No Comments About Dilsha Prasannan | Dr Robin Radhakrishnan | Milestone Makers | #shorts
[vid_tags]
#Comments #Dilsha #Prasannan #Robin #Radhakrishnan #Milestone #Makers #shorts
Disclaimer : This content is created by Milestone Makers and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
ഉറപ്പിച്ച കല്യാണം വരെ മുടങ്ങി പോയ ഈ seson ഏറ്റവും കൂടുതൽ negative വന്ന ജാസ്മിൻ പുറത്തു വന്നപ്പോൾ ഗബ്രി കൊടുത്ത support കണ്ടോ അതാണ് ദിൽഷ റോബിനിൽ നിന്ന് ആഗ്രഹിച്ചത് അന്ന് പലർക്കും മനസിലായില്ല ഇന്ന് മനസിലായി തുടങ്ങി ❤
Dr ♥️♥️
പക്ഷെ ഞാൻ റോബിൻ പറഞ്ഞത് കൊണ്ടാണ് ദിൽഷ്ക്ക് വോട്ട് കൊടുത്തതു
കൊള്ളാം ഇന്ന് റോബിനു കുറച്ചു തിരിച്ചറിവ് വന്നു തുടങ്ങിയിട്ടുണ്ട് ദിൽഷ തന്നെ ആയിരുന്നു റോബിന്റെ ഭാഗ്യമെന്ന് ❤️👌
Anchor 👎
റോബിനും ദിൽഷയും കൂടെയുള്ള കമല ഹാസ്സൻ sir ന്റെ മുൻപിൽ കളിച്ച വിക്രം movie song ആർകെങ്കിലും മറക്കാൻ പറ്റുമോ👏എന്തൊക്ക പറന്നാലും super combo തന്നെ ആയിരുന്നു 👍🤔
സീസൺ 4 ന്റെ പ്രധാന condent dilrob 😍 Miss😥
എനിക്ക് ഇപ്പോളും മനസിലാകാത്തത് റോബിനും ദിൽഷക്ക് കൂടി bb ക്ക് അകത്തു വച്ചു ധീര സിനിമയിൽ കാണുന്നത് പോലെ shock അടിച്ചത് കണ്ടിട്ടില്ലേ അന്ന് എന്താണ് സംഭവിച്ചത്🤔 എന്തായാലും ഇവർ തമ്മിൽ എന്തെങ്കിലും connection ഉണ്ടാവും അല്ലെങ്കിൽ പരസ്പരം കണ്ടുമുട്ടുക പോലും ചെയ്യില്ലായിരുന്നു♥️
ഈ കോമ്പോ ഒരു കാലത്ത് നെഞ്ചിൽ തറച്ച പോലെ ആയിരുന്നു ഇതുപോലെ മറ്റൊന്നില്ല Bb ചരിത്രത്തിൽ 😔
Arathiyekkal enthu kondu match Dilisha ayirunnu 😢
Dr❤❤❤
❤❤❤
റോബിന് ദിൽഷ ഒരു option മാത്രം ആയിരുന്നു അതാണ് കുറച്ചു days കൊണ്ട് അതിനേക്കാൾ നല്ലത് എന്ന് കരുതി ആരതിയെ കണ്ടപ്പോൾ പോയത് അത് കൊണ്ട് ആണ്. ആ പെണ്ണ് ആണെങ്കിൽ ഇവനെ നന്നായി ഊറ്റുന്നുണ്ട്. ഇയാൾക്ക് ആണെങ്കിൽ കഷ്ട്ടകാലവും തുടങ്ങി. ഇപ്പോൾ ഉള്ള silence air ൽ പോയാലോ എന്ന പേടി ആണ്.
Kaalam etra kayijalum dilrob combo marakatha orupad per evide undakum❤❤..oru samayath niglude shorts matram kanan youtubeil kayarumayirunnu..
സീസൺ 4 3പേർ dilsha റോബിൻ Blesly ❤️❤️❤️
എന്തിനു പാവത്തിനെ പിന്നെയും ഇങ്ങനെ torture ചെയുന്നത് 😢അങ്ങേരു ആരോടും ഒന്നിനും വരുന്നില്ല.…. അദ്ദേഹത്തിനെ വിട്ടേക്ക് 🥰
താല്പര്യം ഇല്ലങ്കിൽ പിന്നെ എന്തിനാ.…… ഇങ്ങനെ നിർബന്ധിക്കുന്നത്.….
❤😢
Only Dr❤
Aara
How irritating is this anchoring.
സത്യത്തിൽ ദിൽഷ ഒരു തെറ്റും ചെയ്തിട്ടില്ല. ഒരു ഷോയ്ക്ക് അകത്ത് കണ്ട ആൾനോട് പെട്ടെന്ന് കല്യാണത്തിന് സമ്മതമാണ് എന്ന് പറയുന്നത് എങ്ങനെയാണ്. അന്ന് സമ്മതം പറഞ്ഞിട്ട് പിന്നീട് അവർ യോജിച്ചു പോകില്ല എന്ന് മനസ്സിലാക്കി പിരിയുന്നത് ആണോ നല്ലത്. അവൾ പറഞ്ഞത് എനിക്ക് സമയം വേണം അതിനുശേഷം ആലോചിക്കാം എന്നാണ് റോബിൻ പറയുന്നത് കല്യാണത്തിന് സമ്മതമാണ് എന്ന് പറഞ്ഞിട്ട് കാത്തിരിക്കാൻ എനിക്ക് കുഴപ്പമില്ലായിരുന്നു. പക്ഷേ ഒരു കുട്ടി എങ്ങനെയാണ് നൂറു ദിവസം മാത്രം പരിചയമുള്ള ഒരാളിനെ അതും ഒരു ഷോയിൽ കണ്ട ആളിനെ പെട്ടെന്ന് കല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്ന് പറയുന്നത്. ആ കുട്ടിക്ക് കുറച്ച് ടൈം കൊടുക്കാമായിരുന്നു അതിനുശേഷം ആ കുട്ടി തീരുമാനിക്കട്ടെ ഇഷ്ടമാണോ കല്യാണം കഴിക്കണോ എന്നൊക്കെ. ഇത് റോബിനും റോബിന്റെ ആർമിയും കല്യാണത്തിന് എസ് പറഞ്ഞേ പറ്റൂ എന്ന് നിലപാടിൽ ആയിരുന്നു.
