വയർ കാണുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാ എന്റെ ദൈവമേ | REKHA HARINDRAN | RAJALEKSHMY | CHECKMATE
[vid_tags]
#checkmatemovie #interview #cyberbulling #newmalayalammovie #malayalamfilmindustry
#വയർ #കണനനണട #അത #കണട #ചദചചത #എനറ #ദവമ #REKHA #HARINDRAN #RAJALEKSHMY #CHECKMATE
Disclaimer : This content is created by Skylark Pictures Entertainment and all copyrights are owned by their channel itself. Our website is just only featuring the contents uploaded by them. You can directly click on the link and watch it on their YouTube channel or you can watch it here with video player embedded on this website.
വയർ കാണുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാ എന്റെ ദൈവമേ | REKHA HARINDRAN | RAJALEKSHMY | CHECKMATE
16 Comments
16 Comments
കോപ്പ്
Avare namuk kandukitiyal pak athirthiyil vidamayirunu
സാരി അത് അങ്ങനെ ആണ് . അത് നമ്മൾ കരുതണം…
Ningal kanichu..avar nokunnu..
Ennit avar moosham..
Kanicha ningaloo😢..kashtm
Kanikkam nokkan Padilla.. kollam
ആ best, നിങ്ങൾ കാണിക്കുമ്പോ അവർ കാണും, അപ്പൊ പറയും അതിന് ഇപ്പൊ എന്താ?
Aunty onnu cheruthayi kqnichu nokki 😂😂 ennit kandavarkkano kuttam😂😂😂 ennit onum ariyatha bhavam ente ponnnooo 😅😅 views kayaran alla allayo😂
ഓരോ വീഡിയോസ് മില്യൺ കണക്കിന് വ്യൂസ് പോകുന്നത് ഇങ്ങനെ ഉള്ളവർ റീപ്ലേ ചെയ്തിട്ട് ആണെന്ന് ഇപ്പളാ മനസ്സിലായെ 😅
ഇവർ ആര്
Comment box kandal aryam malayalikalude daridryam
അത് ശെരി, എന്തെങ്കിലും വീഡിയോ പബ്ലിക് പ്ലാറ്റ് ഫോമിൽ ഇടുമ്പോൾ positive comment മാത്രമേ കിട്ടാവൂ എന്ന് എന്തെങ്കിലും നിർബന്ധം ഉണ്ടോ?? പബ്ലിക് ആയി ഒരു വീഡിയോ ഇടുമ്പോൾ പോസിറ്റീവ് /നെഗറ്റീവ് കമന്റ്സ് കിട്ടും… അറിയാല്ലോ ഇല്ലേ 😏😏😏😏അതല്ല എങ്കിൽ വീഡിയോ സ്വന്തം ഫോണിൽ സൂക്ഷിക്കേണ്ടി വരും.. അതുമല്ലെങ്കിൽ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിലോ മറ്റോ പോസ്റ്റ് ചെയ്യ്.. അപ്പൊ പോസിറ്റീവ് കമന്റ്സ് മാത്രം കിട്ടും. 😏😏ബഹുജനം പല വിധം.. അപ്പൊ എന്തും അക്സെപ്റ്റ് ചെയ്യാനുള്ള മനസ്സ് വേണം… എന്ത് ചെയ്യാം. ഹേറ്റേഴ്സ് ഉണ്ടാവരുത് എന്നായിരിക്കും എല്ലാവരുടെയും ആഗ്രഹം. 😏
അഭിപ്രായം തികച്ചും വ്യക്തി പരമാണ്.
Good one
Ithaara?
നിങ്ങളൊക്കെ ആരാന്റെ പറമ്പ് കാണിച്ചാണ് വീഡിയോ എടുക്കുന്നത്. നിങ്ങടെ മുഖവും നിങ്ങളെ ശരീരം കാണിച്ചു തന്നെയല്ലേ. ഒരു പണിയും ഇല്ലാത്തവന് ഈ വീഡിയോ കാണുന്നത് തന്നെ. അവൻ എന്തും ചിന്തിച്ചു കൂടാം. നിങ്ങളെയൊക്കെ സമ്മതിച്ചു മക്കളെ
അമ്മച്ചിക്ക് അറിയാം എന്ത് ചെയ്താൽ വ്യൂസ് കയറും എന്ന് എന്നിട്ട് പുണ്യാളത്തി ആവുന്നു
വയർ കാണിക്കാതെ റീൽ ചെയ്താൽ ഈ പ്രോബ്ലം ഇല്ലാലോ അത് പറ്റില്ല.
കാണിക്കണം, വ്യൂസ് വേണം പക്ഷെ ആരും ഒന്നും പറയാൻ പാടില്ല 😂
അതിനൊക്കെ ഹിന്ദിക്കാരികൾ അവർ കാണിക്കും വ്യൂസ് ഉണ്ടാക്കും പക്ഷെ അവരിതുപോലെ ആയോ ഇതു പറഞ്ഞെ അതു പറഞ്ഞെ എന്നൊക്കെ പറഞ്ഞു മെഴുകിയില്ല
Azhuk niranja manasulavar swantham manasinte azhuku padarthi online il comments itu nadakunu. E comment box niraye aa azhuk kanam. Shame on such people.