“വണ്ടിയിൽ ഒരിക്കൽ കള്ളൻ കയറി “Puthettu Travels‑ൻ്റെ Vlog‑നു പിന്നിൽ..
puthettu travel vlog,puthettu travel vlog latest episode,puthettu travels,puthettu transport,puthettu muth,jelaja puthettu,puthettu lory,ratheesh puthettu,puthettu videos,puthettu lady driver,puthettu lady truck driver,puthettu playlist,puthettu latest episode,puthettu new video,travel vlog,jelaja ratheesh,theni trip,jalaja ratheesh,gujarat traffic,yathra,malayali veettamma,youtubers,kerala vanitha samajam,kerala lady truck driver,malappuram
#puthettutravelvlog #behindwoods
Subscribe — We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires — Whatsapp +91 8925421644
Click here to advertise:
Reviews & News, go to
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer’s own risk.
Follow us on WhatsApp:
For more videos, interviews ↷
Behindwoods TV
Behindwoods Air
Behindwoods O2
Behindwoods Ice
Behindwoods Ash
Behindwoods Gold
Behindwoods TV Max
Behindwoods Walt
Behindwoods Ink
Behindwoods Cold
Behindwoods Swag
#വണടയൽ #ഒരകകൽ #കളളൻ #കയറ #Puthettu #Travelsൻറ #Vlogന #പനനൽ.
Disclaimer: This content is created by Behindwoods Ice and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
പുത്തേത് ❤
Nammude team❤️
👍👍❤️❤️❤️🙏🙏🙏👌👌👌
ഇൻ്റർവ്യൂ ചെയ്യുമ്പോ കുറച്ചൊക്കെ maturity ഉള്ളവരെ വിടാം കേട്ടോ. ഇതൊരുമാതിരി പിള്ളേരുകളി
Congrats Muthu Kutty. ❤
❤
nammude muthu fans evide varu❤️❤️
Muthhhhhh❤❤❤❤❤
ഈ ചവളി(चवळी) ഛായി കൊച്ചച്ചന് ചേരുമോ മുത്തേ 😂😅
ചേച്ചി ഫാൻസ് കമോൺ 🥰🥰🥰🥰🥰🥰
ഇതിപ്പോ പറയണ്ടേ 😮❤
✅✅✅കൊച്ചേ,
വീഡിയോക്കും വ്ളോഗിനും ആശംസകൾ.…💐
എന്നാൽ യാതൊരു അലങ്കാരവും, പുതു തലമുറയുടെ ’ ഗയ്സ് ‘
വിളികളും — തള്ളുകളുമില്ലാത്ത വീഡിയോയാണ് — പച്ചയായ മനുഷ്യൻ്റെ പച്ചയായ ജീവിതമാണ്
Puthet travel vlog ൻ്റെ വിജയത്തിന് കാരണം -
കപടതയില്ലാത്ത പരസ്പര സ്നേഹബഹുമാനത്തിൻ്റെ ബന്ധങ്ങളുടെ ജീവിത യാത്ര.….
അതുകൊണ്ട് അവതരണം കുറച്ചു കൂടി മെച്ചപ്പെടുത്തി അടിപൊളിയാക്കുക -
നന്മകൾ നേരുന്നു.
വിജയാശംസകളും💐💐💐👍
ഹെവി ലൈസൻസ് കിട്ടാൻ 21 വയസ്സ് വേണമല്ലോ
Puthettu family vlog 🥰🥰🥰
Puthettu transport ❤️
ഡ്രൈവിംഗ് ഒരു കലയാണ്.. ആണായിക്കോട്ട്.. പെണ്ണായിക്കോട്ട്.. ഭയം മാറ്റി ആ കലയിലേക്ക് ഇറങ്ങിയാൽ മതി.. വാഹനം നമ്മുടെ താളത്തിന് നിന്നു തരും!!
പക്ഷേ.. അതിനെ ബഹുമാനിക്കാൻ പഠിക്കണം.. അല്ലാത്തിടത്തോളം .. ജീവിതം സം.. പൂജ്യമാകും!! 😊
😂😂 കിടു അവതരണം .… അൽപ്പം പക്വത ഉള്ളതിനെ ഒന്നും കിട്ടിയില്ലെടെയ്
ഈ ഇന്റർവ്യൂന്റെ ആവശ്യമില്ലായിരുന്നു.…
ഫാമിലി 🥰🥰🥰🎉🎉❤❤
വളരെ മോശം ഇൻ്റർവ്യൂ, ഇവർ നമ്മുടെ സ്വന്തം ഫാമിലി.….
👍
Good morning.. Have a nice day.. 🌹🌹🌹
😊 ഇതാണ് ഞങ്ങളുടെ കുടുംബം ❤❤❤❤❤❤❤❤❤❤❤
Travel vloger ആയിട്ടുള്ള മലയാളി വനിതാ സെലിബ്രിറ്റികളെ Behindwoods ൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത് നന്നായി പല viewers ഉം അഭിമാനത്തോടെ തന്നെ കാണും സിനിമാതാരങ്ങൾ മാത്രമല്ല സാധാരണക്കാരും സമൂഹത്തിൽ ശ്രദ്ധ നേടുന്നുണ്ട്.❤
പുത്തേട്ട് ഫാമിലിയും കുടുംബാങ്ങളും❤❤❤❤ ഒരു കമ്പനിയായി പോകുന്നതിൽ ഒരു പാടെ സന്തോഷം നിറഞ്ഞ ജീവിതം❤❤❤❤❤❤❤❤❤❤❤❤
മോൾക്ക് വേറെ പണിയില്ലേ
അവരെ വെറുതെ വിട്
ഇത് എന്തര് കൊഞ്ചൽ ആണ് ഈ പെണിന് ബോർ
വ്ലോഗറെ ഇന്റർവ്യു ചെയ്യാൻ പോകുമ്പോ അത്യാവശ്യം അവരുടെ കുറച്ച് എങ്കിലും വീഡിയോ കണ്ടിട്ടോ, അവരുടെ ഡീറ്റൈൽ അന്വേഷിച്ചിട്ടോ പോകണ്ടേ😮
Puthetu വ്ലോഗിന്റെ കട്ട സബ്സ്ക്രൈബ്ർ ആണ് ഞാൻ
Boring interview.… Anchor also
ഇത് ഞങ്ങടെ ജലജ, ഞങ്ങടെ ക്യാമറാമാൻ, ഞങ്ങടെ മുത്ത് .
പുത്തേറ്റ് ഫാമിലി ബ്ലോഗ് ആയതിന്റെ പേരിൽ കണ്ടതാണ്
പുതിയത്. പോരാ. കുച്ചതുംകൂടി വേണം
Puthettu fans hit Like 👍
രതീഷേട്ടന് , ചേച്ചി,മുത്ത് പിന്നെ നമ്മുടെ 66 .. ആഹാ അന്തസ്സ്❤😮
Love from Andhra Pradesh Telugu puthettu travel vlogs❤
😍💗
അതാണ് രതീഷ് ചേട്ടൻ… വരുന്നത് വരുന്നിടത്തു വെച്ചു കാണും.. പുള്ളിടെ ആത്മവിശ്വാസവും ധൈര്യവും വേറെ level 👍🏻
Puthettu ട്രാവെൽസ് നമ്മടെ ഫാമിലി ആണ് ❤️🔥