Ivar bhaaviyil othucherum podiye ivan kalayum
Elam kazhinj chath odugi athinte ellu polum podi aayi enitum emmadiri questions hu
Dr paranja answer anu crrct
Ippazhum enikku oru vigal anu ithu orkkumbol very painful.doctorkkum aganayirikkum ullinte ullill.😢
Aa vrithiketta arathi interview edukkan vannilenkil nalla reethiyil povenda combo aanu….aa interviewyil thanne arathi kuthithirpp cheyyunind…..dilsha Dr ine support cheythilla Riyas ine thalliya vishayathil ennoke….bloody fool
Aa vrithiketta arathi interview edukkan vannilenkil nalla reethiyil povenda combo aanu….aa interviewyil thanne arathi kuthithirpp cheyyunind…..dilsha Dr ine support cheythilla Riyas ine thalliya vishayathil ennoke….bloody fool
Aa vrithiketta arathi interview edukkan vannilenkil nalla reethiyil povenda combo aanu….aa interviewyil thanne arathi kuthithirpp cheyyunind…..dilsha Dr ine support cheythilla Riyas ine thalliya vishayathil ennoke….
Dr ❤❤❤
Hanger dilsha ye poli do
Avre orkmbo innum sad an🙂orupakshe athrem onnavanm enn agrhichath kondayirikam❤
എന്തെല്ലാം വികൃതമായ ചോദ്യങ്ങളാണ്. ഇവരൊക്കെ എന്തുജാതി മനുഷ്യരാണ്. ഒഴിഞ്ഞു മാറി പോയിട്ടും മാന്യമായ രീതിയിൽ വിലക്കിയിട്ടും ആങ്കർ അവളുടെ അതേ ചോദ്യത്തിൽ പിടിച്ച് തൂങ്ങുന്നു. ഈയിടെയായി ഇതുപോലുള്ള ആളുകളുടെ അതിപ്രസരമാണ് you tube ഇൽ. സ്വഭാവ വൈകൃതങ്ങൾ.
Ayalkkk parayan thalparyam illenkilum kuthi kuthi chothicholum enthonnadeyy😶
ദിൽഷ രക്ഷപെട്ടു
Dr e സ്നേഹിക്കുന്ന ഒരോരുത്തരും എന്ത് കേൾക്കാൻ ആഗ്രഹിച്ചോ അത് തെന്നെ Dr മറുപടി കൊടുത്തു ❤❤❤❤
അതെ …രണ്ടുപേർക്കുംനല്ലദ് വരട്ടെ …ഇനി കാണാൻഇട വരാതിരിക്കട്ടെ
Dilrob .…Bb ക്കുള്ളിൽ നല്ല കോംബോ ആയിരുന്നു …ദില്ഷ പുറത്തു വന്നത്തിനു ശേഷം അത് ഒരു തരത്തിലും യോജിക്കാൻ പറ്റാതെ ആയി ..so രണ്ടാളും രണ്ട് life ആണ് better😊but i can’t understand that still too many dilrob fans are alive???y??? Pls accept the reality..i think Dr fans ഒന്നും ഇപ്പോ അത് ആഗ്രഹിക്കുന്നില്ല .…മറ്റുള്ളവരും pls move on
Ipo normal ayitund..😅
Vaai thuranaal pedum ennu ariyaam
Ipozum onikam podi vicharichal
Arathi keri vannadhaanu avarde aadhya akalchayude step…
ദിൽഷയെപ്പോലെ ഒരു മോശം കുട്ടിയെ ഞാൻ കണ്ടിട്ടില്ല സ്വന്തം വിജയത്തിന് വേണ്ടി ആരുടെ ജീവിത തീർന്നാലും ആ കുട്ടിക്ക് പ്രശ്നമല്ല Full അഭിനയം. ഇനി അതിനെ കല്യാണം കഴിച്ചിട്ടെന്തിനാ നന്ദിയില്ലാത്ത കുട്ടി അവളെ ഒരിക്കൽ ഇഷ്ടപ്പെട്ടതിൽ ലജ്ജിക്കുന്നു. റംസാൻ വന്ന് സത്യങ്ങപറയുന്ന ദിവസം വിദൂരമല്ല.
❤️❤️❤️
Bigboss 4 ile esttamulla contestents aayirunnu DilRob perlishinu shesham super combo PodiRob maathram Dr always with you❤👍🏾👍🏾
പിന്നല്ലാതെ. 👍 പറഞ്ഞു കൊട് Robin😊
Disgusting interviewer.… Respect the persons opinion
Dilshaye jayippikkan vendiyanu robine out aakkiyathu.. athu manasilakkathe robin athu mandan aakkappettu