഞു നടക്കുന്നു മമ്മൂക്കയെ നെഗറ്റീവ് പറഞ്ഞ മാർക്കറ്റ് കിട്ടുന്നു അറിയാം അല്ലെ കഷ്ടം നിങ്ങൾ എന്തെങ്കിലും ചെയ്ത് കാണും അതാവും അദ്ദേഹം നിങ്ങളുടെ കൂടെ അഭിനയിക്കാതിരുന്നത് നാണം ഇല്ലാത്ത കൊറേ വർഗ്ഗങ്ങൾ ഇറങ്ങിക്കോളും മമ്മൂക്കയെ കുറ്റം പറഞ്ഞു ഫേമസ് ആവാൻ ☹️☹️
പുഴു… ഇക്ക .. എന്ന് ചുമ്മാതല്ല .. ഞാൻ കരുതി അവരുടെ പ്രശ്നം ആണെന്ന് ..അല്ല .
അത് മമ്മൂക്ക അദ്ദേഹത്തിൻറെ ജീവിതത്തിൻറെ നല്ലൊരു ഭാഗവും ഉഷയുടെ ചാൻസ് തട്ടിത്തെറിപ്പിക്ക്കാൻ ആണ് ഉപയോഗിച്ചത്.എണീറ്റ് പോടെ… സ്വന്തം പടത്തിൽ വേണമെങ്കിൽ താൽപര്യമനുസരിച്ച് ചെയ്യാം അല്ലാതെ എല്ലാ പടത്തിലും പോയി ചാൻസ് കളയാൻ പറ്റുമോ
മമ്മുണ്ണി ഒരു സുടാപ്പി ആണ്.. പണ്ട് ആരാധിച്ച നടനായിരുന്നു. ബട്ട് ഈ അടുത്ത കാലങ്ങളിൽ അയാളെ കൊണ്ട് കേട്ട കാര്യങ്ങൾ താല്പര്യം ഇല്ലാതാക്കി